Nojoto: Largest Storytelling Platform

ശിവപജ്ഞാക്ഷരി കേൾക്കുന്നേരം അറിയാതെ ശക്തമാകുമെൻ മന

ശിവപജ്ഞാക്ഷരി കേൾക്കുന്നേരം
അറിയാതെ ശക്തമാകുമെൻ മനം
ത്രസ്സിക്കുമെൻ സിരകളിൽ
മംഗളകാരിയുടെ പ്രവാഹം
അലയടിക്കും ജീവനാഡികളും
രക്തധമനികളും ആനന്ദത്താൽ
മുഖരിതമാകുന്നു ജീവകോശങ്ങളിൽ
ഊർജ്ജരേണുക്കളുടെ പ്രവാഹം
എന്നെ പ്രകമ്പനം കൊള്ളിക്കുന്നു
പാദങ്ങളും കൈകളും ഡമരു പോൽ
ചടുലമാകുന്നു ശ്രീ നടരാജനെപോൽ
തുടിതുള്ളി ആടുവാനായ് ഈ മഹാദേവദാസനും എല്ലാം മറന്നു
നിന്നിലലിഞ്ഞുചേരുമെന്നിൽ,
പരമമായ ആനന്ദത്തിൻ,
ആത്മനിർവൃതി..!
#ശംഭോ മഹാദേവാ🙏#
🕉️🕉️🕉️🕉️🕉️🕉️🕉️🕉️
                 #എന്നും നെഞ്ചിൽ ചേർത്തുപിടിക്കുന്ന എന്നിൽ കുടികൊള്ളും ആത്മീയഭാവം ഇടക്കൊക്കെ സടകുടഞ്ഞു പുറത്ത് ചാടും അത്രമാത്രം 🕉️
#ആത്മീയം
#വിശ്വാസം
#ഓംനമഃശിവായ
#ശംഭോ മഹാദേവാ 🕉️
Jishnu Dev
DhanuShyam 
⚡️⚡️⚡️⚡️⚡️⚡️
ശിവപജ്ഞാക്ഷരി കേൾക്കുന്നേരം
അറിയാതെ ശക്തമാകുമെൻ മനം
ത്രസ്സിക്കുമെൻ സിരകളിൽ
മംഗളകാരിയുടെ പ്രവാഹം
അലയടിക്കും ജീവനാഡികളും
രക്തധമനികളും ആനന്ദത്താൽ
മുഖരിതമാകുന്നു ജീവകോശങ്ങളിൽ
ഊർജ്ജരേണുക്കളുടെ പ്രവാഹം
എന്നെ പ്രകമ്പനം കൊള്ളിക്കുന്നു
പാദങ്ങളും കൈകളും ഡമരു പോൽ
ചടുലമാകുന്നു ശ്രീ നടരാജനെപോൽ
തുടിതുള്ളി ആടുവാനായ് ഈ മഹാദേവദാസനും എല്ലാം മറന്നു
നിന്നിലലിഞ്ഞുചേരുമെന്നിൽ,
പരമമായ ആനന്ദത്തിൻ,
ആത്മനിർവൃതി..!
#ശംഭോ മഹാദേവാ🙏#
🕉️🕉️🕉️🕉️🕉️🕉️🕉️🕉️
                 #എന്നും നെഞ്ചിൽ ചേർത്തുപിടിക്കുന്ന എന്നിൽ കുടികൊള്ളും ആത്മീയഭാവം ഇടക്കൊക്കെ സടകുടഞ്ഞു പുറത്ത് ചാടും അത്രമാത്രം 🕉️
#ആത്മീയം
#വിശ്വാസം
#ഓംനമഃശിവായ
#ശംഭോ മഹാദേവാ 🕉️
Jishnu Dev
DhanuShyam 
⚡️⚡️⚡️⚡️⚡️⚡️

#എന്നും നെഞ്ചിൽ ചേർത്തുപിടിക്കുന്ന എന്നിൽ കുടികൊള്ളും ആത്മീയഭാവം ഇടക്കൊക്കെ സടകുടഞ്ഞു പുറത്ത് ചാടും അത്രമാത്രം 🕉️ #ആത്മീയം #വിശ്വാസം #ഓംനമഃശിവായ #ശംഭോ മഹാദേവാ 🕉️ Jishnu Dev DhanuShyam ⚡️⚡️⚡️⚡️⚡️⚡️