Nojoto: Largest Storytelling Platform

# ഒരു യഥാർത്ഥ ഭക്തൻ  ഭഗവാനെ തന്റെ | Malayalam പ്രച

ഒരു യഥാർത്ഥ ഭക്തൻ  ഭഗവാനെ തന്റെ ഗുരുവായും സ്വന്തം ആത്മാവായും ദര്‍ശിക്കണം. ദ്വൈതഭാവമെന്നത്‌ സ്വപ്നം പോലെയാണ്‌. അതൊരു മാനസികവ്യാപാരമത്രെ. ഇതറിഞ്ഞ് അയാള്‍ മനസ്സിനെ എല്ലാ ഉപാധികളിലും നിന്നും സ്വതന്ത്രമാക്കണം. അയാള്‍ ക്ഷണത്തില്‍ ഭയവിമോചിതനാവുന്നതാണ്‌. എല്ലാ സാമൂഹികാചാരങ്ങള്‍ക്കും അതീതനായി ഭഗവാന്റെ ലീലാവിലാസങ്ങളില്‍ മനസ്സുറപ്പിച്ച്‌ അയാള്‍ സ്വതന്ത്രനായി നടക്കട്ടെ. എല്ലാ ചരാചരങ്ങളെയും വണങ്ങി സ്വശരീരത്തെ ഭഗവല്‍ശരീരമെന്ന് കരുതി ജീവിക്കുന്ന അയാളില്‍ ഭഗവല്‍പ്രേമവും പരമസാക്ഷാത്കാരവും ലൗകികതയിലുളള വിരക്തിയും ഒരേസമയം പ്രകടിതമാവുന്നു
നിമിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി –#ഭാഗവതം🕉️
A true devotee should see the Lord as his Guru and as his own soul.  Duality is like a dream.  It's just mental trading.  Knowing this he should free his mind from all devices.  He can be freed from fear by invitation.  Let him walk freely, having established himself in the Lord's lilas, transcending all social customs.  In him who worships all manners and lives considering his body as the body of God, the love of God, the realization of the Supreme and the aversion to worldliness are manifested at the same time.
 Reply to Nimi's questions – #भागवताम🕉️

ഒരു യഥാർത്ഥ ഭക്തൻ  ഭഗവാനെ തന്റെ ഗുരുവായും സ്വന്തം ആത്മാവായും ദര്‍ശിക്കണം. ദ്വൈതഭാവമെന്നത്‌ സ്വപ്നം പോലെയാണ്‌. അതൊരു മാനസികവ്യാപാരമത്രെ. ഇതറിഞ്ഞ് അയാള്‍ മനസ്സിനെ എല്ലാ ഉപാധികളിലും നിന്നും സ്വതന്ത്രമാക്കണം. അയാള്‍ ക്ഷണത്തില്‍ ഭയവിമോചിതനാവുന്നതാണ്‌. എല്ലാ സാമൂഹികാചാരങ്ങള്‍ക്കും അതീതനായി ഭഗവാന്റെ ലീലാവിലാസങ്ങളില്‍ മനസ്സുറപ്പിച്ച്‌ അയാള്‍ സ്വതന്ത്രനായി നടക്കട്ടെ. എല്ലാ ചരാചരങ്ങളെയും വണങ്ങി സ്വശരീരത്തെ ഭഗവല്‍ശരീരമെന്ന് കരുതി ജീവിക്കുന്ന അയാളില്‍ ഭഗവല്‍പ്രേമവും പരമസാക്ഷാത്കാരവും ലൗകികതയിലുളള വിരക്തിയും ഒരേസമയം പ്രകടിതമാവുന്നു നിമിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി –#ഭാഗവതം🕉️ A true devotee should see the Lord as his Guru and as his own soul. Duality is like a dream. It's just mental trading. Knowing this he should free his mind from all devices. He can be freed from fear by invitation. Let him walk freely, having established himself in the Lord's lilas, transcending all social customs. In him who worships all manners and lives considering his body as the body of God, the love of God, the realization of the Supreme and the aversion to worldliness are manifested at the same time. Reply to Nimi's questions – भागवताम🕉️ #പ്രചോദനം

146 Views