Nojoto: Largest Storytelling Platform

എന്റെ പ്രിയപ്പെട്ട കുഞ്ഞാവയ്ക്ക്....... എന്റെ സ്‌

എന്റെ പ്രിയപ്പെട്ട കുഞ്ഞാവയ്ക്ക്....... 
എന്റെ സ്‌നേഹത്തിന്റെ അഗാധതയിൽ നിന്നും ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു... 
ജീവന്റെ തുടിപ്പ് എന്റെ ഹൃദയത്തിൽ ഉള്ളിടത്തോളം കാലം ഞാൻ നിനക്കു വേണ്ടി പ്രാർത്ഥിക്കുന്നതിൽ നിന്നും വിരമിക്കുകയില്ല...
അത് മഴപോലെ അത്യുന്നതന്റെ സിംഹാസനത്തിനു മുൻപിൽ പെയ്തുകൊണ്ടേയിരിക്കും. ഒരിക്കലും തോരാതെ...... 
✍🏻
With Love 
Fallen Angel of Isho M'shiha
 In The 1986th Year of Our Redemption, From The Holy Mountain of EMME D'DALAHA  