Nojoto: Largest Storytelling Platform
shibutv8255
  • 13Stories
  • 31Followers
  • 212Love
    5.4KViews

Achinthyah

  • Popular
  • Latest
  • Video
50bb00fe1c86c24d9560c6c91e267fb8

Achinthyah

#malayalam
#Love
50bb00fe1c86c24d9560c6c91e267fb8

Achinthyah

#ourstory
50bb00fe1c86c24d9560c6c91e267fb8

Achinthyah

നിന്റെ ഓർമ്മകൾ അടക്കം ചെയ്ത
സ്പന്ദിക്കുന്ന അസ്തിമാടമാകുന്നു
എന്റെ ഹൃദയം

©Achinthyah
50bb00fe1c86c24d9560c6c91e267fb8

Achinthyah

എരിയുന്ന വേനലിൻ ഉലയിലായ് ചിരിതൂകി
വിടരുന്ന പൊൻകണിക്കൊന്നപോലെ
ഇനിയെന്റെയോർമ്മയിൽ അടരാത്ത പൂവുപോൽ
അനുരാഗമേ ഞാൻ കുറിച്ചു വയ്ക്കാം
ഇനി നമ്മൾ നാമായി മാറുന്ന നാഴിക
മിഴിപാകി നിന്നെ ഞാൻ കാത്തിരിയ്ക്കാം

©Achinthyah
  #കാത്തിരിപ്പ്

#കാത്തിരിപ്പ് #കവിത

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile