Nojoto: Largest Storytelling Platform
lucky4255840308049
  • 77Stories
  • 92Followers
  • 1.1KLove
    62.3KViews

Lucky

  • Popular
  • Latest
  • Video
886f9c6a9e493121286c8dbd677f2d4e

Lucky

ജീവിതവും അനുഭവവും നമ്മുടേതാവുമ്പോൾ തീരുമാനവും നമ്മുടേത് മാത്രമായിരിക്കും

©Lucky
  #motivatation
886f9c6a9e493121286c8dbd677f2d4e

Lucky

#Hairbands
886f9c6a9e493121286c8dbd677f2d4e

Lucky

bench കാലുകൾക്ക് ബലം വെച്ച് ഇഷ്ടമുള്ള ഇടത്തേക്ക് തനിയെ നടന്ന് തുടങ്ങിയപ്പോൾ അതുവരെയും എടുത്തു നടന്ന കൈകളെ മറന്നു പോകുന്നത്  സ്വാഭാവികം

©Lucky
  #motivate
886f9c6a9e493121286c8dbd677f2d4e

Lucky

സമയത്തിന്റെ അടിസ്ഥാന വിനിയോഗമാണ് ജീവിത വിജയത്തിന്റെ അടിസ്ഥാന ഘടകത്തിൽ ഒന്ന്...  എന്നാൽ സമയമില്ലായ്മ ഇന്നിന്റെ ശാപമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

©Lucky
  #motavitonal
886f9c6a9e493121286c8dbd677f2d4e

Lucky

വിജയം നമ്മുടെ മാത്രം കഴിവാണെന്ന് തോന്നുമെങ്കിൽ പരാജയം നമ്മുടെ മാത്രം കഴിവ് കേടുമായിരിക്കും എന്ന് നാം ചിന്തിക്കണം

©Lucky
  #Motivational

Motivational

886f9c6a9e493121286c8dbd677f2d4e

Lucky

വരുമാനത്തിന്റെ വരവറിയിച്ച്  മക്കളെ വളർത്തുക ചിലവാക്കുമ്പോൾ  ഉള്ള് പിടക്കണമെങ്കിൽ രക്ഷിതാക്കളുടെ ഉള്ളറിയണം

©Lucky
  #motivatation
886f9c6a9e493121286c8dbd677f2d4e

Lucky

ഒപ്പം ഉണ്ടായിട്ടും ശ്രദ്ധിക്കാതെ വിട്ടുകളയുന്നതിന്റെ വില മനസ്സിലാവണമെങ്കിൽ  അത് ഒരിക്കലും തിരിച്ച് കിട്ടാത്ത വിധം നഷ്ടപ്പെടണം

©Lucky
  #Vidhi
886f9c6a9e493121286c8dbd677f2d4e

Lucky

പഠിച്ചിരുന്ന കാലത്തെ ഇല്ലാത്ത ഭംഗിയാണ് പടിയിറങ്ങിയാൽ   ഓരോ കലാലയത്തിനും

©Lucky
  #കലാലയം#

#കലാലയം# #Motivational

886f9c6a9e493121286c8dbd677f2d4e

Lucky

നമ്മൾ നന്നായി മനസ്സിലാക്കി എന്ന് കരുതുന്ന എല്ലാരും  നമ്മളെ അല്പം പോലും മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം

©Lucky #True#
886f9c6a9e493121286c8dbd677f2d4e

Lucky

easy hair clip

easy hair clip #Knowledge

loader
Home
Explore
Events
Notification
Profile