Nojoto: Largest Storytelling Platform

നിന്നെക്കുറിച്ചുള്ള കവിതകൾ എന്നിലെ അക്ഷരങ്ങളായ് പു

നിന്നെക്കുറിച്ചുള്ള കവിതകൾ
എന്നിലെ അക്ഷരങ്ങളായ്
പുനർജനിക്കുമ്പോൾ... 
നീ അത് തിരിച്ചറിയാത്ത
ഓരോ നിമിഷത്തിലും
ഞാൻ മഷി വറ്റി മരിച്ചുകൊണ്ടിരിക്കുകയാണ്.... നീ.. 🖤
#yqquotes #yqmalayalam #yqlove #yqlife #yqmyfeelings #നീ #pssquotes #memories