Nojoto: Largest Storytelling Platform

Best mickeyheart Shayari, Status, Quotes, Stories

Find the Best mickeyheart Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about me and mick, wo mic for pc, busboys and poets open mic night, mickey and sylvia baby, open poetry mic near me,

  • 1 Followers
  • 273 Stories
    PopularLatestVideo

Allan Andrews

ഓർമകളെ 8 വാക്കുകളിലെക്ക് ചുരുക്കിയാൽ എങ്ങനെ നിർവചിക്കാം? 8ഓർമ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #foryou #thoughtoftheday #yqbaba #yqdidi #mickeyheart #YourQuoteAndMine Collaborating with YourQuote Malayali

read more
ജീവിതവിധിയുടെ ഗതിയറിയാതെ നടത്തിയ യാത്രകളെ അവലോകനം ചെയ്തുകിട്ടിയ ചിന്തകളാണെന്റെ ഓർമ്മകൾ. ഓർമകളെ 8 വാക്കുകളിലെക്ക് ചുരുക്കിയാൽ എങ്ങനെ നിർവചിക്കാം?  #8ഓർമ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam #foryou #thoughtoftheday #yqbaba #yqdidi #mickeyheart #YourQuoteAndMine
Collaborating with YourQuote Malayali

Allan Andrews

#ലിയോ എന്റെ ഡയറിയാണ് 🌿 ലിയോ എന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വിശുദ്ധന്റെ പേരാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ (പ്രാഞ്ചിയേട്ടൻ & saint എന്ന ചിത്രത്തിലെ വിശുദ്ധൻ) പ്രിയപ്പെട്ട സുഹൃത്തായിരുന്നു ലിയോ. #mickeyheart #yqbaba #diary #straightfromheart #മധുരസമ്മാനം #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
പ്രിയ സ്നേഹിതൻ ലിയോ,
    
   നഷ്ടപ്പെട്ടുവെന്ന് കരുതിയ ചില നിമിഷങ്ങൾ ജീവിതത്തിലേയ്ക്ക് തിരിച്ച് വരുന്നതാണേറ്റവും മധുരമുള്ള സമ്മാനമെന്ന് തോന്നുന്നു...ജീവിതം യാത്രയെങ്കിൽ സൗഹൃദങ്ങൾ ജീവിതവീഥിയിലെ വഴിവിളക്കുകളെന്ന് കരുതുന്നതെത്ര സുന്ദരം!."No man is an island"എന്ന John Donneഇന്റ വാക്കുകൾ ഓർമ്മകളിൽ തെളിഞ്ഞ് വരുന്നുണ്ട് ലിയോ. എങ്കിലും ഭാഷയുടെ പരിധികൾ മനുഷ്യനെ ഒറ്റപ്പെടുത്തുമോയെന്ന ഭയം പണ്ടുണ്ടായിരുന്നു. വാക്കുകളേക്കാളാഴത്തിൽ മൗനത്തിന്റെ വെളിച്ചത്താൽ സംസാരിക്കുന്ന മനുഷ്യർ എന്നിലെ ആ ഭയമില്ലാതാക്കി. എന്താകിലും മനുഷ്യർ പരസ്പരം പങ്കുവെയ്ക്കുന്ന സ്നേഹസാന്നിധ്യത്തിന്റെ നിമിഷങ്ങളെന്നും മധുരം പകരുന്ന സമ്മാനങ്ങൾ തന്നെ.

ശുഭരാത്രി ലിയോ🙂🎩🌿🕊️🙂   #ലിയോ എന്റെ ഡയറിയാണ് 🌿 ലിയോ എന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വിശുദ്ധന്റെ പേരാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ (പ്രാഞ്ചിയേട്ടൻ & saint  എന്ന ചിത്രത്തിലെ വിശുദ്ധൻ) പ്രിയപ്പെട്ട സുഹൃത്തായിരുന്നു ലിയോ.
  #mickeyheart #yqbaba #diary #straightfromheart #മധുരസമ്മാനം
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Allan Andrews

#ATdearfeelings • A Challenge by Aesthetic Thoughts! ♥️ Write a message to your feelings.✨ • Must use hashtag: #aestheticthoughts • Please maintain the aesthetics. #mickeyheart #yqbaba #yqdidi #YourQuoteAndMine #yqaestheticthoughts

read more
        Sometimes I really miss you and sometimes you're the one who rules me. Actually, where do you come from? Some says, you belong to the heart. Is that so ? As you have got many faces, you can shine like a rainbow. Anyway,I am really grateful for your presence that makes my life beautiful.
See you soon.  #ATdearfeelings  • A Challenge by Aesthetic Thoughts! ♥️

Write a message to your feelings.✨

• Must use hashtag:  #aestheticthoughts 

• Please maintain the aesthetics. 
#mickeyheart

Allan Andrews

#ലിയോ എന്റെ ഡയറിയാണ് 🌿 ലിയോ എന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വിശുദ്ധന്റെ പേരാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ (പ്രാഞ്ചിയേട്ടൻ & saint എന്ന ചിത്രത്തിലെ വിശുദ്ധൻ) പ്രിയപ്പെട്ട സുഹൃത്തായിരുന്നു ലിയോ. #mickeyheart #yqbaba #diary #straightfromheart #മറന്നുപോയി #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
16-4-2020

പ്രിയ സ്നേഹിതൻ ലിയോ,

     കുറച്ചേറെനാളായ് നിന്നെ മറന്നുവെന്നതിൽ നിനക്ക് പരിഭവമുണ്ടെന്നറിയാം.ചിലപ്പോൾ അങ്ങനെയാണ്;എല്ലാം മറന്ന് ഏത് ലോകത്താണ് ജീവിക്കുന്നതെന്നുപോലുമറിയാത്ത ജീവിതം. എങ്കിലും സാരമില്ലാട്ടൊ; ഇരുളിന് പ്രകാശമെന്ന നിത്യസത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല.പിന്നെ നിന്നോട് പറയാൻ മറ്റൊരു വിശേഷം കൂടിയുണ്ട്.ഈ ദിവസങ്ങളിലെ നിശ്ശബ്ദതയുടെ അഴക് എത്ര വർണ്ണിച്ചാലും മതിവരില്ല.പുകപടലങ്ങളില്ലാത്ത സുന്ദരമായ വാനത്തിൽ വാനംപാടികൾ പാറിപ്പറക്കുന്നത് കാണാൻ എന്ത് ഭംഗിയാണെന്നറിയുമോ!!! പ്രകൃതിയുടെ സൗന്ദര്യവും സ്വച്ഛതയും ആസ്വദിക്കുവാൻ കഴിയുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് തോന്നുന്നു ലിയോ.എന്തായാലും ജീവിതം പിന്നെയും പിന്നെയും അങ്ങനെയങ്ങനെ...
Good night Le🙂🎩🌿🌻🌿🕊️  #ലിയോ എന്റെ ഡയറിയാണ് 🌿 ലിയോ എന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വിശുദ്ധന്റെ പേരാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ (പ്രാഞ്ചിയേട്ടൻ & saint  എന്ന ചിത്രത്തിലെ വിശുദ്ധൻ) പ്രിയപ്പെട്ട സുഹൃത്തായിരുന്നു ലിയോ.
  #mickeyheart #yqbaba #diary #straightfromheart  #മറന്നുപോയി
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Allan Andrews

.◕‿◕. #കൈപ്പട #yqmalayali #yqbaba #hearts_database #kavita #yqpoetry #mickeyheart #malayalamquotes

Allan Andrews

#mickeyheart #yqbaba #hearts_database #yqlovepoetry #yqenglishpoetry #cleocatharine #hcjpoetry #YourQuoteAndMine Collaborating with Helna Catharine Jaison Collaborating with Allan Andrews Collaborating with Helna Catharine Jaison

read more
Canvas of thy love,
There I keep my arts.
Chalice of sweet love
Dwells in your calm eyes. #mickeyheart #yqbaba #hearts_database #yqlovepoetry #yqenglishpoetry #cleocatharine #hcjpoetry    #YourQuoteAndMine
Collaborating with Helna Catharine Jaison     
Collaborating with Allan Andrews 
Collaborating with Helna Catharine Jaison

Allan Andrews

To your breath I mix
Hearty songs of soul
We make love's own bricks
To ring us a  whole. #mickeyheart #yqbaba #hearts_database #yqlovepoetry #yqenglishpoetry #cleocatharine #hcjpoetry    #YourQuoteAndMine
Collaborating with Helna Catharine Jaison

Allan Andrews

Life flows even in a fallen leaf. #mickeyheart #fallenangels #being #lifequotes #hearts_database #yqbaba #yqdidi #yqmalayali

Allan Andrews

Words show half meaning and the real meaning comes with the life behind it. #mickeyheart #yqbaba #yqquotes #yqdidi #yqenglishquotes #hearts_database #randomthoughts #truth

Allan Andrews

#Collab #ചുവപ്പല്ലാത്തപ്രണയം #mickeyheart #hearts_database #yqbaba #yqpoetry #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
നിറങ്ങൾക്കതീതമിന്ന് പ്രണയം,
ആത്മാവിനഴകാണ് പ്രണയം.

നിലാവിൽ മാത്രമല്ല പ്രണയം,
അമാവാസിനാളിലും പ്രണയം.

അധരത്തിൽ മാത്രമല്ല പ്രണയം,
കാറ്റിലെ ശ്വാസവും പ്രണയം.

ഭൂമി തൻ സമ്മാനം പ്രണയം,
മണ്ണിന്റെ കുളിരാണ് പ്രണയം.
 #collab #ചുവപ്പല്ലാത്തപ്രണയം
#mickeyheart #hearts_database #yqbaba #yqpoetry 
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali
loader
Home
Explore
Events
Notification
Profile