Nojoto: Largest Storytelling Platform
sabinanijan6558
  • 5Stories
  • 19Followers
  • 20Love
    0Views

Sabina Nijan

  • Popular
  • Latest
  • Video
a6a8f4aee57aeae8a201f68d11bdf601

Sabina Nijan

ചിലരെയൊക്കെ രക്ഷിക്കാൻ ശ്രെമിക്കുമ്പോൾ 
രക്ഷിക്കുന്നവരെ കുഴിയിൽ തള്ളിയിടാൻ ശ്രെമിക്കുന്നവരാണ് കൂടെയുള്ളതെന്നറിയാതെ അബദ്ധത്തിൽ പോയി ചാടുന്ന ചിലർ ഇന്നും ജീവിച്ചിരിപ്പുണ്ട്....

a6a8f4aee57aeae8a201f68d11bdf601

Sabina Nijan

സത്യാർത്ഥ തീരാ പ്രവാഹമാണീ കണ്ണീർ പ്രവാഹം മോഹനംഗ ജീവിതമാണീ പ്രാവാഹം സ്തൂപസത്വങ്ങളാണീ പ്രവാഹം ￰അറിയില്ലയിതാർക്കുമെൻ അമ്മതൻ കണ്ണീർക്കണങ്ങളാണെന്നു അറിയേണ്ടതാവശ്യമില്ലായിതാർക്കുമേ 
ഇച്ഛ അർത്ഥശൂന്യമാണെന്നവർക്കറിയാം 
എങ്കിലുമാ അമ്മതൻ കണ്ണുനീരിൻ ഉത്തരവാദികളാരെന്നോർക്കുന്നീലയെൻ തലമുറക്കാർ അമ്മതൻ കണ്ണുനീർ കണ്ടതാ സന്തോഷിക്കുന്നതാരൊക്കെയോ അറിവീല 
ചിത്തഭ്രമം സംഭവിച്ചതാർക്കൊക്കെയാണെന്നുമറിവീല  ജീവിതമാം സ്വർഗ്ഗത്തെ മുന്നിലിട്ടു തന്ന സ്നേഹസ്വരൂപിണിയാം ആ മാതാവിനെ തൊട്ടുണർത്താൻ കഴിയുന്ന സ്നേഹമാം സന്ദേശ കാവ്യം ഇന്നാർക്കു നൽകാനാകും....... കണ്ണീർ പ്രവാഹം.....

കണ്ണീർ പ്രവാഹം.....

a6a8f4aee57aeae8a201f68d11bdf601

Sabina Nijan

ഒരു nalamay നീ arikilethumpozhum urukathe kathidam  ethicherumdooramvareyum..... mezhuku thiri....

mezhuku thiri....

a6a8f4aee57aeae8a201f68d11bdf601

Sabina Nijan

മനസ്സിലെ സ്നേഹമെല്ലാം കണ്ണിലെ മഴയായ് ഉതിർന്നു വീണപ്പോഴും നിൻ ചുണ്ടിലെ മൗനമെൻ ഹൃദയത്തിൻ മരണമാണെന്നറിഞ്ഞിരുന്നോ..... മൗന മഴ...

മൗന മഴ...

a6a8f4aee57aeae8a201f68d11bdf601

Sabina Nijan

വിടരാതെ കൊഴിഞ്ഞുപോം മൊട്ടിനെ അതിൻ വിധിയായ് പഴിച്ചതെൻ മൗനമോ..... കൊഴിഞ്ഞു  പോക്ക്.....

കൊഴിഞ്ഞു പോക്ക്.....


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile