ഒരാളല്ല ഒരായിരം പേരുകളുണ്ട് ചൂണ്ടിക്കാട്ടുവാൻ. വായന സൃഷ്ടിച്ച പ്രതിഭകൾ വിവരണങ്ങളിലൊതുങ്ങുന്നില്ല. സമ്പത്തും, ഖ്യാതിയും വായനയിലൂടെ നേടിയെടുത്ത സാധാരണക്കാരൻ മുതൽ ചക്രവർത്തികൾ വരെ.... കാലങ്ങളുടെ പരിജ്ഞാനങ്ങളെ കാത്തു സൂക്ഷിക്കുന്ന, വിവേകങ്ങളെ തുറന്നെടുക്കുന്ന വായന ആശയങ്ങളുടെ സമ്മോഹനമാണ്. #വായന #വക്കീൽ #ammukutty 💝 #yqmalayalam #yqmalayali #yqmalayalamquotes #yqdada #inspiration