Nojoto: Largest Storytelling Platform

മടക്കയാത്രയിൽ അവശേഷിപ്പായി ആറടിമണ്ണിൽ കല്ലറ എനിക്ക

മടക്കയാത്രയിൽ അവശേഷിപ്പായി ആറടിമണ്ണിൽ കല്ലറ എനിക്കായി ഒരുങ്ങും 
ഉറപ്പ്... 
ഞാൻ മടങ്ങിയിട്ടും 
എന്റെ അവശേഷിപ്പുകൾ 
ഒരു  മനസ്സിലെങ്കിലും 
അടയാളമായി നിലനിന്നാൽ 
ഞാൻ ജീവിച്ചിരുന്നു 
ഒരു മനുഷ്യനായി 
ഈ മണ്ണിലും 
ആ മനസ്സിലും മണ്ണിലലിഞ്ഞാലും മനസ്സിലലിയാതെ 

Malavika Muraliതോണ്ടൽ ഇച്ചിരി കൂടുന്നുണ്ട് 😄😇😍🤗🤣🤣

നേട്ടങ്ങളെ ഉപേക്ഷിച്ചു പോകും.... 

#yqmalayalam