Nojoto: Largest Storytelling Platform

ജീവിതത്തിൽ ആർക്കും ശല്യമാവാതിരിക്കുക.. ഒരാൾക്ക് പ

ജീവിതത്തിൽ ആർക്കും ശല്യമാവാതിരിക്കുക.. 
ഒരാൾക്ക് പറയാതെ തന്നെ 
ബാധ്യതയായി തോന്നിയാൽ... 
ആ നിമിഷം തന്നെ പടിയിറങ്ങുക...! 
അതാവുമ്പോൾ അവരെങ്കിലും
സന്തോഷത്തോടെ ഇരുന്നോളും..  🖤
#yqquotes #yqmalayalam #sad #lostsoul #life #pssquotes
ജീവിതത്തിൽ ആർക്കും ശല്യമാവാതിരിക്കുക.. 
ഒരാൾക്ക് പറയാതെ തന്നെ 
ബാധ്യതയായി തോന്നിയാൽ... 
ആ നിമിഷം തന്നെ പടിയിറങ്ങുക...! 
അതാവുമ്പോൾ അവരെങ്കിലും
സന്തോഷത്തോടെ ഇരുന്നോളും..  🖤
#yqquotes #yqmalayalam #sad #lostsoul #life #pssquotes