Nojoto: Largest Storytelling Platform
rojigopal8117
  • 13Stories
  • 303Followers
  • 167Love
    638Views

PHOTOGRAPHY IN RRG

  • Popular
  • Latest
  • Video
40d2c01f05d12c23d1335fe55043b2e6

PHOTOGRAPHY IN RRG

SNAKE WITH LADY


...🥺🥺🥺

SNAKE WITH LADY ...🥺🥺🥺 #Videos

40d2c01f05d12c23d1335fe55043b2e6

PHOTOGRAPHY IN RRG

ചില ബന്ധങ്ങൾ ഇങ്ങനെയാണ്.....💔💔💔

ചില ബന്ധങ്ങൾ ഇങ്ങനെയാണ്.....💔💔💔 #Love

40d2c01f05d12c23d1335fe55043b2e6

PHOTOGRAPHY IN RRG

40d2c01f05d12c23d1335fe55043b2e6

PHOTOGRAPHY IN RRG

White നമ്മുടെതല്ലാത്തതൊന്നും നമ്മുക്ക് നഷ്ടമാകില്ല.... 
നമ്മുടെതല്ലാത്തതൊന്നും നമ്മുക്ക് സൂക്ഷിക്കാനുമാകില്ല ........ 
നമ്മോടൊപ്പം നിൽക്കാൻ താൽപര്യമില്ലാത്ത ഒന്നിനെ കൂടെ നിർത്താനുമാകില്ല....
നമ്മുടേതായതൊന്നും നമ്മെ വിട്ടു പോകുകയുമില്ല ,,,,,,,,

 കാലങ്ങളോളം ഹൃദയത്തോട് ചേർന്നിരുന്നൊരാളെ
ആരും  ...
എത്രമനോഹരമായ മറ്റൊന്നിനും വേണ്ടി...
 ഒഴിവാക്കുകയും ഇല്ല..

©PHOTOGRAPHY IN RRG
  എൻ്റെ കാഴ്ചപ്പാടുകൾ.....

എൻ്റെ കാഴ്ചപ്പാടുകൾ..... #Quotes

40d2c01f05d12c23d1335fe55043b2e6

PHOTOGRAPHY IN RRG

40d2c01f05d12c23d1335fe55043b2e6

PHOTOGRAPHY IN RRG

தமிழில் ஒரு மலையாளி செய்த வித்தியாசமான பழக்கம் .... அன்பு நண்பர்களே, உங்களுக்கு பிடித்திருந்தால் மட்டுமே ஊக்குவிக்கவும் .... நன்றி.
https://youtu.be/bUkbxSIBNY0

©Roji Gopal

40d2c01f05d12c23d1335fe55043b2e6

PHOTOGRAPHY IN RRG

Every person lives only by having beautiful dreams every day ... but keep working and dreaming .... I wish you a good day even today.

©Roji Gopal #feellove
40d2c01f05d12c23d1335fe55043b2e6

PHOTOGRAPHY IN RRG

ഈ നിശാവേളയിൽ എന്നെ തനിച്ചാക്കി നീ എങ്ങോട്ടോ ഓടിമറഞ്ഞു പോയപ്പോഴും.....നിനക്കായി മാത്രം കാത്തിരുന്നു...ഇനിയും തിരികെ വരുമെന്ന പ്രതീക്ഷയിൽ........

©Roji Gopal #moonlight
40d2c01f05d12c23d1335fe55043b2e6

PHOTOGRAPHY IN RRG

ഇന്നു നിനക്ക് ലഭിക്കേണ്ടതെല്ലാം.... ഇന്നലെ എനിക്കു ലഭിച്ചിരുന്നു..... ഇനി നാളേക്കു ലഭിക്കേണ്ടവനെ എനിക്കോ നിനക്കോ അറിയില്ല.....ഇതാണ് പ്രകൃതിസത്യം...

©Roji Gopal #creativeminds
40d2c01f05d12c23d1335fe55043b2e6

PHOTOGRAPHY IN RRG

ഇന്നലെയുടെ സ്വപ്നങ്ങൾ അവസാനിച്ചു...... ഇന്നും പുതുസ്വപ്നങ്ങൾ മനസ്സിലേറ്റി.... ഈ സുദിനത്തിൽ എങ്ങോട്ടന്നറിയാതെ ഒരു യാത്രാവേളയിൽ......

©Roji Gopal

loader
Home
Explore
Events
Notification
Profile