Nojoto: Largest Storytelling Platform

ഈ ഭൂമിയിൽ മനോഹരമായൊരു പ്രണയ തുരുത്ത്..! കള്ളവും


ഈ ഭൂമിയിൽ 
മനോഹരമായൊരു 
പ്രണയ തുരുത്ത്..!
കള്ളവും കളങ്കമില്ലാത്ത 
കുറേ നല്ല മനുഷ്യർ
മാത്രമുള്ള ഒരിടം....!
 കേരകേദാര
നാടിനരുകിലായൊരു 
ശ്യാമസുന്ദര ദ്വീപ്....! #ലക്ഷദ്വീപ് #ഹൃദയവരികൾ
#എഴുത്താണി #എഴുത്തുലോകം
#കവിതകൾ #yqmalayalam
#yqmalayali #yqmalayalamquotes

ഈ ഭൂമിയിൽ 
മനോഹരമായൊരു 
പ്രണയ തുരുത്ത്..!
കള്ളവും കളങ്കമില്ലാത്ത 
കുറേ നല്ല മനുഷ്യർ
മാത്രമുള്ള ഒരിടം....!
 കേരകേദാര
നാടിനരുകിലായൊരു 
ശ്യാമസുന്ദര ദ്വീപ്....! #ലക്ഷദ്വീപ് #ഹൃദയവരികൾ
#എഴുത്താണി #എഴുത്തുലോകം
#കവിതകൾ #yqmalayalam
#yqmalayali #yqmalayalamquotes
sunil9755717234174

sunil daiwik

New Creator