Nojoto: Largest Storytelling Platform

Best yourquotesmalayali Shayari, Status, Quotes, Stories

Find the Best yourquotesmalayali Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about falling in love with you quotes, now i wanna fall in love with you, love poems for your boyfriend from the heart in hindi, www yourquote in hindi love, good morning to your love poem,

  • 2 Followers
  • 5 Stories

Shameem U K

#പ്രകൃതി #yourquotesmalayali #yqmalayali #yqmalayalam #malayalam #malayalamquotes #YourQuoteAndMine Collaborating with arya Jeena

read more
ഈ മണ്ണിൽ ജനിച്ചെങ്കില്‍ എല്ലാരും ഒരിക്കൽ ഈ മണ്ണില്‍ ലയിക്കണം.. അത് പ്രകൃതി നിയമം ആണ്. പക്ഷെ നമ്മുടെ ആഗ്രഹത്തിന് അതിൽ ഒരു സാധ്യതയും ഇല്ല. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്. കാത്തിരിക്കുക നന്‍മകള്‍ മാത്രം ചെയത്..  #പ്രകൃതി 
#yourquotesmalayali 
#yqmalayali 
#yqmalayalam 
#malayalam #malayalamquotes  #YourQuoteAndMine
Collaborating with arya Jeena

arya Jeena

ഞാനും ഒന്ന് collabചെയ്തു. #മഴത്തുളളി #yourquotesmalayali #yqmalayali #yqmalayalam #malayalam

read more
മഴത്തുള്ളികൾ
 
മേഘങ്ങളെ ദൂതാക്കി കടൽ അയച്ച പ്രണയസന്ദേശങ്ങൾ ആയിരുന്നു മണ്ണിന്റെ മാറിലേയ്ക് പൊഴിഞ്ഞുവീണ ഓരോ മഴത്തുള്ളികളും...💕💕💕 ഞാനും ഒന്ന് collabചെയ്തു. 
#മഴത്തുളളി 
#yourquotesmalayali 
#yqmalayali 
#yqmalayalam 
#malayalam

arya Jeena

ഉള്ളിലുറങ്ങുന്ന സങ്കടങ്ങളേയും പേറി എനിക്കൊരു യാത്ര പോകണം... പാദങ്ങൾ മണ്ണിന്റെ മാറിലൂന്നി പ്രകൃതിയുടെ മടിത്തട്ടിലേക്കിറങ്ങി ചെല്ലണം.എന്റെ സങ്കടം പറയണം. കാറ്റ് എന്നെ തലോടി ആശ്വസിപ്പിക്കട്ടെ. വാനത്തിന്റെ കണ്ണുനീർ മഴയായ് പൊഴിച്ച് എന്റെ കണ്ണുനീർ ഒഴുക്കിക്കളയട്ടെ....  #പ്രകൃതി 
#yourquotesmalayali 
#yqmalayali 
#yqmalayalam 
#malayalam #malayalamquotes

arya Jeena

#അതിജീവനം #yourquotesmalayali #yqmalayali #yqmalayalam #malayalam

read more
നിരാശയും വിഷാദവും കൊണ്ട് കളങ്കിതമായ എൻ മനസ്സിനെ കേവലം കണ്ണുനീർ കൊണ്ടല്ലെൻ ഉള്ളിൽ ആളും അഗ്നിയാൽ ശുദ്ധി വരുത്തീടും. #അതിജീവനം 
#yourquotesmalayali 
#yqmalayali 
#yqmalayalam 
#malayalam

arya Jeena

ഒരു ആൺകിളിക്കുള്ള മറുപടി #yqmalayali #yqmalayalam #yourquotesmalayali #malayalam

read more
പറഞ്ഞതല്ലേ ഞാൻ, എന്നെ പ്രണയിക്കരുത്. നിനക്ക് തരാൻ എന്റെ പക്കൽ സ്നേഹമില്ല. നിനക്ക് സമ്മാനിക്കാൻ എന്റെ പക്കൽ പുഞ്ചിരി ഇല്ല. നിന്നോട് പ്രണയമോതുവാൻ എന്റെ നാവിന് ത്രാണിയില്ല. ഞാൻ ജീവനുണ്ടെങ്കിലും ശവമായി മാറിയവൾ. പോവുക ദൂരേക്ക് , നിന്റെ നോട്ടം എന്നെ ചുട്ടുപൊള്ളിക്കുന്നു. നിന്റെ ശബ്ദം എന്റെ കർണങ്ങളിൽ തുളഞ്ഞു കയറുന്നു.  ഒരു ആൺകിളിക്കുള്ള മറുപടി
#yqmalayali 
#yqmalayalam 
#yourquotesmalayali 
#malayalam


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile