Nojoto: Largest Storytelling Platform
amaliyalaris5692
  • 10Stories
  • 21Followers
  • 87Love
    1.3KViews

Amaliya Laris

  • Popular
  • Latest
  • Video
552e5e7faa12f9e4ac9c14a16fb1b653

Amaliya Laris

പ്രതീക്ഷയോടെ വീണ്ടും മുന്നോട്ട് തന്നെ!!!....

©Amaliya Laris
  #പ്രതീക്ഷ #

#പ്രതീക്ഷ # #ചിന്തകൾ

552e5e7faa12f9e4ac9c14a16fb1b653

Amaliya Laris

 ഓർമകളുടെ 
പൂ ക്കാലം കഴിഞ്ഞു. ...

©Amaliya Laris
  #ഓർമകളിലൂടെ #

#ഓർമകളിലൂടെ # #പ്രണയവും

552e5e7faa12f9e4ac9c14a16fb1b653

Amaliya Laris

#യാത്രകൾ പ്രതീക്ഷകൾ #

#യാത്രകൾ പ്രതീക്ഷകൾ # #സമൂഹം

552e5e7faa12f9e4ac9c14a16fb1b653

Amaliya Laris

#പുതു തലമുറക്കായ് #

#പുതു തലമുറക്കായ് # #കവിത

552e5e7faa12f9e4ac9c14a16fb1b653

Amaliya Laris

തലയിൽ  ഭാര ചുമട്, കയ്യിൽ വിഴുപ്പ് ഭാണ്ഡം. ശരീരത്തിലും മനസിലും ദുഷിച്ച നാറ്റവുമായി ഭ്രാന്തനലയുന്ന്. ആരാണിവന്റെ മനസിന്റെ താളം തെറ്റിച്ചവർ, ആരാണിവനെ തെരുവിന്റെ സന്തതി  ആക്കിയത്, ആരാരുമല്ല  സ്വയം വരുത്തി വെച്ച വിനയാണിതിന്നവൻ
കുന്നിനെ കാൽച്ചുവട്ടിലാക്കാൻ
വെമ്പുന്ന മനസുമായി തിരിച്ച  സന്തതി
അഗാത ഗർത്ഥത്തിൽ വീണുഴലുമ്പോൾ കേൾക്കാം ഗദ് ഗദം മാതൃ ഹൃദയത്തിൽ നിന്നും
അരുമയായ് അന്ന് തലയോടി വളർത്തിയൊരു  ഉണ്ണി  ഇന്നിതാ
അഴുക്കു ചാലിൽ  ജീവിതം തച്ചുടക്കുന്നു
അരുതെന്നു കേഴുന്ന മാതാവിനെ
ആരോ എന്ന പോൽ നോക്കിടുന്നു
അറിയുന്നില്ലവനിന്നാരെയും  കൈമോശം
വന്ന ബുദ്ധിക്കുടമയിന്നിവൻ
സ്വയം, കത്തുന്ന അഗ്നിയെ വിഴുങ്ങി
സ്വർണ ദ്രാവകം  കുടിച്ചവൻ.
തെരുവിന്റെ ഓരങ്ങളിൽ ഓടകളിൽ
അഴുക്കു ചാലിൽ പുളക്കുന്നു ഭ്രാന്തൻ. സ്വയം തിരഞ്ഞെടുത്ത പാതയിൽ
സ്വജീവിതം ഹോമിച്ചവൻ
നിറഞ്ഞ ഗ്ലാസ്സുമായി ഇരുന്നവൻ
നിനക്കാതെ  വഴുതി വീണവൻ
നാളത്തെ തലമുറെ: എൻ പൈതലേ
ഭാവി വാഗ്ദാനമേ  കാണുക
നിങ്ങളീ ദുരന്തകാഴ്ചകൾ
നിങ്ങളീ ദുരന്തകാഴ്ചകൾ.
മദ്യ ലഹരിയിൽ സുഹൃത്തിനെ കൊന്നവൻ
മുക്തമല്ല ഇന്നവന്റെ ജീവിതം വ്യാർത്ഥം സഹാ
എന്ത് നേടി എന്നവൻ ഒന്ന് തിരിഞ്ഞു നോക്കിയാൽ
ഒന്നുമില്ല എന്നറിഞ്ഞു പിന്തിരിഞ്ഞിടും, അന്നവൻ
അന്നവന്റെ സിരകളിൽ ലഹരി രക്‌തമോടുമ്പോൾ
ഇന്നവന്റെ സിരകളിൽ ദുഷിച്ച രക്‌തമോടുന്നു
പണം ചിലവഴിക്കാൻ പല മാർഗം കണ്ടവൻ
പടുകുഴിയിൽ വീണു നടുവൊടിഞ്ഞ രീതിയിൽ
വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞ
രോഗമാണിന്നവന്
വൈദ്യൻ മാർ വിധിയെഴുതി മടക്കിയ  ഒരാദ്ധ്യയമിന്നവൻ.
കടിഞ്ഞാണറ്റ കുതിരയെ പോലെ
വികൃതികൾ കാട്ടുന്നു ഭ്രാന്തൻ,
 പേ  ഇളകിയ നായയെ പോലെ
കുതിക്കുന്നു, കിതക്കുന്നു ഭ്രാന്തൻ
ഷാഢ്യം പിടിച്ചൊരാ പൈതലേ പോലെ
കരയുന്നു, തേങ്ങുന്നു ഭ്രാന്തൻ
സന്തോഷത്തിന്റെ ഉന്മതാവസ്ഥയിൽ
പൊട്ടിച്ചിരിക്കുന്നു ഭ്രാന്തൻ
ചിന്തകൾ പൊട്ടിത്തെറിക്കുമ്പോൾ
ആർത്തട്ടഹസിക്കുന്നു  ഭ്രാന്തൻ
എന്തക്കയോ എവിടെയോ  നഷ്ടമാകുമ്പോൾ 
എന്തിനോ വേണ്ടി ഉഴലുന്നു  ഭ്രാന്തൻ
എന്തിനേറെ പറയുന്നു, നോക്കു
എങ്ങോട്ടെന്നില്ലാത്ത യാത്രയിലാണ് ഭ്രാന്തൻ.......
#ഭ്രാന്തൻ അലയുന്നു #

©Amaliya Laris
  #ലഹരി മുക്ത കേരളത്തിന്‌ വേണ്ടി #

#ലഹരി മുക്ത കേരളത്തിന്‌ വേണ്ടി #

552e5e7faa12f9e4ac9c14a16fb1b653

Amaliya Laris

ഭ്രാന്തൻ അലയുന്നു.
ഭ്രാന്തൻ അലയുന്നു ശരീരത്തിലും  മനസിലും ദുഷിച്ച നാറ്റ വുമായി, ആരാണിവന്റെ മനസിന്റെ താളം തെറ്റിച്ചവർ?

©Amaliya Laris
  #Khushiyaan #bhranthan#
552e5e7faa12f9e4ac9c14a16fb1b653

Amaliya Laris

മഴയും  സ്നേഹവും. 
രണ്ടും ഒരു പോലെ ആണെന്നാണ് എനിക്ക് തോന്നുന്നത്, കാരണം രണ്ടു അധികമായാൽ ആപത്താണ്. ചെറിയ നനുത്ത മഴ ആണെങ്കിൽ ആസ്വദിക്കാൻ രസമാണ്, അതുപോലെ തന്നെ ആണ് പ്രണയവും

©Amaliya Laris
  # സ്നേഹവും മഴയും #

# സ്നേഹവും മഴയും #

552e5e7faa12f9e4ac9c14a16fb1b653

Amaliya Laris

അന്നൊരിക്കൽ നിന്നിൽ നിന്നും ഞാൻ അകന്നു പോയപ്പോൾ, നീ കരുതിയോ പിന്നിട്ട വഴികൾ ഞാൻ മറന്നത് ആണെന്ന്. അല്ല ഒരിക്കലുമല്ല, നിന്നെ സ്വന്തമാക്കാൻ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ എനിക്ക് നിന്നെ  നഷ്ടപ്പെട്ടുപോയി

©Amaliya Laris
  #ManKeUjaale
552e5e7faa12f9e4ac9c14a16fb1b653

Amaliya Laris

അമ്മ
അമ്മയാണ് സത്യം, അമ്മയില്ലാതെ ഒന്നുമില്ല, അമ്മക്കാണ് പ്രഥമ സ്ഥാനം, ഒരു കുഞ്ഞിനെ ഒരു പൗരനാക്കി മാറ്റുന്നത് അമ്മയാണ്, എല്ലാം സഹിക്കുന്നത് അമ്മ. അമ്മയെ ഒറ്റപ്പെടുത്താതെ ചേർത്ത് നിർത്താം നമുക്ക്
അമ്മക്കായ് നൽകാം ഈ ജന്മം

©Amaliya Laris
  #ammakkay#
552e5e7faa12f9e4ac9c14a16fb1b653

Amaliya Laris

എപ്പഴും നല്ലത് മാത്രം ചിന്തിക്കുക, നല്ലത് മാത്രം ചെയ്യുക. ഭൂമിയിൽ നല്ലത് സംഭവിക്കാൻ ആഗ്രഹിക്കുക. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, ഒരു ചെറു പുഞ്ചിരി എപ്പോഴും ചുണ്ടിൽ കരുതുക. എല്ലാവരെയും ചിരിച്ച മുഖത്തോടെ സ്വീകരിക്കുക. എല്ലാവർക്കും നല്ലത് വരട്ടെ എന്നാ ആശംസിക്കുന്നു

©Amaliya Laris
  #സ്നേഹത്തോടെ #

#സ്നേഹത്തോടെ # #സമൂഹം

loader
Home
Explore
Events
Notification
Profile