Nojoto: Largest Storytelling Platform
bifiyaraphy1357
  • 10Stories
  • 8Followers
  • 92Love
    0Views

Bifiya Raphy

  • Popular
  • Latest
  • Video
466b2c997bf6d76a4b951ad604c54dd5

Bifiya Raphy

I Really Miss You 🥰🥹

©Bifiya Raphy #love #missing
466b2c997bf6d76a4b951ad604c54dd5

Bifiya Raphy

love you💖

©Bifiya Raphy
  #LO√€

LO√€ #Love

466b2c997bf6d76a4b951ad604c54dd5

Bifiya Raphy

#jesuschrist
466b2c997bf6d76a4b951ad604c54dd5

Bifiya Raphy

നിനക്ക് പകരമാവാൻ മറ്റാർക്കും സാധിക്കില്ല എന്നതിന്റെ പേരാണ് പ്രണയം ❤️

©Bifiya Raphy #love

love #Quotes

466b2c997bf6d76a4b951ad604c54dd5

Bifiya Raphy

അരികിൽ എത്തുമെന്ന് ഉറപ്പാണെങ്കിലും അകാലമെന്നത് തീരാവേദന തന്നെയാണ് 🥹

©Bifiya Raphy #പ്രണയം #വിരഹം #കാത്തിരിപ്പ്

#പ്രണയം #വിരഹം #കാത്തിരിപ്പ് #Quotes

466b2c997bf6d76a4b951ad604c54dd5

Bifiya Raphy

പഠിക്കുക....!!
നൂറുവാക്കിൽ ഉത്തരം എഴുതാനല്ല...!!
മറിച്ച്,
ഒരു ചോദ്യമെങ്കിലും അങ്ങോട്ട് തിരിച്ചു ചോദിക്കണ്ടേ.... 😎

©Bifiya Raphy #ജീവിതം # motivation

#ജീവിതം # motivation #Motivational

466b2c997bf6d76a4b951ad604c54dd5

Bifiya Raphy

ഒഴുകുന്ന ജലവും
പാറയും പലപ്പോഴും
ഏറ്റുമുട്ടും. ജയിക്കുന്നത്
എപ്പോഴും ജലമായിരിക്കും
അതിന്റെ ശക്തി കൊണ്ടല്ല
നിർത്താതെയുള്ള പരിശ്രമത്താൽ.. 😇

©Bifiya Raphy
  #ജീവിതം # സങ്കടം

#ജീവിതം # സങ്കടം #Quotes

466b2c997bf6d76a4b951ad604c54dd5

Bifiya Raphy

#ജീവിതം

#ജീവിതം #Quotes

466b2c997bf6d76a4b951ad604c54dd5

Bifiya Raphy

'ഒന്നുമില്ല'
എന്ന ഒറ്റ ഉത്തരത്തിൽ
എന്തുമാത്രം സങ്കടങ്ങളാണ്
ഓരോരുത്തരും ഉള്ളിന്റെയുള്ളിൽ
ഒളിപ്പിച്ചുവെക്കുന്നത്...!

©Bifiya Raphy #സങ്കടം #ജീവിതം

#സങ്കടം #ജീവിതം #Quotes

466b2c997bf6d76a4b951ad604c54dd5

Bifiya Raphy

ഒരുപാട് തോറ്റവന്റെ വിജയം അതൊരിക്കലും ചെറുതാകില്ല 😇

©Bifiya Raphy
  #life #quaotes #motavitonal
loader
Home
Explore
Events
Notification
Profile