Nojoto: Largest Storytelling Platform
smithinsundar9630
  • 6Stories
  • 22Followers
  • 36Love
    2.6LacViews

smithin sundar

  • Popular
  • Latest
  • Video
45c92d125d298f3df7ed2a2e9757682b

smithin sundar

അരികിലിരുന്ന്
കണ്ണീർ തേവി
അകലം പാകി മുളപ്പിച്ചവളേ !
വിട തരിക,
അവ പൂവിട്ടിരിക്കുന്നു. #HindiDiwas2020
45c92d125d298f3df7ed2a2e9757682b

smithin sundar

വിത്തായിരിക്കുക എന്നത് നിയോഗമാണ്‌
മരമാവുക എന്നത് തീരുമാനവും

©smithin sundar #spark
45c92d125d298f3df7ed2a2e9757682b

smithin sundar

4.) പ്രണയത്തിന്‍റെ പാതകള്‍
______________________________
ജന്മാന്തരങ്ങൾക്കകലെ നിന്ന് 
നിന്നിലേക്കൊരു പാതയിടും
ഇരുട്ടിന്റെ കളകള്‍ വെട്ടിമാറ്റി ,
ആകാശത്തു മുളച്ച 
നിലാവിന്റെ തൈകള്‍കൊണ്ടാ പാതയലങ്കരിക്കും.
കാര്‍മേഘങ്ങള്‍ക്കിടയില്‍ വേനല്‍ പൂണ്ട
നക്ഷത്ര വിത്തുകള്‍ ശേഖരിച്ചു 
ഞാനാപാതയിൽ പാകും. 
പാതയ്ക്കിരുപുറം
 നീയും ഞാനും മൗനം കൈമാറും .
ഞാന്‍ പാകിയ വിത്തുകള്‍ മുളച്ചു
നക്ഷത്രക്കുഞ്ഞുങ്ങള്‍ തളിർക്കും .
നിലാവിന്‍ വേരുകള്‍
 പാതയോരത്തെ-ഇരുട്ടിന്‍ നഗ്നതയിൽ
 വിരലുകളോടിക്കും;
പാതയില്‍ നിലാവില്‍ വസന്തം കിനിയും 
വെള്ളി നിലാവിന്‍ നൂലുകളിലൂടെ മിന്നാമിന്നികള്‍ഞാന്നിറങ്ങുന്ന രാവിൽ
 നിന്നെത്തേടി ഞാനെന്റെ യാത്ര തുടങ്ങും
എനിക്കായ് നീ കാത്തു വെച്ച തളികയില്‍
 പ്രണയം നുകരുവാന്‍ -
യുഗങ്ങള്‍ക്കകലെ  നിന്നും ഞാനെത്തും ;
ഇടയില്‍ ജനി മൃതികള്‍ പലതും
മിന്നി മാഞ്ഞെന്നാലും
യാത്ര നിന്നിലേക്കുതന്നെയാവും #ഹൃദയം

#ഹൃദയം

45c92d125d298f3df7ed2a2e9757682b

smithin sundar

പുതഞ്ഞ് പോയിരിക്കുന്നു
പ്രാണന്റെ ചതുപ്പിലെങ്ങോ
മറ്റാരെയുമിനിയെന്നി-
ലേൽക്കാൻ കഴിയാത്തവണ്ണം
നീ പോയ വഴികൾ,
വരമ്പുകൾ,
നമ്മളൊന്നിച്ച് 
താണ്ടിയ മൗനദൂരങ്ങൾ.


- സ്മിതിൻ സുന്ദർ #ഹൃദയം

#ഹൃദയം

45c92d125d298f3df7ed2a2e9757682b

smithin sundar

hjjkm

hjjkm

45c92d125d298f3df7ed2a2e9757682b

smithin sundar

smit

smit


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile