Nojoto: Largest Storytelling Platform

Best ezhuthanichallenge Shayari, Status, Quotes, Stories

Find the Best ezhuthanichallenge Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about velaikkaran ezhu velaikkara, ezhuth, ezhuthani,

  • 7 Followers
  • 27 Stories

Sri chandra sekar T.I

#எழுதுகோல்_பதிவு #ezhuthanichallenge love #Motivation

read more
ஏக்கங்களையும் வலிகளையும் எழுத்துக்கள் எழுதுகோலிடம் பகிர்ந்திட, வலிகளை உணர்வுகளின் வடிவில் சேமிப்பதில் காகிதத்திற்கு என்ன பயன்? #எழுதுகோல்_பதிவு #ezhuthanichallenge #love  #motivation

ꜱʜᴀʀɪ ʟᴀʟᴜ

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈 This is an evening challenge to write together. When you collab your beautiful thoughts we will write with you as a reply. Collab only in English and Malayalam languages. The other languages will not accept for challenge. എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു. ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്. #YourQuoteAndMine #എഴുത്താണി_apr08 #ചേർന്നെഴുതാംഎഴുത്താണിയോടൊപ്പം #നിങ്ങൾക്കായി_08042022 #ചേർന്നെഴുതാംവീണ്ടും05 #ezhuthanichallenge

read more
ഇന്നലെകളിലെ 
കനവുകളിൽ
നീയെൻ 
വാടാമലരായിരുന്നു

ഇന്നെനിൽ 
കവിത 
രചിക്കാൻ
നിനവുകളിൽ, 
പൊഴിയും 
കണ്ണീർ ദളങ്ങൾ  𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി  
𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈

This is an evening challenge to write together. When you collab your beautiful thoughts we will write with you as a reply. Collab only in English and Malayalam languages. The other languages will not accept for challenge.

എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.

ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

ꜱʜᴀʀɪ ʟᴀʟᴜ

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈 എഴുത്താണിയുടെ പ്രിയ സൗഹൃദം ഭ്രാന്തിയുടെ ചിന്തകൾ നിർദേശിച്ചത് പോലെ "എഴുത്താണിക്കൊരു പ്രണയലേഖനം" എന്ന വിഷയത്തിൽ പ്രിയ സൗഹൃദങ്ങൾക്കായി ഒരു മത്സരം എഴുത്താണി നടത്തുകയാണ്. നിങ്ങൾ ചെയ്യേണ്ടത് * വളരെ അർത്ഥവത്തായ വാക്കുകളിൽ നല്ല ആശയഭംഗിയോടെ ഈ ചിത്രത്തിലോ ക്യാപ്ഷനിലോ ആയി നിങ്ങൾക്ക് നിങ്ങളുടെ വാക്കുകളിൽ എഴുത്താണിയ്ക്ക് ഒരു പ്രണയ ലേഖനം എഴുതാവുന്നതാണ്. #YourQuoteAndMine #എഴുത്താണിക്കൊപ്പം #ezhuthanichallenge #ആണിയ്ക്കൊരുപ്രേമലേഖനം #contestofsep11

read more
എൻ പ്രണയം ചാലിച്ച്
നിനക്ക് ഞാനൊരു
കുറി തൊടുവിക്കട്ടെ.......... 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി  
𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈

എഴുത്താണിയുടെ പ്രിയ സൗഹൃദം ഭ്രാന്തിയുടെ ചിന്തകൾ നിർദേശിച്ചത് പോലെ "എഴുത്താണിക്കൊരു പ്രണയലേഖനം" എന്ന വിഷയത്തിൽ പ്രിയ സൗഹൃദങ്ങൾക്കായി ഒരു മത്സരം എഴുത്താണി നടത്തുകയാണ്.

നിങ്ങൾ ചെയ്യേണ്ടത് 

* വളരെ അർത്ഥവത്തായ വാക്കുകളിൽ നല്ല ആശയഭംഗിയോടെ ഈ ചിത്രത്തിലോ ക്യാപ്ഷനിലോ ആയി നിങ്ങൾക്ക് നിങ്ങളുടെ വാക്കുകളിൽ എഴുത്താണിയ്ക്ക് ഒരു പ്രണയ ലേഖനം എഴുതാവുന്നതാണ്.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB എഴുത്താണി A CHALLENGE FROM EZHUTHANI എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു. ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്. എന്നും എഴുത്താണിയ്ക്കൊപ്പം അല്ലെ കൂട്ടുകാർ എഴുതുന്നത്. ഇന്ന് കൂട്ടുകാർക്കൊപ്പം എഴുത്താണി എഴുതുകയാണ്....... #YourQuoteAndMine #ചേർന്നെഴുതാംഎഴുത്താണിയോടൊപ്പം #ezhuthanichallenge #നിങ്ങൾക്കായി_18072021 #ചേർന്നെഴുതാംവീണ്ടും03

read more
വരികളോടുള്ള ആരാധനയേറി ഒരുനാളവൻ പറഞ്ഞു ;എനിക്കും എഴുതണം നിന്നെപ്പോലെ..
സ്നേഹത്തിൻ്റെയും യോഗ്യതയുടെയും അളവുകോലുകൾ മാറിമറിഞ്ഞു..
വരികൾ ഇന്ന് അനാഥമാണ്.
അന്ന് പറഞ്ഞ അവൻ്റെ വാക്കുകൾ മനസ്സിൻ്റെ അടിത്തട്ടിൽ ഇന്നും മായാതെ.. OPEN FOR COLLAB എഴുത്താണി  
A CHALLENGE FROM EZHUTHANI

എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.

ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

എന്നും എഴുത്താണിയ്ക്കൊപ്പം അല്ലെ കൂട്ടുകാർ എഴുതുന്നത്. ഇന്ന് കൂട്ടുകാർക്കൊപ്പം എഴുത്താണി എഴുതുകയാണ്.......

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB എഴുത്താണി A CHALLENGE FROM EZHUTHANI എഴുത്താണിയുടെ എല്ലാ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു. 1940 ഫെബ്രുവരി പത്തിന് ഹോളിവുഡിലെ മെട്രോ ഗോൾഡ്വിൻ മേയർ (എം.ജി.എം.) കാർട്ടൂൺ സ്റ്റുഡിയോയിലാണ് ടോമും ജെറിയും ആദ്യമായി പ്രദർശനത്തിനെത്തിയത്. ഒരു പൂച്ചയും എലിയും തമ്മിലുള്ള ഒരിക്കലും തീരാത്ത വഴക്കിന്റെയും ഇടയ്ക്കുള്ള ഇണക്കങ്ങളുടെയും കഥ അവർ കാർട്ടൂണാക്കി മാറ്റി. ആ കഥ പുസ് ഗെറ്റ്സ് ദ ബൂട്ട് എന്നപേരിൽ കാർട്ടൂണായി. #YourQuoteAndMine #ezhuthanichallenge #എഴുത്താണിയ്ക്കൊപ്പം #നിങ്ങളുടെവരികൾക്കായി #എഴുത്താണിയോടൊപ്പം190521 #ടോംആൻഡ്ജെറിയ്ക്കൊപ്പം

read more
ചിന്തയ്ക്കൊരു 
ചന്തമാണെന്നും
നീയെന്ന ചിന്ത..

നിന്നെയെങ്ങനെ 
കുഴപ്പിക്കാമെന്ന ചിന്ത..

കുഴഞ്ഞു വീഴുമ്പോൾ
കൈത്താങ്ങായ് വന്നു
ചേർത്തു നിർത്താൻ..
സ്നേഹം പങ്കിടാൻ..
 OPEN FOR COLLAB എഴുത്താണി  
A CHALLENGE FROM EZHUTHANI

എഴുത്താണിയുടെ എല്ലാ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.

1940 ഫെബ്രുവരി പത്തിന് ഹോളിവുഡിലെ മെട്രോ ഗോൾഡ്വിൻ മേയർ (എം.ജി.എം.) കാർട്ടൂൺ സ്റ്റുഡിയോയിലാണ് ടോമും ജെറിയും ആദ്യമായി പ്രദർശനത്തിനെത്തിയത്.

ഒരു പൂച്ചയും എലിയും തമ്മിലുള്ള ഒരിക്കലും തീരാത്ത വഴക്കിന്റെയും ഇടയ്ക്കുള്ള ഇണക്കങ്ങളുടെയും കഥ അവർ കാർട്ടൂണാക്കി മാറ്റി. ആ കഥ പുസ് ഗെറ്റ്സ് ദ ബൂട്ട് എന്നപേരിൽ കാർട്ടൂണായി.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB എഴുത്താണി A CHALLENGE FROM EZHUTHANI ഓരോ പുലരിയും ഓരോ പ്രതീക്ഷകളാണ്, പ്രതീക്ഷകളും, സ്വപ്നങ്ങളും യാഥാർഥ്യമാക്കാനുള്ള പ്രയത്നനത്തിനു ഒരു ചുവടു കൂടി മുന്നോട്ടു വെക്കാനുള്ള അവസരമാണ് ഓരോ പുതിയ ദിനവും. ആത്മവിശ്വാസത്തോടെ, തെളിഞ്ഞ മനസ്സോടെ, ലക്ഷ്യത്തിനായി പ്രവർത്തിക്കാനുള്ള അവസരം.....! മനോഹരമായ ഈ പുലരിയിൽ നമ്മുടെ തൂലികയും അക്ഷരങ്ങൾ നിറച്ചു വാചാലമായി ഉണരട്ടെ..... #YourQuoteAndMine #ezhuthanichallenge #നിങ്ങളുടെവരികൾക്കായി #നിങ്ങൾക്കായി #ശുഭചിന്തകൾ #എഴുത്താണിയോടൊപ്പം190521

read more
ചായയുടെ പേരിൽ നല്ല നല്ല എഴുത്തുകൾ നടന്നു കഴിഞ്ഞ ഈ സമയത്തും എനിക്കിന്ന് ഒരു അലവലാതി ചായയാണ് കിട്ടിയത്..

നമ്മളെ സൗമ്യമാക്കുവാനും ദേഷ്യം പിടിപ്പിക്കാനും കഴിയുന്ന ഒരു ചെറിയ വലിയ കാര്യമാണ് ഈ ചായ എന്നുള്ളത്.

dedicating to All "Chaya premees". OPEN FOR COLLAB എഴുത്താണി  
A CHALLENGE FROM EZHUTHANI 

ഓരോ പുലരിയും ഓരോ പ്രതീക്ഷകളാണ്,
പ്രതീക്ഷകളും, സ്വപ്നങ്ങളും യാഥാർഥ്യമാക്കാനുള്ള പ്രയത്നനത്തിനു ഒരു ചുവടു കൂടി മുന്നോട്ടു വെക്കാനുള്ള അവസരമാണ് ഓരോ പുതിയ ദിനവും.
ആത്മവിശ്വാസത്തോടെ, തെളിഞ്ഞ മനസ്സോടെ, ലക്ഷ്യത്തിനായി പ്രവർത്തിക്കാനുള്ള അവസരം.....!

മനോഹരമായ ഈ പുലരിയിൽ നമ്മുടെ തൂലികയും അക്ഷരങ്ങൾ നിറച്ചു വാചാലമായി ഉണരട്ടെ.....

ꜱʜᴀʀɪ ʟᴀʟᴜ

എല്ലാർക്കും gdnt ഉണ്ട്😊 OPEN FOR COLLAB എഴുത്താണി A CHALLENGE FROM EZHUTHANI നിലാവ് പെയ്യുന്ന നിശകളിൽ ഓർമ്മകളുടെയും സ്വപ്നങ്ങളുടെയും തേരേറി ചിലപ്പോഴെങ്കിലും മനോഹരമായ സ്വപ്നസഞ്ചാരം നടത്താറുണ്ട് നമ്മളേവരും......! ആദ്യാനുരാഗത്തിന്റെ ഓർമ്മകളിലേക്കോ, നഷ്ടപ്രണയത്തിന്‍ സുഖമേറും നൊമ്പരത്തിലേക്കോ, പ്രണയാർദ്ര നിമിഷങ്ങളിലേക്കോ ഒക്കെയുള്ള #YourQuoteAndMine #ezhuthanichallenge #നിങ്ങളുടെവരികൾക്കായി #നിങ്ങൾക്കായി #പ്രണയാർദ്രം #നിലാവിനോടായി

read more
ഓളങ്ങളിലെ നിലാവിനിന്നൊരു
വഞ്ചിയുടെ രൂപം..
രാത്രിയിൽ നക്ഷത്രങ്ങളുടെ വെള്ളിവെളിച്ചത്തിൽ സ്വപ്നങ്ങളാലൊരു പൂഞ്ചേലയൊരുക്കിയതിങ്ങനെ നമ്മെ കൊണ്ടോവട്ടെ.... എല്ലാർക്കും gdnt ഉണ്ട്😊

OPEN FOR COLLAB എഴുത്താണി  
A CHALLENGE FROM EZHUTHANI 

നിലാവ് പെയ്യുന്ന നിശകളിൽ ഓർമ്മകളുടെയും സ്വപ്നങ്ങളുടെയും തേരേറി ചിലപ്പോഴെങ്കിലും മനോഹരമായ സ്വപ്നസഞ്ചാരം നടത്താറുണ്ട് നമ്മളേവരും......! 

ആദ്യാനുരാഗത്തിന്റെ ഓർമ്മകളിലേക്കോ, നഷ്ടപ്രണയത്തിന്‍ സുഖമേറും നൊമ്പരത്തിലേക്കോ, പ്രണയാർദ്ര നിമിഷങ്ങളിലേക്കോ ഒക്കെയുള്ള

arya Jeena

OPEN FOR MULTIPLE COLLAB എഴുത്താണി എഴുത്താണിയുടെ എല്ലാ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു..... ഈ വൈകുന്നേരത്തിൽ നമുക്ക് ഒന്നായി എഴുതാം. ഇഷ്ടമുള്ള വരികൾ. എഴുത്താണിയ്ക്കൊപ്പം....... മികച്ച വരികൾക്ക് എഴുത്താണിയും കൂട്ടുകാർക്കൊപ്പം ചേർന്ന് എഴുതുന്നതാണ്. അപ്പൊ തുടങ്ങാം കൂട്ടുകാരേ..... #YourQuoteAndMine #ezhuthanichallenge #multiplecollabezhuthani #multiplecollab_

read more
കനലുറങ്ങുന്ന പാതകളെ 
ചികഞ്ഞു നോക്കണം...
കരളു വേവും മുന്നേ 
കളിപറഞ്ഞൊരിളം 
മനമുണ്ടാകും....
         
      
                        

 OPEN FOR MULTIPLE COLLAB എഴുത്താണി 

എഴുത്താണിയുടെ എല്ലാ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.....

ഈ വൈകുന്നേരത്തിൽ നമുക്ക് ഒന്നായി എഴുതാം. ഇഷ്ടമുള്ള വരികൾ. എഴുത്താണിയ്ക്കൊപ്പം.......

മികച്ച വരികൾക്ക് എഴുത്താണിയും കൂട്ടുകാർക്കൊപ്പം ചേർന്ന് എഴുതുന്നതാണ്.
അപ്പൊ തുടങ്ങാം കൂട്ടുകാരേ.....

Harikumar KP

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈 This is an evening challenge to write together. When you collab your beautiful thoughts we will write with you as a reply. Collab only in English and Malayalam languages. The other languages will not accept for challenge. എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു. ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്. #YourQuoteAndMine #എഴുത്താണി_apr08 #ചേർന്നെഴുതാംഎഴുത്താണിയോടൊപ്പം #നിങ്ങൾക്കായി_08042022 #ചേർന്നെഴുതാംവീണ്ടും05 #ezhuthanichallenge

read more
മൃദുല ദള സുമ സുന്ദരീ നീ എന്റെ
ആത്മരാഗത്തിൻ തപോനിധിയായ്
അനുരാഗ ധാരയിൽ കഴിയില്ല ഒഴിയുവാൻ
നീ എന്ന നറുമണസൗകുമാര്യം.  𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി  
𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈

This is an evening challenge to write together. When you collab your beautiful thoughts we will write with you as a reply. Collab only in English and Malayalam languages. The other languages will not accept for challenge.

എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.

ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.

Harikumar KP

OPEN FOR COLLAB എഴുത്താണി A CHALLENGE FROM EZHUTHANI This is an evening challenge to write together. When you collab your beautiful thoughts we will write with you as a reply. Collab only in English and Malayalam languages. The other languages will not accept for challenge. എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു. ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്. #YourQuoteAndMine #ചേർന്നെഴുതാംഎഴുത്താണിയോടൊപ്പം #ezhuthanichallenge #എഴുത്താണി_dec17 #നിങ്ങൾക്കായി_17122021 #ചേർന്നെഴുതാംവീണ്ടും04

read more
മിന്നുന്ന വൈഡൂര്യമായി നീ ജീവനിൽ
ആകെ പ്രകാശം പരത്തിടുന്നു OPEN FOR COLLAB എഴുത്താണി  
A CHALLENGE FROM EZHUTHANI

This is an evening challenge to write together. When you collab your beautiful thoughts we will write with you as a reply. Collab only in English and Malayalam languages. The other languages will not accept for challenge.

എഴുത്താണിയുടെ എല്ലാ സൗഹൃദങ്ങൾക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.

ഈ വൈകുന്നേരത്തിൽ എഴുത്താണി ഒരു പുതുമായർന്ന കാര്യവുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.
loader
Home
Explore
Events
Notification
Profile