Nojoto: Largest Storytelling Platform

തണുവായ് പെയ്തിറങ്ങും കോടമഞ്ഞിൻ താഴ്‌വരയിൽ

  തണുവായ് പെയ്തിറങ്ങും 
      കോടമഞ്ഞിൻ താഴ്‌വരയിൽ 
         രാക്കടമ്പുകൾ പൂത്തൊരുങ്ങി 
    പ്രണയനിലാവ് ഉദിച്ചു നിന്നു
    രാത്രിമുല്ലകൾ വിരിയാറായ് 
             പ്രണയശലഭങ്ങൾ ചായുറങ്ങാൻ 
   താഴ്വാരമാം തേരിറങ്ങി.. !! കോടമഞ്ഞിൻ താഴ്വരയിൽ...
#ഹൃദയവരികൾ 
#yqmalayalam 
#yqmalayali 
#yqlove #yqdreams 
#yqlovequotes 
#yqlovers #yqnature
  തണുവായ് പെയ്തിറങ്ങും 
      കോടമഞ്ഞിൻ താഴ്‌വരയിൽ 
         രാക്കടമ്പുകൾ പൂത്തൊരുങ്ങി 
    പ്രണയനിലാവ് ഉദിച്ചു നിന്നു
    രാത്രിമുല്ലകൾ വിരിയാറായ് 
             പ്രണയശലഭങ്ങൾ ചായുറങ്ങാൻ 
   താഴ്വാരമാം തേരിറങ്ങി.. !! കോടമഞ്ഞിൻ താഴ്വരയിൽ...
#ഹൃദയവരികൾ 
#yqmalayalam 
#yqmalayali 
#yqlove #yqdreams 
#yqlovequotes 
#yqlovers #yqnature
sunil9755717234174

sunil daiwik

New Creator