Nojoto: Largest Storytelling Platform

Best എന്റെവെല്ലുവിളി Shayari, Status, Quotes, Stories

Find the Best എന്റെവെല്ലുവിളി Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 2 Stories

sha MYTH

കഥാപാത്രങ്ങളുടെ പ്രായമോ, ഉള്ളിലുള്ള വികാരങ്ങളോ, ഒരാളുടെ ലിംഗമോ പ്രതിപാദിച്ചിട്ടില്ല.. ഇടയിലുള്ള ഭാഗം എഴുതിയിടാൻ ഒക്കുമോ ?😊😊 #എന്റെവെല്ലുവിളി #yqmalayali #yqbaba Athulya Rani sudha lakshmi Anna Bell muhsina shareef Saroop C മെൻഷൻ ഇത്രയേ ഒക്കൂ.. ആർക്ക് വേണേലും നോക്കാം.. ഒരാളെലും ട്രൈ ചെയ്യും ന്ന് പ്രതീക്ഷിക്കുന്നു..

read more
അഴിമുഖത്തെ ആ വഴുക്കൻ പാറക്കെട്ടുകളുടെ മോളിലേക്ക് ഇത്തിരി കഷ്ടപ്പെടാണെങ്കിലും ഞങ്ങൾ രണ്ടുപേരും വലിഞ്ഞുകേറിയിരുന്നു..

"നീയാ സൂര്യനെ കണ്ടോ.. അത് കടലില് മുങ്ങിത്തുടങ്ങുന്ന നേരത്ത് ആ ദ്വീപിലേക്ക് നോക്കിക്കൊള്ളണം.. "

                    - "യെന്തിന് ? സർപ്രൈസ് ആണോ ?"

"ചെറിയൊരു സർപ്രൈസ് ആണെന്ന് കൂട്ടിക്കോ 😃"

                   ചെയ്യുന്ന ഓരോ പ്രവൃത്തിയിലും കൗതുകം ഒളിപ്പിച്ചിരുന്ന അവന്റെ ആ മറുപടിയിൽ ഞാൻ ചെറുതായൊന്ന് ചിരിച്ചെന്ന് വരുത്തി..

അൽപനേരത്തിനുള്ളിൽ അസ്തമയം ആരംഭിച്ചു.. അവൻ പറഞ്ഞതുപോലെ ആ കുഞ്ഞുദ്വീപിലേക്ക് ആവേശത്തോടെ ഞാൻ കണ്ണ് പായിച്ചു..







എന്നിൽ കൂടി കടന്നുപോയ ആ വികാരത്തിന് പേരിടാൻ പോലും എനിക്കിന്ന് മടിയാണ്.. നിറമിഴികളോടെ അവന്റെ കയ്യിൽ എന്റെ പിടി മുറുകി..
     കഥാപാത്രങ്ങളുടെ പ്രായമോ, ഉള്ളിലുള്ള വികാരങ്ങളോ, ഒരാളുടെ ലിംഗമോ പ്രതിപാദിച്ചിട്ടില്ല.. ഇടയിലുള്ള ഭാഗം എഴുതിയിടാൻ ഒക്കുമോ ?😊😊 
#എന്റെവെല്ലുവിളി #yqmalayali #yqbaba 
Athulya Rani sudha lakshmi Anna Bell muhsina shareef Saroop C  മെൻഷൻ ഇത്രയേ ഒക്കൂ.. ആർക്ക് വേണേലും നോക്കാം.. ഒരാളെലും ട്രൈ ചെയ്യും ന്ന് പ്രതീക്ഷിക്കുന്നു..

sha MYTH

Hence കൊല്ലപ്പെടൽ became Rebirth 😂😝 എന്നെയൊക്കെ വെല്ലുവിളിച്ചാൽ ഇതൊക്കെയോ കിട്ടൂ ആശാനേ 😅😅 #എന്റെവെല്ലുവിളി #YourQuoteAndMine Collaborating with Saroop C

read more
ലെ തേപ്പ് കിട്ടിയവൻ/ൾ :

എങ്ങനെ ഈ കുരിപ്പിനെ ഒന്ന് ഒഴിവാക്കുന്ന് വിചാരിച്ചിരിപ്പായിരുന്നു.. Hence കൊല്ലപ്പെടൽ became Rebirth 😂😝 എന്നെയൊക്കെ വെല്ലുവിളിച്ചാൽ ഇതൊക്കെയോ കിട്ടൂ ആശാനേ 😅😅

#എന്റെവെല്ലുവിളി #YourQuoteAndMine
Collaborating with  Saroop C


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile