Find the Best happyeaster_2022 Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about गगनयान मिशन 2022 in hindi, next world youth day 2022, world youth day 2022 cost, world youth day 2022 dates, world youth day 2022,
kalaivani somasundaram
நெருங்கி வர நெருக்கமும் இறுக்கமும், கூடுதடி(டா) நம்மில் 💞❤️❣️ 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ്
kalaivani somasundaram
பேச மறுக்கும் இதயத்திடம் எப்படி மன்றாடியும் ஒரு பயனுமில்லை.. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ്
Soulmate (Yuhee)
झूम उठा है मन मेरा लहरों ने जब चूम लिया पाँव के छालों को यूँही मिट गयी थकान सब सागर किनारे आकर 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ്
Harikumar KP
സർവ്വസ്വതന്ത്രയായ് പാറിപ്പറന്നുനീ മറ്റേതോചില്ലയിൽ കൂടുകൂട്ടി. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ്
Harikumar KP
വരിയിലും വരയിലും അക്ഷരക്കൂട്ടിലും നിന്നിലെ മൗനങ്ങൾ വേദനയായ് . 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ്
Harikumar KP
എന്തിനായെന്നെ തനിച്ചാക്കി പോയി നീ എന്നിലെ സത്യം അറിഞ്ഞിടാതെ . 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ്
Harikumar KP
മൗനസരോവരത്തിൽ നിങ്ങൾ നിങ്ങൾക്കായ് പ്രണയം പകുത്ത് വിശ്വാസത്തിൽ യാത്ര തുടരുക. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ്
Harikumar KP
പഴയ കാലത്തിൻ പടിവാതിൽ നിന്നു പൂക്കളെ നോക്കി പുഞ്ചിരിച്ചു. പഴികൾ എനിക്കായ് പലവട്ടം ചാർത്തിയ കാലത്തിൻ കർമ്മം കടുത്തതാണോ ? 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ്
Harikumar KP
സർവ്വാംശമായ് നീ എന്നിൽ ലയിച്ചു സർവ്വേശ്വരീ എന്ന് വിളിച്ചുഞാൻ . അഴൽ മാറ്റി അകതാരിലാനന്ദമേകാൻ നിന്നിൽ നീയായി പുനർജനിക്ക . 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ്
Harikumar KP
ചോദിക്ക നീ നിൻ മനസ്സിനോടോമലേ വിഷാദം വിളമ്പുന്നതെന്തിനായി ? നിറമിഴിക്കോണുകൾ ചൊല്ലുന്നതൊക്കെയും സ്വയമേ കുറിച്ചിട്ട വികട വാക്യം. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ്