തണുവായ് പെയ്തിറങ്ങും കോടമഞ്ഞിൻ താഴ്വരയിൽ രാക്കടമ്പുകൾ പൂത്തൊരുങ്ങി പ്രണയനിലാവ് ഉദിച്ചു നിന്നു രാത്രിമുല്ലകൾ വിരിയാറായ് പ്രണയശലഭങ്ങൾ ചായുറങ്ങാൻ താഴ്വാരമാം തേരിറങ്ങി.. !! കോടമഞ്ഞിൻ താഴ്വരയിൽ... #ഹൃദയവരികൾ #yqmalayalam #yqmalayali #yqlove #yqdreams #yqlovequotes #yqlovers #yqnature