Nojoto: Largest Storytelling Platform

New asist Quotes, Status, Photo, Video

Find the Latest Status about asist from top creators only on Nojoto App. Also find trending photos & videos about, asist.

    PopularLatestVideo

ꜱʜᴀʀɪ ʟᴀʟᴜ

#ഇഷ്ടക്കനി #Google Asistant #തല്ലണ്ട #ഈവഴി #വരില്ല

read more
ചില സമയങ്ങളിൽ
ഒരു മിന്നായം പോലെ
വരാറുണ്ട് നീയുമൊത്തുള്ള
നിമിഷങ്ങൾ...
എന്തുകൊണ്ടെന്ന് ചിന്തിക്കും
അപ്പോൾ....
ഒരു കൗതുകത്തിനു തുടങ്ങിയ
ബന്ധം ....
അതിത്ര മാത്രം ആഴത്തിൽ
പതിഞ്ഞുവെന്ന് മനസ്സിലാക്കിയ
നിമിഷം ...
എനിക്കെന്നോടു തന്നെ
അവമതിപ്പ് തോന്നി....
എന്തിനായിരുന്നു 
ഞാൻ 
നഷ്ടപ്പെടുത്തിയത്....
ആത്മബന്ധം നമുക്ക്
രണ്ടുപേർക്കും 
ഒരുപോലെ 
തോന്നിയിരുന്നു...
ഇഷ്ടമായിരുന്നു..
എന്തെന്നില്ലാത്ത 
അഹ്ലാദം 
വിരിഞ്ഞിരിന്നു
മനസ്സിൽ
എന്നിട്ടും.....😒 #ഇഷ്ടക്കനി 
#google Asistant
#തല്ലണ്ട #ഈവഴി #വരില്ല
loader
Home
Explore
Events
Notification
Profile