Nojoto: Largest Storytelling Platform

White ഞാൻ --------- ആരുമില്ലെന്നതോന്നലായി നാളേറയ

White ഞാൻ 
---------
ആരുമില്ലെന്നതോന്നലായി 
നാളേറയായി 
ഇടറിവീണപൂപോലെ 
കാറ്റിലാടും 
കനവുകൾക്കപ്പുറം 
നീറിടുന്ന വേദനയിൽ 
ജീവിതയാത്രതിരക്കുകൂട്ടി 
മൗനമായി ഒറ്റപെട്ടുപോയി..
😭

©Queency Kalarikkal #SAD
White ഞാൻ 
---------
ആരുമില്ലെന്നതോന്നലായി 
നാളേറയായി 
ഇടറിവീണപൂപോലെ 
കാറ്റിലാടും 
കനവുകൾക്കപ്പുറം 
നീറിടുന്ന വേദനയിൽ 
ജീവിതയാത്രതിരക്കുകൂട്ടി 
മൗനമായി ഒറ്റപെട്ടുപോയി..
😭

©Queency Kalarikkal #SAD