Nojoto: Largest Storytelling Platform

Best mammootty Shayari, Status, Quotes, Stories

Find the Best mammootty Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about mammootty new caravan, mammootty mass than mohanlal whatsapp status videos 0, mammootty family, mammootty malayalam full movie 210, mammootty full movie 170,

  • 5 Followers
  • 4 Stories

farhana noufiya

Krishnan Kutty

Ashlecter H

Molly Superstar #mammootty #films

read more

Shameem U K

ഒന്നും കിട്ടിയില്ല ഇതിന്‌ എഴുതാൻ. പിന്നെ ഒന്നും നോക്കിയില്ല മനസ്സിൽ തോന്നിയത്‌ ഒക്കെ എഴുതി പിടിപ്പിച്ച്. ഒരു ഗദ്യം ആയ പോലെ. Invite ആയപ്പോ ഒന്ന് കുളം തോണ്ടി നോക്കിയതാ 😀😀😀🙏🙏🙏 #patheyam #mammootty #YourQuoteAndMine Collaborating with sakeer kavumpuram..

read more
നാലുകെട്ടും ചന്ദനതോപ്പൂം ഊഞ്ഞാലുമൊക്കെ അസ്തമയത്തിന്റെ നീരാളിപ്പിടുത്തത്തിൽ അമർന്നുകൊണ്ടിരിക്കുന്നു. അതൊക്കെ ഓർമ്മകളായി മറയുമ്പോൾ കൂടെ പഴമയുടെ നൈർമല്യവും നിഷ്കളങ്കതയും കൂടി ഇല്ലാതാവുന്നു. പകരം ഇന്നിന്റെ വേഗതയും സമയക്കുറവും എല്ലാം കീഴടക്കി മുന്നോട്ട് പോകുന്നു. എങ്കിലും ഇതിനിടയിലും കണ്ണിന് കാണാമറയത്ത് ഇരിക്കും ചെറു കണികകൾ പോലും ലോകത്തെ സ്തംഭിപ്പിക്കാൻ മാത്രം അതിശക്തമാണ്. മനുഷ്യന്റെ അഹങ്കാരം ഒരുവേളയെങ്കിലും ശമിപ്പിക്കാനും.  ഒന്നും കിട്ടിയില്ല ഇതിന്‌ എഴുതാൻ. പിന്നെ ഒന്നും നോക്കിയില്ല മനസ്സിൽ തോന്നിയത്‌ ഒക്കെ എഴുതി പിടിപ്പിച്ച്. ഒരു ഗദ്യം ആയ പോലെ. Invite ആയപ്പോ ഒന്ന് കുളം തോണ്ടി നോക്കിയതാ 
😀😀😀🙏🙏🙏

#patheyam 
#mammootty  #YourQuoteAndMine
Collaborating with sakeer kavumpuram..


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile