Nojoto: Largest Storytelling Platform

New anakha Quotes, Status, Photo, Video

Find the Latest Status about anakha from top creators only on Nojoto App. Also find trending photos & videos about, anakha.

    PopularLatestVideo

Subash Palakkad

#YourQuoteAndMine Collaborating with ANAKHA SAVINAYAN

read more
പ്രതീക്ഷകളാണ് പലപ്പോഴും നമ്മെ വിഷമിപ്പിക്കുന്നത്, നാം പ്രതീക്ഷിച്ചപോലെ ആയിരിക്കില്ല നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് അതുകൊണ്ട് തത്കാലം പ്രതീക്ഷകളുടെ ഭാണ്ഡകെട്ട് ഒന്ന് മാറ്റിവക്കൂ..
മനസ്സുനിറഞ്ഞൊന്ന് പുഞ്ചിരിക്കൂ..
ജീവിതത്തിന്റെ സൗന്ദര്യം തൊട്ടറിയൂ..🌷  #YourQuoteAndMine
Collaborating with ANAKHA SAVINAYAN

Subash Palakkad

#YourQuoteAndMine Collaborating with ANAKHA SAVINAYAN

read more
അകം നിറഞ്ഞുനിൽക്കുന്നവർ തന്നെ നമ്മെ മനസ്സിലാകാതെ നമ്മുടെ സ്നേഹത്തിന് ഒരു മൂല്യവും കൽപ്പിക്കാതെ അവഗണനയാൽ ഒഴിവാക്കുന്നുവെങ്കിൽ അകൽച്ച തന്നെയായിരിക്കും ഫലം!  #YourQuoteAndMine
Collaborating with ANAKHA SAVINAYAN
loader
Home
Explore
Events
Notification
Profile