Nojoto: Largest Storytelling Platform

നിന്നെ കണ്ടാലൊട്ടും പറയില്ല പെണ്ണേ, ഇത്ര പാവമായിരു

നിന്നെ കണ്ടാലൊട്ടും പറയില്ല പെണ്ണേ, ഇത്ര പാവമായിരുന്നു ന്ന്..

പ്രകാശവർഷങ്ങളോളം പരന്നുകിടക്കുന്ന നെബുലകളെ പോലായിരുന്നു നിന്റെ മനസ്സ്..

ഭൂമിയോളമെടുത്തളന്നാലും ഒരു കന്നാസിലെ വെള്ളത്തിന്റെ ഭാരം മാത്രം തോന്നിപ്പിക്കുന്നത്ര ചപലം.. നക്ഷത്രങ്ങൾക്കിടയിലായി  വ്യാപിച്ചു കിടക്കുന്ന മേഘക്കൂട്ടങ്ങളാണ് നെബുലകൾ..  ചിന്തിക്കാവുന്നതിലപ്പുറം ദൂരങ്ങൾ കീഴടക്കിയവ.. പക്ഷെ, അവയ്ക്ക് ഒട്ടും സാന്ദ്രത(density)  യില്ല.. ഭൂമിയോളം വ്യാപ്തത്തിൽ നെബുലകൂട്ടമെടുത്തു തൂക്കിനോക്കിയാൽ ഏതാണ്ട് ഒരുകിലോയോളം മാത്രമേ തൂക്കം കാണൂ.. അടുത്തറിയുമ്പോൾ അത്രമേൽ ലോലമായി തോന്നുന്ന ചില മനസ്സുകളെ പോലെ 🤗🤗

Physics കാർക്ക് വേണ്ടി മാത്രം 😂😂😂

#galaxy #nebula  #interstellar

shamyth3999

sha MYTH

New Creator

നക്ഷത്രങ്ങൾക്കിടയിലായി വ്യാപിച്ചു കിടക്കുന്ന മേഘക്കൂട്ടങ്ങളാണ് നെബുലകൾ.. ചിന്തിക്കാവുന്നതിലപ്പുറം ദൂരങ്ങൾ കീഴടക്കിയവ.. പക്ഷെ, അവയ്ക്ക് ഒട്ടും സാന്ദ്രത(density) യില്ല.. ഭൂമിയോളം വ്യാപ്തത്തിൽ നെബുലകൂട്ടമെടുത്തു തൂക്കിനോക്കിയാൽ ഏതാണ്ട് ഒരുകിലോയോളം മാത്രമേ തൂക്കം കാണൂ.. അടുത്തറിയുമ്പോൾ അത്രമേൽ ലോലമായി തോന്നുന്ന ചില മനസ്സുകളെ പോലെ 🤗🤗 Physics കാർക്ക് വേണ്ടി മാത്രം 😂😂😂 #Galaxy #Nebula #Interstellar