Nojoto: Largest Storytelling Platform
sreeshnaarun1778
  • 5Stories
  • 11Followers
  • 42Love
    159Views

Sreeshna Arun

  • Popular
  • Latest
  • Video
d17d04882bba2ea7cc93fb7c8b9686bb

Sreeshna Arun

#whastappstatus #what_is_love #what_is_life #love#Instagram
d17d04882bba2ea7cc93fb7c8b9686bb

Sreeshna Arun

നിന്നെ ഓർക്കാത്ത
ദിവസങ്ങൾ ഇല്ലായിരുന്നു


അത്രമേൽ നീ എന്നിൽ
അലിഞ്ഞു പോയിരുന്നു

©Sreeshna Arun #humantouch#hearttouch#love #emotion#status
d17d04882bba2ea7cc93fb7c8b9686bb

Sreeshna Arun

#love#romance#Malayalam #emotional
d17d04882bba2ea7cc93fb7c8b9686bb

Sreeshna Arun

എന്റെ സ്നേഹം ഇളം വെയിലാണ്,വേനൽ മഴയാണ്, നിലാവാണ്, എന്റെ സ്നേഹം ലഭിച്ചവരോട് എനിക്ക് തന്നെ അസൂയ തോന്നുന്നു. സ്നേഹിക്കപ്പെട്ട ആ ഹൃസ്വകാലം, സർവ്വ ലോക സംതൃപ്തി അവർക്ക് കൊടുത്തിരിക്കണം. പരിപൂർണ്ണതയിൽ നിന്ന് അപൂർണ്ണതയിലേക്ക് വഴുതി വീണപ്പോൾ ആ വീഴ്ചയുടെ കാരണം അവർക്ക് മനസ്സിലായിരിക്കുകയില്ല. തീർച്ച. പക്ഷേ എന്നെ വെറുക്കാൻ അവർക്ക് കഴിയുകയില്ല

©Sreeshna Arun
  #kitaabein
d17d04882bba2ea7cc93fb7c8b9686bb

Sreeshna Arun

നിന്നെ ഇതിന് മുമ്പ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ് നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല…

©Sreeshna Arun
  #HumptyKavya #love #emotional


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile