Nojoto: Largest Storytelling Platform

New nab Quotes, Status, Photo, Video

Find the Latest Status about nab from top creators only on Nojoto App. Also find trending photos & videos about, nab.

nabeelmrkl

White പ്രശ്നങ്ങള്‍ എല്ലാം മാറിയ 
ശേഷം സന്തോഷിക്കാമെന്നു കരുതുന്നവർ കുറവല്ല. പക്ഷെ, 
എല്ലാ പ്രശ്നങ്ങളും 
മാറുമ്പോഴേക്കും ജീവിതവും
 അവസാനിച്ചിരിക്കും, അപ്പോള്‍
 മാത്രമാണ് എത്ര മനോഹരമായ
 ജീവിതമാണ് നമ്മള്‍ തന്നെ
 നഷ്ടമാക്കിയത് എന്ന് 
മനസ്സിലാകുക...

©nabeelmrkl #nabeelmrkl #Problems #Solution #LifeIsBeautiful

nabeelmrkl

എതു കാര്യങ്ങളോടും താല്പര്യം പ്രകടിപ്പിക്കാതെ മുടന്തൻന്യായങ്ങൾ പറഞ്ഞു അവ പിന്നേക്കു നീട്ടിവെക്കുന്നത് ശരിയായ പരിശ്രമശാലിക്ക് ചേർന്ന സ്വഭാവമല്

read more
White എതു കാര്യങ്ങളോടും 
താല്പര്യം പ്രകടിപ്പിക്കാതെ മുടന്തൻന്യായങ്ങൾ പറഞ്ഞു 
അവ പിന്നേക്കു നീട്ടിവെക്കുന്നത്
 ശരിയായ പരിശ്രമശാലിക്ക് 
ചേർന്ന സ്വഭാവമല്ല.

©nabeelmrkl എതു കാര്യങ്ങളോടും താല്പര്യം പ്രകടിപ്പിക്കാതെ മുടന്തൻന്യായങ്ങൾ പറഞ്ഞു അവ പിന്നേക്കു നീട്ടിവെക്കുന്നത് ശരിയായ പരിശ്രമശാലിക്ക് ചേർന്ന സ്വഭാവമല്

YB Sketch

Masjide Nabawi | Madina Sharif ❤️ Painting 🎨 YB Sketch Islam videos #madina #masjidnabawi #Painting #Art

read more
loader
Home
Explore
Events
Notification
Profile