Nojoto: Largest Storytelling Platform

Best jashinashar Shayari, Status, Quotes, Stories

Find the Best jashinashar Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about karta sab bhagavan aur jash ham lutate hai hindi shayri 0, bhondekar ke jas, ārā no mājas, sunil tiwari jas geet, itna ke beriya jas geet,

  • 2 Followers
  • 7 Stories

ꜱʜᴀʀɪ ʟᴀʟᴜ

ഒരു നെഗറ്റീവിനു വേണ്ടിയിനിയെല്ലാം
നമുക്ക് പോസിറ്റീവായി കാണാം #yqmalayalam #yqmalayali #yqbaba #yqdidi #pandemic 
#jashinashar  #YourQuoteAndMine
Collaborating with Jashin Ashar

ꜱʜᴀʀɪ ʟᴀʟᴜ

ചെമ്പരത്തി ...! ചെമ്പരത്തിയുടെ ഹോൾസെയ്ൽ ഡീലറായ പ്രിയ സുഹൃത്തിന് സമർപ്പണം Sayahna #sayahna #yqmalayalam #malayalam #jashinashar #yqbaba #yqdidi #YourQuoteAndMine

read more
ഞാനൊന്നു നോക്കി
അവൾ പതിയെ ചിരിച്ചു
ഞാനടുത്തു ചെന്നു
അവളെന്നെത്തഴുകി കാറ്റിലൂടെ
ഞാൻ കോരിയെടുത്തവളുടെ
മുഖമെൻ കയ്യാൽ
ഞങ്ങൾ നോക്കീ മതിമറന്ന്
പരസ്പരം ....
ചിരി തുടങ്ങി ഞങ്ങൾ
നിമിഷങ്ങൾ കടന്നു...
ഇപ്പൊഴും ചിരിക്കുയായിരുന്നുവോ
ഞങ്ങൾ..🤔🙄💥 ചെമ്പരത്തി ...!

ചെമ്പരത്തിയുടെ ഹോൾസെയ്ൽ
ഡീലറായ പ്രിയ സുഹൃത്തിന്
സമർപ്പണം Sayahna 

#sayahna 
#yqmalayalam #malayalam #jashinashar

ꜱʜᴀʀɪ ʟᴀʟᴜ

കോഴിക്കുള്ള ട്രാപ്പൊക്കെ പിന്നെ പൂങ്കാവനമായിട്ടല്ലേ കാണുള്ളൂ..😜😜മനസ്സൊരു ഗിരി രാജൻ കോഴി #yqmalayalam #yqmalayali #yqmalayalamquotes #yqbaba #yqdidi #jashinashar #YourQuoteAndMine Collaborating with Jashin Ashar

read more
കൊത്തിപ്പെറുക്കി നടക്കുമ്പോൾ
ഏതേലും എലിക്കെണിയിൽ പോയി ചാടരുത് കോഴിക്കുള്ള ട്രാപ്പൊക്കെ പിന്നെ പൂങ്കാവനമായിട്ടല്ലേ കാണുള്ളൂ..😜😜മനസ്സൊരു ഗിരി രാജൻ കോഴി
#yqmalayalam #yqmalayali #yqmalayalamquotes 
#yqbaba #yqdidi 
#jashinashar  #YourQuoteAndMine
Collaborating with Jashin Ashar

ꜱʜᴀʀɪ ʟᴀʟᴜ

ഒന്നും പറയാനില്ലെങ്കിലും ഒരു നൂറുവട്ടം പിന്നെയെന്താണെന്നുള്ള ചോദ്യവും; നീ പറ എന്ന ഉത്തരവുമാണത്രെ പ്രണയം..! #yqbaba #yqdidi #yqmalayalam #Quote #malayalam #YourQuoteAndMine #jashinashar

read more
കാണാതെ
പറയാതെ
കാതങ്ങൾ
അകലെയെങ്കിലും
നീയുണ്ടല്ലോ
എൻ ചാരത്തെന്നൊ-
രു നിർവൃതി ഒന്നും പറയാനില്ലെങ്കിലും
ഒരു നൂറുവട്ടം
പിന്നെയെന്താണെന്നുള്ള
ചോദ്യവും; നീ പറ എന്ന 
ഉത്തരവുമാണത്രെ
പ്രണയം..!

#yqbaba #yqdidi #yqmalayalam #quote #malayalam

ꜱʜᴀʀɪ ʟᴀʟᴜ

#yqmalayalam #puzha #yqbaba #Haiku #jashinashar #YourQuoteAndMine Collaborating with Jashin Ashar🙏🙏

read more
ഇന്നിവിടെയോ രണ്ട് പാലവും
പണ്ടത്തേതിനു കൂട്ടായ്
മണലൂറ്റിക്കൊന്നതിന്നരികിലായ്
പുത്തനൊരു പാലം #yqmalayalam #puzha #yqbaba #haiku #jashinashar  #YourQuoteAndMine
Collaborating with Jashin Ashar🙏🙏

ꜱʜᴀʀɪ ʟᴀʟᴜ

എന്താണ് കുടുംബം? #Collab ചെയ്യൂ നിങ്ങളുടെ ചിന്തകൾ ഒരു വരിയിൽ✌️ #കുടുബമെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #Collab with #jashinashar #Jashin Collaborating with Jashin Ashar💗💗

read more
ദൈവമെന്നോട് നീതി പുലർത്തിയ ആദ്യ ഇടം എന്താണ് കുടുംബം? #collab ചെയ്യൂ നിങ്ങളുടെ ചിന്തകൾ ഒരു വരിയിൽ✌️ #കുടുബമെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali
#collab with #jashinashar #jashin 
Collaborating with Jashin Ashar💗💗

Shameem U K

എന്താണ് കുടുംബം? #Collab ചെയ്യൂ നിങ്ങളുടെ ചിന്തകൾ ഒരു വരിയിൽ✌️ #കുടുബമെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #Collab with #jashinashar #Jashin Collaborating with Jashin Ashar

read more
പടർന്നു പന്തലിച്ചു നിലനില്‍ക്കും കുടുംബത്തിൽ നിന്നുമുള്ള ഓരോ പിറവിയിലും ഒരു പുതു 
കുടുംബത്തിൻ വേര് കൂടെ 
പിറവി കൊള്ളുന്നു..  എന്താണ് കുടുംബം? #collab ചെയ്യൂ നിങ്ങളുടെ ചിന്തകൾ ഒരു വരിയിൽ✌️ #കുടുബമെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali
#collab with #jashinashar #jashin 
Collaborating with Jashin Ashar


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile