Nojoto: Largest Storytelling Platform
hibafathimat1254
  • 19Stories
  • 31Followers
  • 309Love
    92.2KViews

വസുന്ദര

നീ എന്നെ സ്നേഹിക്കേണ്ട, കാത്തിരിക്കേണ്ട.. വല്ലപ്പോഴും.. വല്ലപ്പോഴും മാത്രം..ഏതോ ഒരു ദേശത്ത്.. യുഗങ്ങൾക്കിപ്പുറം ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് മാത്രം ഓർക്കുക.

  • Popular
  • Latest
  • Video
99e5edf4f193a9a6b208451bc052d711

വസുന്ദര


ഓർമ്മകൾക്കെന്തു സുഗന്ധം...
എൻ ആത്മാവിൻ നഷ്ട സുഗന്ധം...
-കടപ്പാട്

©വസുന്ദര
  #sadquotes
99e5edf4f193a9a6b208451bc052d711

വസുന്ദര

വളരെ കുറഞ്ഞ കാലം കൊണ്ട്
 ഒരുപാട് ഓർമ്മകൾ തന്നു മറഞ്ഞവരുണ്ട്..
ഒരു തിരിച്ചു വരവില്ലാത്ത വിധം ദൂരേക്ക് മാഞ്ഞു പോയവർ

©വസുന്ദര
  #walkalone തനിയെ...
99e5edf4f193a9a6b208451bc052d711

വസുന്ദര

പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക്
കടന്നുവരുന്ന ചിലരുണ്ട്...
പിന്നീടൊരു തിരിച്ചുപോക്ക് ഇല്ലാത്ത വിധം
ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ പൊറുതി തുടങ്ങുന്നവർ..

©വസുന്ദര
  #pranayam
99e5edf4f193a9a6b208451bc052d711

വസുന്ദര

സ്നേഹിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം..
സ്നേഹിക്കണം എന്ന വാക്കു മാത്രം... 💞
-(കടപ്പാട് )

©വസുന്ദര
  #Colors
99e5edf4f193a9a6b208451bc052d711

വസുന്ദര

ചില നേരങ്ങളിൽ നമ്മളേറെ ആഗ്രഹിക്കുന്ന ഒരാളുടെ സാമിപ്യമില്ലേ.. ആ ഒരാളുടെ സാമിപ്യത്തിൽ മാത്രം പൂക്കുന്ന ചില പൂവുകളില്ലേ നമ്മുടെ ഉള്ളിൽ...... അത്രമേൽ പ്രിയപ്പെട്ട ഗന്ധമുള്ള പൂവുകൾ...

©വസുന്ദര
  മോഹ പൂക്കൾ.. ❤️

മോഹ പൂക്കൾ.. ❤️ #പ്രണയവും

99e5edf4f193a9a6b208451bc052d711

വസുന്ദര

കാലത്തിനും സാഹചര്യത്തിനും അപ്പുറം, ഓർമ്മിക്കപ്പെടുന്നതും പരിഗണിക്കപ്പെടുന്നതുമാണ് സൗഹൃദത്തിന്റെ സൗന്ദര്യം..

©വസുന്ദര
  സൗഹൃദം..

സൗഹൃദം.. #സമൂഹം

99e5edf4f193a9a6b208451bc052d711

വസുന്ദര

🖤
99e5edf4f193a9a6b208451bc052d711

വസുന്ദര

99e5edf4f193a9a6b208451bc052d711

വസുന്ദര

🖤
99e5edf4f193a9a6b208451bc052d711

വസുന്ദര

❤️
loader
Home
Explore
Events
Notification
Profile