Find the Latest Status about thank you thank you jesus for all the days of my life from top creators only on Nojoto App. Also find trending photos & videos about, thank you thank you jesus for all the days of my life.
HintsOfHeart.
एक दिन दूसरे में बदल जाता है ; और मैं भूल जाती हूँ, कि मैं क्यों हूँ ? ©HintsOfHeart. #Searching for the meaning of life !
JUNAM
. "ശത്രുക്കളെ സ്നേഹിപ്പിൻ നിങ്ങളെ പഴിക്കുന്നവർക്ക് നന്മ ചെയ്വിൻ , നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ" . ഇതെന്റെ നാഥൻ നടക്കാൻ പഠിപ്പിച്ച വഴി അതിൽ നീ ആഗ്രഹിക്കും വിധം, ഇഷ്ടപ്പെടാനുള്ള അഴക് ചിലപ്പോൾ ഈ പ്രകൃതിക്കു പോലും ഉണ്ടാകില്ല. വയലുകളോ, കള നാദം പാടുന്ന കിളികളോ, പുഴകളോ ഒന്നുമില്ലായിരിക്കാം പക്ഷെ പിതാവിന്റെ പാദങ്ങൾ പതിയുന്ന മണ്ണിലൂടെ വിശ്വാസത്തോടെ നടക്കുമ്പോൾ, ഏത് വരണ്ട ഭൂമിയും നമുക്കായി പുൽ മെത്ത വിരിച്ചു തന്നിരിക്കും........കാരണം നിന്നിലെ വേദനകളെ ആദ്യം അറിയുന്നത് പിതാവാണ്... ©JUNAM MY JESUS
JUNAM
Eloi, Eloi, lama sabachthani? അങ്ങ് പിതാവിനോട് ചോദിച്ചതുപോലെ ഞാൻ എന്റെ പിതാവിനോടും ഇത് തന്നെ ചോദിക്കുന്നു? ഈശോയെ ഓരോ പുലരിയും അങ്ങേ സഹായത്തോടെ കടന്നു പോകണമെന്നാണ് എന്റെ ആഗ്രഹം.എങ്കിലും പലപ്പോഴും കാലുകൾ ഇടറുന്നതുപോലെ, എങ്കിലും അങ്ങ് എനിക്ക് കൂട്ടായി കൂടെ ഉണ്ടാകും എന്ന വിശ്വാസം ആണ് എന്നെ വീണ്ടും മുന്നോട്ടു നയിക്കുന്നത്.അങ്ങേ പക്കൽ വരാതിരുക്കുവോളം ഞാൻ വേദനിക്കുന്നു എന്നാൽ. അങ്ങേ സ്വീകരിക്കുന്നതിൽ മറ്റെന്തിനെക്കാളും ഞാൻ സന്തോഷിക്കുന്നു...... ©JUNAM MY JESUS
JUNAM
അങ്ങയുടെ അരികിൽ വരാൻ കഴിയാതെ ആയപ്പോഴാണ് നാഥാ ഞാൻ ശരിക്കും നിന്നെ അറിയുന്നത്. ഇപ്പോൾ മനസ്സിലും, ശരീരത്തിലും ഒരുപോലെ തുളച്ചു കയറുന്ന വേദനയാണെന്റെ പിതാവ് എനിക്ക്.അങ്ങയുടെ പാദങ്ങളിൽ ചുമ്പിക്കുവാൻ ആകാത്ത അധരങ്ങളും, അരികിൽ ഓടി എത്താൻ കഴിയാത്ത പാദങ്ങളുമായി പതറി നിന്നുപോകുന്നു ഞാൻ....... എങ്കിലും അങ്ങ് എനിക്കെന്നും ഏറ്റവും പ്രിയപെട്ടവൻ ..... ©JUNAM my jesus
JUNAM
വിനയം കൊണ്ടും, സ്നേഹം കൊണ്ടും, സഹനം കൊണ്ടും, മാത്രം നമുക്ക് വേണ്ടി ജീവിച്ച ഇന്നും നമ്മളിലേക്ക് ജീവനുള്ള ഒരു മാംസ കഷ്ണമായി ജീവിക്കുന്ന ജീവന്റെ തുടിപ്പാണെൻ ഈശോ. വചനങ്ങളാൽ മനസ്സിനെയും, നമ്മുടെ ചുവടുകളെയും ഒരേപോലെ നിയന്ത്രിക്കാൻ കഴിവുള്ള സത്യം . അതാണ് എന്നും എനിക്കെന്റെ ഈശോ....... JUNAM ©JUNAM MY JESUS
Sai Angel Shaayari
MILLIONS OF STARS IN THE GALAXY AND YOU ARE THE BRIGHTEST OF THEM ALL. ©Sai Angel Shaayari MILLIONS OF STARS IN THE GALAXY AND YOU ARE THE BRIGHTEST OF THEM ALL.
Dharshini_Sparkling_Queen
In a sea of people,My eyes always search for you ©Dharshini_Sparkling_Queen #loversday "my life for you"❤️