Nojoto: Largest Storytelling Platform

മഴ വരുന്നുണ്ട് മഴ വരുന്നുണ്ട് മധുരമുള്ള തേന്‍ വരുന

മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുരമുള്ള തേന്‍ വരുന്നുണ്ട്
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുരമാം ലഡു മഴ വരുന്നുണ്ട്
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുര നാരങ്ങ മഴ വരുന്നുണ്ട്
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുര മിഠായി മഴ വരുന്നുണ്ട്
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുര സ്വപ്‌നത്തേന്‍ മഴ വരുന്നുണ്ട്.. 🌧

©Babitha Pv #mazha
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുരമുള്ള തേന്‍ വരുന്നുണ്ട്
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുരമാം ലഡു മഴ വരുന്നുണ്ട്
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുര നാരങ്ങ മഴ വരുന്നുണ്ട്
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുര മിഠായി മഴ വരുന്നുണ്ട്
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുര സ്വപ്‌നത്തേന്‍ മഴ വരുന്നുണ്ട്.. 🌧

©Babitha Pv #mazha
babithapv5106

anvika ks

New Creator