Nojoto: Largest Storytelling Platform
nojotouser9720409639
  • 17Stories
  • 53Followers
  • 104Love
    0Views

ഇരുട്ടിലെ ജിന്ന്

ഇരുട്ടിനോട് പ്രണയം...

  • Popular
  • Latest
  • Video
c3979af4ef96098d702b496d3aa07bd8

ഇരുട്ടിലെ ജിന്ന്

ഒരിക്കലും ആദ്യ പ്രണയം "success"ആകരുത്... 
എന്നാലേ നമുക്ക് മറ്റൊന്നിനെ പ്രണയിക്കാൻ പറ്റുകയുള്ളൂ...

-ഇരുട്ടിലെ ജിന്ന് #love_at_first_sight
c3979af4ef96098d702b496d3aa07bd8

ഇരുട്ടിലെ ജിന്ന്

"പുച്ഛിക്കുന്നവരുടെ" മുഖത്തേക്ക് നോക്കി... 
പുഞ്ചിരിച്ചാണ് ശീലം... 

-ഇരുട്ടിലെ ജിന്ന് #Labourday
c3979af4ef96098d702b496d3aa07bd8

ഇരുട്ടിലെ ജിന്ന്

"മനസ്സറിഞ്ഞു ഒന്നു പൊട്ടി പൊട്ടി ചിരിക്കണം"...
"പിന്നെ ആരും കേൾക്കാതെ ഉറക്കെ ഒന്നു പൊട്ടി കരയണം"... 

-ഇരുട്ടിലെ ജിന്ന് #confused

7 Love

c3979af4ef96098d702b496d3aa07bd8

ഇരുട്ടിലെ ജിന്ന്

"കാലങ്ങൾക്ക് ശേഷം"... 
ഞാൻ വെറുമൊരു ഓർമ്മ മാത്രമായി മാറും... 

-ഇരുട്ടിലെ ജിന്ന് #emptiness
c3979af4ef96098d702b496d3aa07bd8

ഇരുട്ടിലെ ജിന്ന്

""പരാജയപ്പെട്ടവൻ""

അത് കൊണ്ടു തന്നെയാകും... 
"എന്റെ കഥകൾ"
എത്ര പറഞ്ഞിട്ടും തീരാത്തത്... 

-ഇരുട്ടിലെ ജിന്ന് #Failure

8 Love

c3979af4ef96098d702b496d3aa07bd8

ഇരുട്ടിലെ ജിന്ന്

അവളെ പ്രണയിക്കാൻ അനുവാദം തന്നു...
 തിരിച്ചു പ്രണയിക്കാൻ കഴിയാത്ത ലോകത്തിലെ ആദ്യത്തെ കാമുകിയാണ് അവൾ...

-ഇരുട്ടിലെ ജിന്ന് #Heart

6 Love

c3979af4ef96098d702b496d3aa07bd8

ഇരുട്ടിലെ ജിന്ന്

"ഓർക്കുമോ നീ എന്നേ എപ്പോഴെങ്കിലും...
എന്നെങ്കിലും...?

-ഇരുട്ടിലെ ജിന്ന് #ഹൃദയം

#ഹൃദയം

9 Love

c3979af4ef96098d702b496d3aa07bd8

ഇരുട്ടിലെ ജിന്ന്

മറക്കില്ല സഖാവേ... 
നീ വിളിച്ച മുദ്രാവാക്യങ്ങൾ... 
നിന്റെ ആ ചിരി ഉള്ളിലുണ്ട് എന്നും...

ഇരുട്ടിലെ ജിന്ന് #ഹൃദയം

#ഹൃദയം

3 Love

c3979af4ef96098d702b496d3aa07bd8

ഇരുട്ടിലെ ജിന്ന്

ഒരു പക്ഷെ ഞാൻ  ഈ ലോകത്ത്
 ഏറ്റവും അധികം  പ്രണയിച്ചത്... 
"നിന്റെ പുഞ്ചിരിയെ ആയിരിക്കണം"... #Happy

4 Love

c3979af4ef96098d702b496d3aa07bd8

ഇരുട്ടിലെ ജിന്ന്

ഇരുട്ടിലെ ജിന്ന് #alone

3 Love

loader
Home
Explore
Events
Notification
Profile