Nojoto: Largest Storytelling Platform
krishnadas9589
  • 57Stories
  • 12Followers
  • 710Love
    5.1KViews

butterfly z

ÇrEaTe a ViBe With MuSicS

www.butterflyzmediacreaters.in

  • Popular
  • Latest
  • Video
fa3e48809faa86ce216c978ccf54f402

butterfly z

മറക്കാൻ ശ്രമിക്കുന്നത് തന്നെയാണ് ഓർമ്മയിൽ തെളിയുന്നതും

©butterfly z
  #sad love
fa3e48809faa86ce216c978ccf54f402

butterfly z


. ഇന്നലെ എന്റെ മുറ്റത്ത് വിരിഞ്ഞ വേനല്‍മഴയ്ക്ക് നിന്റെ ഗന്ധമായിരുന്നു

©butterfly z
fa3e48809faa86ce216c978ccf54f402

butterfly z

നിന്നെ മറന്നുവെന്ന് കള്ളം പറയാനാവാത്ത വിധം നിന്റെ ഓർമ്മകൾ എന്നെ കൊന്നൊടുക്കുന്നു

©butterfly z
  #sad love
fa3e48809faa86ce216c978ccf54f402

butterfly z

Ideal love quotes  നിനക്കായ് മാത്രം

©butterfly z
fa3e48809faa86ce216c978ccf54f402

butterfly z

ആത്മാവിൽ പെയ്തിറങ്ങിയ
മഴയായിരുന്നു നിൻ്റെ പ്രണയം

ഒരിക്കലും അവസാനിക്കാത്ത 
മഴപോലെ നീയും

എന്നും നിന്നിലലിഞ്ഞ് ചേരാൻ കൊതിച്ചു ഞാനും.

ചിലരങ്ങനെയാണ് എത്ര പ്രണയിച്ചാലും 
മതിവരാതെ എന്നും 
പുതു ജീവൻ തരുന്നവർ.

©butterfly z
  #love
fa3e48809faa86ce216c978ccf54f402

butterfly z

fa3e48809faa86ce216c978ccf54f402

butterfly z

കിട്ടില്ല എന്നറിഞ്ഞിട്ടും പിന്നെയും അവളെ പ്രണയിക്കുന്നതിലൊരു സുഖമുണ്ട്. മുറ്റത്തെ വെള്ളക്കെട്ടില്‍ തെളിഞ്ഞ അമ്പിളിമാമനെ കോരിയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലത്തിന്‍റെ സുഖം

©butterfly z
  #lovrforlife
fa3e48809faa86ce216c978ccf54f402

butterfly z

* ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്....കാരണം, അവിടെയാണ് ഞാൻ സ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്

©butterfly z
  #RAINGIF
fa3e48809faa86ce216c978ccf54f402

butterfly z

എൻ്റെ സ്വപ്നങ്ങളിൽ എന്നും നിൻ്റെ മുഖം മാത്രമാണ്

©butterfly z
  💕
fa3e48809faa86ce216c978ccf54f402

butterfly z

എഴുതിയ ഒരു വരിയെക്കാൾ പ്രണയം തുളുമ്പുന്ന നൂറുവരികളുണ്ട് മനസ്സിൽ, നിന്നെക്കുറിച്ചു ഓർക്കുമ്പോൾ

©butterfly z
  love and love only

love and love only #പ്രണയവും

loader
Home
Explore
Events
Notification
Profile