Nojoto: Largest Storytelling Platform
ajayvenugopal3721
  • 61Stories
  • 154Followers
  • 486Love
    0Views

Ajay Venugopal

Watch my short film "KAKORI" (Hindi)

https://youtu.be/qMPeQqviwSc

  • Popular
  • Latest
  • Video
b10083d2f010dd5db03e2b449df38d50

Ajay Venugopal

"അതെയോ??... എന്നാൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..."

"ചോദിക്കു...."

"എന്തിനാ എന്നെ ഇന്ന് കാണണം എന്ന് പറഞ്ഞത്..."

"അത്‌ പിന്നെ,.. കാണാൻ ആഗ്ര....... ഏയ്‌.. ഒന്നൂല്ല..."

എന്ന്  സ്വന്തം 
 🌹ഞാൻ🌹 #story

story

10 Love

b10083d2f010dd5db03e2b449df38d50

Ajay Venugopal

ആഗ്രഹം 

"ആഗ്രഹങ്ങളാണ് ഒരു മനുഷ്യനെ മുൻപോട്ട് നയിക്കുന്നത്... ആഗ്രഹങ്ങൾ സാധിക്കുമ്പോൾ ഒരു മനുഷ്യൻ സന്തോഷിക്കുന്നു. ആഗ്രഹങ്ങൾ   സാധിക്കാതെ വരുമ്പോൾ, അയാൾ ദുഖിതൻ ആകുന്നു.. ഇതാണ് ജീവിതം."

"ഓ പിന്നേ, ആ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല.. എന്നെ തന്നെ നോക്കൂ എനിക്ക് ഒരു ആഗ്രഹവും ഇല്ല..." #malayalam
b10083d2f010dd5db03e2b449df38d50

Ajay Venugopal

അവളും ഞാനും 

"നമ്മൾ ഒന്നിച്ചു കണ്ട സ്വപ്നമാണ്,  ഇന്ന് രണ്ടു മണ്ഡപങ്ങളിലായി യാഥാർഥ്യമായത്"

എന്ന് സ്വന്തം 
   ഞാൻ #Love #story

Love story

9 Love

b10083d2f010dd5db03e2b449df38d50

Ajay Venugopal

"അത്‌ നേരാ.... കുറച്ച് ഒച്ചയും ബഹളവും സംഘർഷവും ഒക്കെയാവുമ്പോ, കാണാൻ ഒരു ചേലൊക്കെയുണ്ടാവും..അല്യോടാ"

"അല്ലാ..... ഈ പടത്തിന് ഒരു പേര് ഇടണ്ടേ "

"പിന്നെ വേണ്ടേ, എന്റെ മനസ്സിൽ ഒരു പേരുണ്ട്"
      
"എന്താ അത്‌?? "

"സാക്ഷര ഭാരതം, സുന്ദര ഭാരതം"

എന്ന് സ്വന്തം 
   ഞാൻ #story

story

7 Love

b10083d2f010dd5db03e2b449df38d50

Ajay Venugopal

ഉണ്ടില്ല 

"ക്ഷേത്രവും വേണ്ട, പള്ളിയും വേണ്ട. ആ കെട്ടിടം ഇടിച്ചു നിരത്തീട് അവിടെ കൃഷി തുടങ്ങണം. കുറച്ചെങ്കിലും പട്ടിണി മാറി കിട്ടും."

"ഹ... അതെങ്ങനെ ശെരി ആകും മാഷേ... കഥ മുന്പോട്ട് പോണെങ്കിൽ. അവിടെ എന്തെങ്കിലും ദേവാലയം പണിതല്ലേ പറ്റൂ" #story

story

10 Love

b10083d2f010dd5db03e2b449df38d50

Ajay Venugopal

" ആ ഓട്ടത്തിനിടയ്ക്ക് ഞാനൊരു  പ്രണയത്തിൽ അകപ്പെട്ടു.. "

"ഉം...
 ആ സ്വപ്നം പൂർത്തീകരിക്കാൻ പറ്റാത്തതിൽ സങ്കടം തോന്നാറില്ലേ?? "

"ഉണ്ട്.... സിനിമ തിയറ്ററിൽ ഇരുന്ന് സിനിമകൾ കാണുമ്പോൾ ആ സ്വപ്നത്തെ പറ്റി  ഞാനോർക്കാറുണ്ട് "

എന്ന് സ്വന്തം 
  ഞാൻ #story

story

9 Love

b10083d2f010dd5db03e2b449df38d50

Ajay Venugopal

ക്ലാപ് ബോർഡ്‌ 

"ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു "... 

"എന്നിട്ടോ..?? "

"ആ സ്വപ്നം എത്തി പിടിക്കാനുള്ള ഓട്ടത്തിൽ ആയിരുന്നു".. 

"ആ സ്വപ്നം യാഥാർഥ്യം  ആയില്ലേ..?"

"ഇല്ല.. "

".... അതെന്ത്പറ്റി?? " #story

story

12 Love

b10083d2f010dd5db03e2b449df38d50

Ajay Venugopal

അവൾ - "ഉം...എങ്കിലും അർഹിക്കാത്തത്  ആണ് ഞാൻ ആശിച്ചതെന്നൊരു തോന്നൽ. അവിടുത്തെ മനസ്സിൽ ഞാൻ ഇല്ലാത്തത് കൊണ്ടല്ലേ ഈ അകൽച്ച, ഈ പരിഭവം....
എങ്കിലും ഞാൻ പോകെയാണ്... ഞാൻ വരും അടുത്ത പൂക്കാലത്തിൽ.. അന്ന് നമ്മൾ ആദ്യമായി കണ്ട ആ ചെമ്പകം നിറയെ പൂത്തിട്ടുണ്ടാവും. അവിടെ ഞാൻ കാത്ത് നില്കും..
മറ്റാർക്കും സ്വന്തമായില്ലെങ്കിൽ..വരണം... ആ പൂവുകളിൽ ഒന്നെന്റെ  മുടിയിൽ ചൂടി തരണം..."

എന്ന്  സ്വന്തം 
    ഞാൻ #story

story

9 Love

b10083d2f010dd5db03e2b449df38d50

Ajay Venugopal

പൂക്കാലം വരവായ്

അവൻ - "ഇഷ്ടമുള്ളിടത്തെ പരിഭവം ഒള്ളൂ എന്ന പഴമൊഴി നീ മറന്നുവോ സഖി..?  നിനക്ക് പോകണമെങ്കിൽ പോകാം, ഞാൻ തടയുകയില്ല. പക്ഷെ ഒന്ന് മാത്രം മനസിലാക്കുക. എത്ര യുഗങ്ങൾ കഴിഞ്ഞാലും നിന്നെയും കാത്ത് ഈ പൂമുഖ പടിയിൽ ഞാൻ ഉണ്ടാവും..." #story

8 Love

b10083d2f010dd5db03e2b449df38d50

Ajay Venugopal

"വേറൊന്നുമല്ല, നമ്മുടെ മാതാ പിതാക്കളുടെ സങ്കടം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല".

"നീ വിഷമിക്കണ്ട, ആചാര വിധി പ്രകാരമുള്ള കർമങ്ങൾ ചെയ്തു കഴിയുമ്പോൾ അവർക്ക് മനസ്സിന് സന്തോഷവും, സമാധാനവും കിട്ടിക്കോളും"

"നമുക്കോ"?? 

"നമുക്ക് മോക്ഷവും"....

എന്ന് സ്വന്തം 
  ഞാൻ #story

story

9 Love

loader
Home
Explore
Events
Notification
Profile