Nojoto: Largest Storytelling Platform
nojotouser1389073258
  • 23Stories
  • 63Followers
  • 161Love
    0Views

#ജെലീ-ജിന്ന്

  • Popular
  • Latest
  • Video
3d0b3ea6edf5a86f183c4faea7366e39

#ജെലീ-ജിന്ന്

 #പ്രണയം

#പ്രണയം

3d0b3ea6edf5a86f183c4faea7366e39

#ജെലീ-ജിന്ന്

എന്നെ ഇതിനു മുമ്പ് ആരും
ഇങ്ങനെ സ്നേഹിച്ചിട്ടില്ല
ഇത്ര അഗധാമായിട്ട്!
ഇത്ര തീക്ഷ്ണമായിട്ട് !
ഇത്ര നീസ്വാർത്ഥമായിട്ട്!
ഇത്ര വിശുദ്ധമായിട്ട്
എന്നും കുടി പറഞ്ഞാലേ
അത് പൂർണ്ണമാകൂ..

എന്തുകൊണ്ട്?
എന്റെ കുറ്റങ്ങൾ അറിഞ്ഞ്
എന്റെ കുറവുകൾ അറിഞ്ഞ്
എന്റെ ദൗർബല്യങ്ങൾ അറിഞ്ഞ്
എന്റെ ചിത്തയായ വാസനകളറീഞ്ഞ്!
അങ്ങനെ ഒരു സ്നേഹത്തെ പിന്നെ 
ഞനെങ്ങെനെ കാണണം..
സത്യത്തിൽ
എനിക്ക് ഇപ്പോഴാണ് ദൈവത്തോട്
കടപ്പാട് തോന്നുന്നത്
ഈ സ്നേഹം കാണിച്ച് തന്നതിന്...


കടപ്പാട്: #സങ്കിർത്തനംപൊലെ

#സങ്കിർത്തനംപൊലെ

3d0b3ea6edf5a86f183c4faea7366e39

#ജെലീ-ജിന്ന്

തോറ്റ്..തോററ്
ഏഴു നിലയോളം തോറ്റ്
പോട്ടി പാളിസായി..
നിൽക്കുമ്പോൾ..

തോൽവിയോളം
ഒരു ജയവുമില്ലെന്നാറിഞ്ഞാ 
നിമീഷം.."

തോൽവിയെ
വല്ലാതെ അങ്ങ്
സ്നേഹിച്ചു പോയി.. #തോൽവി

#തോൽവി #Quote

3d0b3ea6edf5a86f183c4faea7366e39

#ജെലീ-ജിന്ന്

ഒന്നുമല്ലാതെ
ഒന്നുമാവാതെ
ഞാൻ നടന്ന നാളുകൾ
എകാന്തത എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു..!


അന്ന് എന്നെ പുച്ഛിച്ച് തള്ളിയാ..
എല്ലാ പുച്ഛൻമാർക്കും
ഇന്നെന്റെ നടുവിരൽ
നമസ്ക്കാരം..... #hand
3d0b3ea6edf5a86f183c4faea7366e39

#ജെലീ-ജിന്ന്

മഴയായ് പെയ്ത നീ
ഒഴുകൂ പുഴയായ്
ഞാൻ നിന്നിൽ
ലയിക്കാം 
കടലിൻ
നേർത്ത സ്വാരമായി... #നീ

#നീ #Quote

3d0b3ea6edf5a86f183c4faea7366e39

#ജെലീ-ജിന്ന്

മറ്റോരാളുടെ ഹൃദയം തകരുന്ന വേദനയിലും
പ്രയാസങ്ങളിലും
ഉപദേശങ്ങൾ പറയാനും
അത് പരിഹരിക്കാനും
സമാധാനിപ്പിക്കാനും
നമ്മൾക്ക് എല്ലാവർക്കും കഴിയും..!

സ്വന്തമായ പ്രശ്നങ്ങളും
പ്രായാസങ്ങളും വരുമ്പൊൾ
നമ്മൾ മറ്റൊരാളുടെ
ഉപദേശസവും
അറിവും
സാഹായവും തേടേണ്ടിവരും...! #പ്രശ്നം

#പ്രശ്നം #story

3d0b3ea6edf5a86f183c4faea7366e39

#ജെലീ-ജിന്ന്

നീ വേർപിരിഞ്ഞ കണികയിൽ
കുതിർത്ത 
കണ്ണുനീർ തുള്ളികൾ
മാത്രമായിരുന്നു
കുരീരുളിൽ
അലീഞ്ഞ് തിർന്നത്
പ്രീയേ.. #വേർപാട്

#വേർപാട് #Quote

3d0b3ea6edf5a86f183c4faea7366e39

#ജെലീ-ജിന്ന്

ജിവീതം കടലോളം
വലുതായിട്ടുണ്ട്
പക്ഷെ കരയോളം 
സ്വപ്നങ്ങൾ ഇനിയും ബാക്കിയാണ്... #ജിവീതം

#ജിവീതം #Quote

3d0b3ea6edf5a86f183c4faea7366e39

#ജെലീ-ജിന്ന്

ദൈവത്തിൻ ഭവനങ്ങൾ
സുന്ദരവും അതിവ ശ്രേഷ്ഠവുമാണ്

മനുഷ്യന്റെ ഭവനങ്ങൾക്ക്
മറയ്ക്കാൻ അഴകിയ
തുണിയുടെ തുണ്ട് പൊലുമില്ലാതെ..
തെരുവിൽ ഭിക്ഷ പാത്രം
ഏന്തുന്നു ....


ദൈവം പള്ളിയുറക്കം
ആതിവ നിർമലാമാക്കുന്നു
ആരാധാനായില്ലാതെ... #ദൈവഭവനം

#ദൈവഭവനം #Quote

3d0b3ea6edf5a86f183c4faea7366e39

#ജെലീ-ജിന്ന്

ഒരുപാട് സ്നേഹിച്ചൊരാളെ
സ്നേഹിക്കെണ്ടില്ലായിരുന്നു..
എന്ന് തോന്നുന്നത്..

അയാളെ വെറുക്കുമ്പൊയോ
മറക്കുമ്പൊയോ
അല്ലാ..

സ്നേഹം 
നഷ്ടങ്ങളുടെ കണികയിലേക്ക്
അടർന്ന് വിഴുമ്പൊഴാണ്... #നഷ്ടം

#നഷ്ടം #story

loader
Home
Explore
Events
Notification
Profile