Nojoto: Largest Storytelling Platform
basimahameed9948
  • 5Stories
  • 5Followers
  • 19Love
    0Views

paaachi000

  • Popular
  • Latest
  • Video
b6a819d88829d215dc564093cd22c759

paaachi000

ഇത് എന്തിനാണമ്മേ ഇത്രേം കല്ലുകൾ?? 
ആർക്ക് വീടുണ്ടാക്കാനാ??
വല്ല്യ ആരോ വരുന്നുണ്ട്.. അവർ നമ്മളെ കാണാതിരിക്കാൻ മതിൽ കെട്ടാനാ.. 
ആ കല്ല് കൊറച്ചു കിട്ടിയിരുന്നെങ്കിൽ 
എന്തിനാ മോനേ..?? 
ചേച്ചിക്ക് ഒരു മുറിയുണ്ടാക്കാനാ.. 
ഇന്നലേം അപ്പുറത്തെ ആ ചേട്ടൻ കാരണം അവൾക്ക് ഉറങ്ങാൻ പറ്റില്ല്യ.. 

                              __basima_hameed__

b6a819d88829d215dc564093cd22c759

paaachi000

"അമ്മയ്ക്ക്  മോനോട് ദേഷ്യമൊന്നുമില്ല" 
അവൻ തട്ടിത്തെറിപ്പിച്ച ചോർ വാരിയെടുത്തു കൊണ്ട് അമ്മ പറഞ്ഞു.... "മക്കൾക്കല്ലേ അമ്മമാരോട് ദേഷ്യവും പിണക്കവും... അമ്മക്ക് അത് പറ്റൂലല്ലോ"....
"നമ്മളും കാണുന്നുണ്ട് ശരണ്യനെയൊക്കെ "
മുറുമുറുത്തു കൊണ്ട് അവൻ പറഞ്ഞു
"ഓളൊക്കെ അയിന് അമ്മയാണോ ഒന്ന് പെറ്റു എന്നല്ലാതെ.... ഹും "




                                      __basima_hameed__

b6a819d88829d215dc564093cd22c759

paaachi000

HOW TO BE A GOOD GIRL

1.Never talk back
   2.Accept everything
             3.Forgive and forget easily                               FINALLY
              4.Give the key of your life to the society...

SO  IT'S  OK TO BE A BAD GIRL



                       __basima_hameed__ i repeat never be such a good girl

i repeat never be such a good girl

b6a819d88829d215dc564093cd22c759

paaachi000

HE:"She is a brave girl..."
Pointing to a girl  in the front of a procession ...
SHE:"We are also organising it tomorrow.."
HE:WHO???tomorrow you are not going to college...
Confusion filled her brain everyone need girls to be empowered but not their sisters wives and daughters....

everyone need girls to be empowered but not their sisters wives and daughters....

b6a819d88829d215dc564093cd22c759

paaachi000

Does that beast knows
He was crumbling a bud before it blooms
 Only Four months old
  Now,
Don't dare to say
"Age matters"
"Dress matters"
"Place matters"...
"Time matters"..
NEVER  BE A  BEAST
BE A MAN..


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile