Nojoto: Largest Storytelling Platform

Best kannadakkaran Shayari, Status, Quotes, Stories

Find the Best kannadakkaran Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about all kannada love songs, kannada love feeling msg, kanna i love you 10, kanna i love you, behte kan ka ilaj,

  • 1 Followers
  • 10 Stories
    PopularLatestVideo

Nibin K Ashok

കവിതകൾ #yqmalayalam #kannadakkaran #കവിതകൾ #ജീവിതം

read more
കടന്നു വന്ന വഴിയിലോരത്തു നിന്നാരോ
കനിവു തേടാൻ കരങ്ങൾ കാണാതെ
കരളു വെന്തു കരയുന്നു ഗദ്ഗദം
കവിതയെഴുതാൻ കാത്തു നിൽക്കും
കറുത്ത മഷി കൂട്ടുകൾ 
കടലാസ്സിൽ വിരിയിക്കുന്നാ 
കദനവും കണ്ണീരും
കണ്ണടച്ചു തുറക്കും മുന്നേ 
കവിയായി ഞാനും മാത്രയിൽ 
 കവിതകൾ




#yqmalayalam
#kannadakkaran
#കവിതകൾ

Nibin K Ashok

ചോദ്യവും ഉത്തരവും Poke ചെയ്തവർക്ക് നന്ദി 🙏 #yqmalayalam #malayalamquote #questionandanswer #kannadakkaran #nibinquote

read more
പ്രതീക്ഷിച്ച ചോദ്യം 
ഉത്തരം ലളിതം 
പക്ഷേ 
ചില ചോദ്യങ്ങളുടെ 
ഉത്തരങ്ങൾ 
ചെറുപുഞ്ചിരിയിൽ 
ഒതുക്കുന്നു 
അതല്ലേ ഉത്തമമായ 
ഉത്തരം  ചോദ്യവും ഉത്തരവും 

Poke ചെയ്തവർക്ക് നന്ദി 🙏

#yqmalayalam 
#malayalamquote 
#questionandanswer 
#kannadakkaran

Nibin K Ashok

വീണ്ടും വന്നു 😜😜 #yqmalayalam #Funny #proverb #nibinquote #kannadakkaran

read more
" ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട "
വിൽക്കപ്പെടാതെ മങ്ങി പോയ കണ്ണാടികൾ എത്രയായിരിക്കും അല്ലേ? 
 വീണ്ടും വന്നു 😜😜

#yqmalayalam 
#funny 
#proverb 
#nibinquote 
#kannadakkaran

Nibin K Ashok

വിശപ്പിനോളം വില ഒന്നിനുമില്ല #yqmalayalam #yqmalayali #വിശപ്പ് #nibinquote #kannadakkaran

read more
ചിലർക്കിന്നും 
ഒരു പിടി അരി വേവുന്നോളം
സുന്ദരസ്വപ്നം വേറൊന്നുമില്ല  വിശപ്പിനോളം വില ഒന്നിനുമില്ല 

#yqmalayalam 
#yqmalayali
#വിശപ്പ് 
#nibinquote 
#kannadakkaran

Nibin K Ashok

Happy bday❤️❤️Thalapathy❤️❤️ #yqmalayalam #ThalapathyVijay #BdayWish #nibinquote #kannadakkaran

read more





        Happy bday❤️❤️Thalapathy❤️❤️

#yqmalayalam 
#thalapathyvijay 
#bdaywish 
#nibinquote 
#kannadakkaran

Nibin K Ashok

അച്ഛൻ ❤️ അമ്മ ❤️ Fathers day wishes to all my friends #yqmalayalam #പിതൃദിനം #അച്ഛനോട് #അമ്മ #nibinquote #kannadakkaran

read more
അന്നാദ്യമായ് 
എന്നെ കൈയിലേറ്റു വാങ്ങുമ്പോൾ 
അച്ഛൻ പുഞ്ചിരിച്ചു. 
ഒരു വെയിലിലും മഴയിലും വാടാതെ 
എന്റെ സ്വപ്‌നങ്ങളിലേക്ക് 
എനിക്കു പിച്ച വെച്ചു നടക്കുവാൻ 
അച്ഛൻ നൽകിയ വെള്ളി വെളിച്ചമായിരുന്നു 
ആ പുഞ്ചിരി. 
കണ്ണീർത്തുള്ളികൾ കരളിലൊളിപ്പിച്ച് 
കദനങ്ങൾ കടംകഥകളാക്കി 
ഒരു ജന്മം എനിക്കായി നൽകി. 
ഒടുവിൽ 
പത്തുമാസത്തിന്റെ കണക്കിൽ 
അമ്മയോട് തോറ്റപ്പോഴും 
അച്ഛന്റെ പുഞ്ചിരി മാഞ്ഞില്ല.... 
പക്ഷേ കരഞ്ഞുക്കൊണ്ടെന്റെ 
അമ്മ പറഞ്ഞു 
ആരും പാടി പുകഴ്ത്തിയില്ലെങ്കിലും 
അതിമാനുഷികത്വമൊന്നുമില്ലെങ്കിലും 
എന്നും 
എന്റെ നായകൻ 
നിന്റെ അച്ഛനാണ് 
 അച്ഛൻ ❤️ അമ്മ ❤️

Fathers day wishes to all my friends

#yqmalayalam 
#പിതൃദിനം 
#അച്ഛനോട്
#അമ്മ

Nibin K Ashok

വായനാദിനം കേരളഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി. എൻ പണിക്കരുടെ ഇരുപത്തിയഞ്ചാമത് ചരമവാർഷിക ദിനം #yqmalayalam #yqmalayali #വായനാദിനം #nibinquote #kannadakkaran

read more
     വായനാദിനം 
കേരളഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി. എൻ പണിക്കരുടെ ഇരുപത്തിയഞ്ചാമത് ചരമവാർഷിക ദിനം 

#yqmalayalam 
#yqmalayali 
#വായനാദിനം 
#nibinquote 
#kannadakkaran

Nibin K Ashok

എല്ലാവർക്കും അറിയാവുന്ന കാര്യം #yqmalayalam #nibinquote life #kannadakkaran

read more
പൂർത്തിയായാലും 
പൂർണ്ണതയിലെത്തില്ലത്രേ 
മനുഷ്യജന്മം  എല്ലാവർക്കും അറിയാവുന്ന കാര്യം 

#yqmalayalam 
#nibinquote 
#life 
#kannadakkaran

Nibin K Ashok

Untold story😔😔 ആദരാഞ്ജലികൾ സുശാന്ത് സിങ് രജ്പുത് 🌹🌹🌹 #yqmalayalam #nibinquote #kannadakkaran #SushanthSinghRajput #RIP

read more



     Untold story😔😔 ആദരാഞ്ജലികൾ 
സുശാന്ത് സിങ് രജ്പുത് 🌹🌹🌹 


#yqmalayalam 
#nibinquote 
#kannadakkaran  #sushanthsinghrajput
#rip

Nibin K Ashok

ജൂൺ 14 ലോകരക്തദാനദിനം " രക്തദാനം മഹാദാനം " #yqmalayalam #yqmalayali #nibinquote #kannadakkaran

read more






     ജൂൺ 14
ലോകരക്തദാനദിനം
 " രക്തദാനം മഹാദാനം "

#yqmalayalam #yqmalayali #nibinquote #kannadakkaran
loader
Home
Explore
Events
Notification
Profile