Nojoto: Largest Storytelling Platform
renjumonmalikako3835
  • 93Stories
  • 9Followers
  • 0Love
    0Views

Renjumon malikakodath mohanan

  • Popular
  • Latest
  • Video
d13fdd3e8e68be1cad94830d27b33cad

Renjumon malikakodath mohanan

 അതിതീവ്രമെങ്കിലും ചില സങ്കടങ്ങൾ നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ശാന്തമാക്കുന്ന ചില നിമിഷങ്ങൾ!!!
കൊഴിഞ്ഞില്ലാതെയാകുന്നതേക്കാൾ അതിസുന്ദരമായ്‌ നാമവരെ ഓർമ്മകളിലും ഹൃദയത്തിലും നിറക്കുന്നത്.❤️
         ✍️#RenjumonMalikakodathMohanan   ഹൃദയതാളംങ്ങൾ❤️
   #92thquote
 ✍️RenjumonMalikakodathMohanan

ഹൃദയതാളംങ്ങൾ❤️ #92thquote ✍️RenjumonMalikakodathMohanan

d13fdd3e8e68be1cad94830d27b33cad

Renjumon malikakodath mohanan

വീണുടഞ്ഞ ചില്ലുപാത്രം പോലെയാണ് ഓരോ മനുഷ്യരും,  പെറുക്കിയവയെ ചേർത്താലുമവയുടെയരികുകൾ ഒത്തുചേരാതങ്ങനെ നിൽക്കും. ഞെരിഞ്ഞമർന്നവയുടെ ഓരോ കഷ്ണങ്ങളും അവ്യക്തതയുടെ രൂപവും നൽകും..
  ✍️RenjumonMalikakodathMohanan #91stquote
#Renjumonmalikakodathmohanan✍️

#91stquote Renjumonmalikakodathmohanan✍️

d13fdd3e8e68be1cad94830d27b33cad

Renjumon malikakodath mohanan

നഷ്ടകണക്കുകളിലും ഓർമ്മകളുടെ താളുകളിലും നിന്നെ കോറിവരയ്ക്കാൻ എനിക്കാവില്ല!!
ആത്മാവിൽ അലിഞ്ഞവളെ ❤️
ഓരോ ഹൃദയതാളംങ്ങളിലും നീ നിറയുന്നുണ്ട്.. ❤️

ഹൃദയസഖി.. ❤️
✍️ Renjumon malikakodath mohanan  #90thquote
#ഹൃദയസഖി❤️
✍️ #RenjumonMalikakodathmohanan

#90thquote #ഹൃദയസഖി❤️ ✍️ #Renjumonmalikakodathmohanan

d13fdd3e8e68be1cad94830d27b33cad

Renjumon malikakodath mohanan

തണുത്ത കാറ്റ് വീശിയടിച്ചുകൊണ്ട് മഴയോടൊപ്പം  കടന്നെത്തുന്ന മഴയോർമ്മകൾ!!
 മാറാലകളുടെ മൂടുപടം നീക്കി,
ജീർണ്ണാവസ്ഥയിലെത്തിയ മനസ്സിനും കടന്നു പോകുന്ന കാലത്തിനും നനുനനുത്ത മഞ്ഞിൻ കുളിരേകിയ മഴയോർമ്മകൾ 💚
                              ✍️
      Renjumon malikakodath mohanan  #മഴയോർമ്മകൾ 💚
#89thquote
#Renjumonmalikakodathmohanan

#മഴയോർമ്മകൾ 💚 #89thquote #Renjumonmalikakodathmohanan

d13fdd3e8e68be1cad94830d27b33cad

Renjumon malikakodath mohanan


പെയ്തൊഴിഞ്ഞ മേഘങ്ങൾ... വസന്തങ്ങൾ എന്നേ മാഞ്ഞു പോയിരിക്കുന്നു... മഴയും വെയിലും വസന്തവും കടന്നിനീ തണൽ വഴികളിലൂടെയാണീ യാത്ര...
താരങ്ങൾ നിറയുന്നൊരിരാത്രിയിൽ... നിദ്രാവിഹീനമാംരാവിൽ ഓർമ്മകളുടെ ഭാണ്ഡവും പേറിയലയുമെൻമനം...

✍️RenjumonMalikakodathMohanan🕊️— % & #88th_quote
#പെയ്തൊഴിഞ്ഞ_മേഘങ്ങൾ
✍️RenjumonMalikakodathMohanan🕊️

#88th_quote #പെയ്തൊഴിഞ്ഞ_മേഘങ്ങൾ ✍️RenjumonMalikakodathMohanan🕊️

d13fdd3e8e68be1cad94830d27b33cad

Renjumon malikakodath mohanan

ചിന്തകളൊക്കെയും തൂലികയിൽ നിറയ്ക്കാം.
അവയൊക്കെയും തൂലികയിൽ വരികളായ് പിറക്കട്ടെ !!
 വരികളിലൊക്കെയും സങ്കടങ്ങളും കണ്ണീർതുള്ളിയും അക്ഷരങ്ങളായ് പടരട്ടെ...
പെയ്തൊഴിയട്ടെ മോഹങ്ങളും മോഹബിംബകളും...❤
#Renjumon malikakodath mohanan ✍️.. #87thquote
#renjumonmalikakodathmohanan ✍️...
d13fdd3e8e68be1cad94830d27b33cad

Renjumon malikakodath mohanan

മഞ്ഞുപെയ്യുന്ന ഈ ക്രിസ്തുമസ് നാളിൽ വർണ്ണങ്ങൾക്കും പ്രകാശങ്ങൾക്കുമൊപ്പം പ്രത്യാശയുടെയും പ്രതീക്ഷയുടെയും 
🌟⭐️ക്രിസ്തുമസ് ആശംസകള്‍🌟⭐️🎅🌲
       #MerryChrisrmas🎅
  
#Renjumon Malikakodath Mohanan🎅 #86thquotes
#merry_christmas 🎅🌲
#renjumonmalikakodathmohanan
d13fdd3e8e68be1cad94830d27b33cad

Renjumon malikakodath mohanan

എന്റെ യാത്രകളിൽ നിഴൽ പരന്നിരിക്കുന്നു.!!മഴയും കാറ്റും വെയിലും കടന്നുപോയികൊണ്ടേയിരിക്കുന്നീ യാത്രയിൽ! കനലെരിയുമെൻ ഏകാന്തയാത്രയിൽ 
കൂടെയുണ്ടീനിഴൽ
നിഴൽപോൽ നിഴലായ് നിശ്ശ്വാസമായ്..
✍️..
@RenjumonmalikakodathMohanan #85th_quote
#എന്റെ _യാത്രകൾ ✍️
#Renjumonmalikakodathmohanan

#85th_quote #എന്റെ _യാത്രകൾ ✍️ #Renjumonmalikakodathmohanan

d13fdd3e8e68be1cad94830d27b33cad

Renjumon malikakodath mohanan

പൊയ് പോയ കാലത്തിൻ..
 കരിഞ്ഞുണങ്ങിയ പൂക്കളുകൾളിപ്പോളുമാ -പുസ്തകത്താളിൽ ഓർമ്മകളുടെ സുഗന്ധവുംപേറിയിങ്ങനെ...നനവാർന്ന കൈവിരൽ തേടുന്നൊരി പൂക്കൾതൻ സുഗന്ധം 🌼
Renjumon malikakodath mohanan🌼  #84thquote 🌼
d13fdd3e8e68be1cad94830d27b33cad

Renjumon malikakodath mohanan

' ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് '
  ശ്രീനാരായണ ഗുരു മഹാസമാധി ദിനം
 ' ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് '  ശ്രീനാരായണ ഗുരു മഹാസമാധി ദിനം 🙏🏻

' ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' ശ്രീനാരായണ ഗുരു മഹാസമാധി ദിനം 🙏🏻

loader
Home
Explore
Events
Notification
Profile