Nojoto: Largest Storytelling Platform
drakhilsurendran6078
  • 3Stories
  • 0Followers
  • 0Love
    0Views

Dr Akhil Surendranathan

  • Popular
  • Latest
  • Video
bdaef562fd9053e6519dcf5b828b947b

Dr Akhil Surendranathan

എന്തുവന്നാലും നിന്നെ മറക്കില്ല!

പലപ്പോഴും പലരും പലതവണ കേട്ടുമറന്ന വാക്കുകളാണിവ !!!

ആദ്യമായി കേൾക്കുമ്പോൾ ഒരു പുഞ്ചിരി തോന്നുമെങ്കിലും,

പിന്നീട് കേൾക്കുമ്പോൾ വെറും വാചകങ്ങളായി മാത്രം തുടരും .

സത്യത്തിൽ പലതും മറക്കാൻ പറ്റുന്നത്കൊണ്ടല്ലേ തളരാതെ നമ്മൾ മുന്നോട്ട് പോകുന്നത്  ?  #thirdquote #writer #suddenthought #lovequotes #motivation
bdaef562fd9053e6519dcf5b828b947b

Dr Akhil Surendranathan

"ഓരോ നക്ഷത്രങ്ങൾക്കും പറയുവാനുണ്ട് ഓരോ കഥകൾ!
പകുതിവെച്ചു മറന്ന സന്തോഷത്തെപ്പറ്റി....
തുടങ്ങുവാൻ മടിച്ച സ്നേഹത്തെപ്പറ്റി....
മാറ്റം ആഗ്രഹിച്ചിരുന്ന ജീവിതത്തെപ്പറ്റി...
എണ്ണിയാൽ തീരാത്ത കഥകൾ ഏറെയുണ്ട് ഇനിയും....."❣️  #secondquote  #goodthoughts #positivevibes #vibes #lobequotes
bdaef562fd9053e6519dcf5b828b947b

Dr Akhil Surendranathan

"ചെറുതെന്നലായി അവളുടെ ഗന്ധം എന്നിൽ അലിഞ്ഞപ്പോഴും മനസ്സ് മന്ത്രിച്ചത് എന്നോ പൊഴിഞ്ഞുവീണ ശിശിരത്തിനെ പറ്റി"  #firstquote #lifelessons  #positive #lobequotes #missyouforever


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile