Nojoto: Largest Storytelling Platform
kunjupoetry9477
  • 807Stories
  • 1Followers
  • 2Love
    0Views

Kunju Poetry

  • Popular
  • Latest
  • Video
f054cf5542e54760eb3601c314cf8544

Kunju Poetry

Got my account back after 2 years ❤️😪

0 Love

f054cf5542e54760eb3601c314cf8544

Kunju Poetry

എന്റെ പ്രിയപ്പെട്ട ഒളിഞ്ഞുനോട്ടക്കാരിക്ക്,
എത്ര തവണ നീ എന്നെ റിപ്പോർട്ട്‌ അടിച്ചു ?

എത്ര എത്ര അക്കൗണ്ടുകളിൽ..
സ്നേഹമായും, പാർവ്വതി ദേവിയായും,. സായ്യുവയും..
അവതാരങ്ങളെത്ര വന്ന് പോയി പ്രിയേ!

ഇനിയും മോക്ഷം കാത്തു ഞാൻ ഇവിടെ ബാക്കിയായി പ്രിയേ 🙂🔥
 കവിത എഴുതുന്നതിനു പ്രശ്നം ഇല്ലാലോ, ട്രോൾ അല്ലെ പ്രശ്നം

കവിത എഴുതുന്നതിനു പ്രശ്നം ഇല്ലാലോ, ട്രോൾ അല്ലെ പ്രശ്നം

0 Love

f054cf5542e54760eb3601c314cf8544

Kunju Poetry

          Dedicating a #testimonial to നിഹാരിക    ട്രോളി എന്ന പേരിൽ നിഹാരികയുടെ അക്കൗണ്ട് വേറൊരു വ്യക്തി എന്നെന്നേക്കുമായി പൂട്ടിച്ചു..
ആ വ്യക്തിയുടെ അക്കൗണ്ട് വൈകിട്ട് പൂട്ടിച്ചതാ..
😔😔😔😒
Ith post ചെയ്തതിലൂടെ എന്റെ അകൗണ്ടും നാളെ പോയേക്കാം. 😔😔..

Dedicating a #testimonial to നിഹാരിക ട്രോളി എന്ന പേരിൽ നിഹാരികയുടെ അക്കൗണ്ട് വേറൊരു വ്യക്തി എന്നെന്നേക്കുമായി പൂട്ടിച്ചു.. ആ വ്യക്തിയുടെ അക്കൗണ്ട് വൈകിട്ട് പൂട്ടിച്ചതാ.. 😔😔😔😒 Ith post ചെയ്തതിലൂടെ എന്റെ അകൗണ്ടും നാളെ പോയേക്കാം. 😔😔..

0 Love

f054cf5542e54760eb3601c314cf8544

Kunju Poetry

Fake account വെച്ച് കോഴിത്തരം കാണിക്കാൻ ആർക്കും പറ്റും.

സ്വന്തം dp ഉം name ഉം വെച്ച് കോഴിത്തരം കാണിക്കാൻ ഒരു റേഞ്ച് വേണം
Uff 🔥🔥🔥🔥.

0 Love

f054cf5542e54760eb3601c314cf8544

Kunju Poetry

Future YQ
*********

ഫേക്ക് അക്കൗണ്ട് സേട്ടൻ : നീ കുഞ്ഞുവല്ല
ഞാൻ : അതെ, ഞാൻ കുഞ്ഞുവല്ല.

സേട്ടൻ : കൊച്ചിയിലുള്ള എന്റെ കൊച്ചച്ചന്റെ മോളാണ് കുഞ്ഞു.
ഞാൻ : അയിന്..?

സേട്ടൻ : ഞാൻ കേസ് കൊടുക്കും.
ഞാൻ : എന്തിന്?

സേട്ടൻ  : കൊച്ചച്ചനോട് ചോദിക്കാതെ കൊച്ചിന്റെ പേരിൽ അകൗണ്ട് തുടങ്ങിയതിനു...
ഞാൻ : പേര് മറ്റാണോ സേട്ടാ..

അപ്പോൾ സേട്ടൻ : താത്ക്കാലം വേണ്ട പക്ഷെ aadar ക്കാർഡിന്റെ ഫോട്ടോയും
നീ കുഞ്ഞു അല്ല എന്ന് തെളിയിക്കുന്നതിനു കോളേജ് IDiyum വേണം..

ഞാൻ : ശെരി ചേട്ടാ.. ഇത് കണ്ടിട്ട് ഒന്നും മനസിലാകാത്തവർക്ക്..
നിങ്ങളുടെ ഒക്കെ folloing ലിസ്റ്റിൽ കാറ്റും മഴയും എന്ന് പേരുള്ള ഒരു പുതിയ follower കാണും.. ആ അക്കൗണ്ട് പോയി നോക്ക് 😂😂😂😂😂😂😂😂

ഇത് കണ്ടിട്ട് ഒന്നും മനസിലാകാത്തവർക്ക്.. നിങ്ങളുടെ ഒക്കെ folloing ലിസ്റ്റിൽ കാറ്റും മഴയും എന്ന് പേരുള്ള ഒരു പുതിയ follower കാണും.. ആ അക്കൗണ്ട് പോയി നോക്ക് 😂😂😂😂😂😂😂😂

0 Love

f054cf5542e54760eb3601c314cf8544

Kunju Poetry

The question was not 'why don't'
It was ' why should?'.

0 Love

f054cf5542e54760eb3601c314cf8544

Kunju Poetry

मुझे लगता है कि समय आ गया है।
हर समय उम्मीद लेकर आता है।
और हर उम्मीद हमें समय देती है

0 Love

f054cf5542e54760eb3601c314cf8544

Kunju Poetry

തിരിഞ്ഞു വന്നത് തിരികെ പോകാനാണെങ്കിൽ
വീണ്ടും 
തിരികെ വന്നത് തിരിഞ്ഞു പോകാനാണോ? കിളികൾ പറക്കട്ടെ 🤭
#cinemagraph

കിളികൾ പറക്കട്ടെ 🤭 #cinemagraph

0 Love

f054cf5542e54760eb3601c314cf8544

Kunju Poetry

Living with a dead inside
ain't that troublesome..
But what shatters me is
the painful reincarnation 
of the same.
And once it dies again,
I smile again  😇

😇

0 Love

f054cf5542e54760eb3601c314cf8544

Kunju Poetry

മരിച്ചു ജീവിക്കുന്നത്
അത്ര പ്രയാസകരമൊന്നുമല്ല.
പക്ഷെ ചിലപ്പോൾ മരണപെട്ട
മനസ്സ് പുനർജ്ജനിക്കാറുണ്ട്.
വേദനകൾ ഇരച്ചു കയറുന്ന
ഒരു പുന്നർജ്ജനനം ..
പിന്നെയും മനസ്സ് മരിച്ചു വീഴും
അപ്പോൾ ഞാൻ വീണ്ടും ചിരിക്കും 🙂  #cinemagraph

0 Love

loader
Home
Explore
Events
Notification
Profile