Nojoto: Largest Storytelling Platform
priyankamonse7077
  • 3Stories
  • 5Followers
  • 10Love
    0Views

priyanka monse

  • Popular
  • Latest
  • Video
695b94ce28539e6f6d1815c2a79aff94

priyanka monse

"ഡിസംബർ "

ക്രിസ്മസിന്റെ   ഗന്ധം പരത്തിക്കൊണ്ടെത്തിയ ആ തണുത്ത കാറ്റ്  എന്റെ നാസദ്വാരങ്ങളിലൂടെ എൻ ഹൃദയത്തെ തഴുകി....... മെല്ലെ എൻ മിഴികൾ അടക്കവേ പുൽക്കൂടും പാതിരാ കുർബാനയും കരോൾ പാട്ടുകൾക്കൊപ്പം എത്തുന്ന  ക്രിസ്മസ്  അപ്പൂപ്പനും എൻ മുന്നിലൂടെ ഓടി മറഞ്ഞു....... 
ഈ ശീതകാലത്തിന്റെ ആശ്ലേഷത്താൽ പുകയുന്ന ഒരു കനൽ എനിക്കപ്പോൾ അനുഭവപ്പെട്ടു....... അതെ.... ഓർമ്മകളുടെ മനോഹാരിതയാൽ  ആളിക്കത്താനാവാതെയും  എന്നാൽ ഇത് വെറും ഓർമകൾ  മാത്രമാണെന്നുള്ള യാഥാർഥ്യത്താൽ കെട്ടുപോകാനാകാതെയും പുകയുകയായിരുന്നു ഒരു കനൽ....... major missing..... 1st christmas away from home☹️

major missing..... 1st christmas away from home☹️

695b94ce28539e6f6d1815c2a79aff94

priyanka monse

കടലുകൾക്കപ്പുറത്തു നിന്ന് വന്ന മാരുതൻ അവരുടെ ചില്ലകളിലും ഇലകളിലും തലോടുകയും അവർ അതിൽ മതിമറന്നു നൃത്തം വെക്കുകയാർന്നോ........ 
അതോ മരുതന്റെ ശക്തമായ അടിയേറ്റു അവർ ആടി തളരുകയാർന്നോ...... doubt....

doubt....

695b94ce28539e6f6d1815c2a79aff94

priyanka monse

"സൂര്യാസ്തമയം"

വിരഹം മനോഹരമാകുന്ന അവസ്ഥ....... സൂര്യൻ തന്റെ പ്രണയിനിയായ ഭൂമിയെ പിരിഞ്ഞകലുന്ന രംഗം കണ്ടാസ്വദിക്കുന്ന ജനം...... ഇത്ര സ്വാർത്ഥരാണോ നമ്മൾ??? first attempt

first attempt


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile