Nojoto: Largest Storytelling Platform

Best mythoughtsmyquotes Shayari, Status, Quotes, Stories

Find the Best mythoughtsmyquotes Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about love at first sight myth, sisyphus the myth, durgamati the myth, freedom is myth gd topic, myth meaning in hindi,

  • 1 Followers
  • 7 Stories

ꜱʜᴀʀɪ ʟᴀʟᴜ

ചേക്കേറാൻ ചില്ലകളൊരുക്കി ഓരോ അസ്തമയങ്ങളും ചുവന്നുതുടുത്തു കാത്തിരിക്കുന്നു. കടൽക്കാറ്റിലകപ്പെട തിരകൾക്ക് നാണമല്ല - ഒരു തരം ഉൻമാദാവസ്ഥയാണെന്നവൾക്കു തോന്നി. തിരക്കുപിടിച്ച ഈ പകലിനോട് വിട പറയാൻ സമയമായിരിക്കുന്നു. വിട പറച്ചിൽ മനുഷ്യനോടാണെങ്കിലും പ്രകൃതിയോടാണെങ്കിലും വിരഹം തന്നെ. പ്രകൃതിയോട് ചിലപ്പൊഴെങ്കിലും ഒരു ഉടമ്പടി വയ്ക്കാം ഉടനെയിനിയും കാണാമെന്ന് - പക്ഷേ മനുഷ്യർ... അന്ന്, അന്ന് താനും കരുതിയിരുന്നില്ല അത് അവസാനത്തെ കാഴ്ചയായി മാറുമെന്ന് , ഇനിയൊരു കാണൽ ഉണ്ടാവില്ലെന്ന് ,, #yqmalayali #ശാരിലാലു #നുറുങ്ങുകൾ #mythoughtsmyquotes

read more
❣️സന്ധ്യാംബരം❣️ ചേക്കേറാൻ ചില്ലകളൊരുക്കി ഓരോ അസ്തമയങ്ങളും ചുവന്നുതുടുത്തു കാത്തിരിക്കുന്നു.
കടൽക്കാറ്റിലകപ്പെട തിരകൾക്ക് നാണമല്ല - ഒരു തരം ഉൻമാദാവസ്ഥയാണെന്നവൾക്കു തോന്നി.

തിരക്കുപിടിച്ച ഈ പകലിനോട് വിട പറയാൻ സമയമായിരിക്കുന്നു. 
വിട പറച്ചിൽ മനുഷ്യനോടാണെങ്കിലും പ്രകൃതിയോടാണെങ്കിലും വിരഹം തന്നെ.
പ്രകൃതിയോട് ചിലപ്പൊഴെങ്കിലും ഒരു ഉടമ്പടി വയ്ക്കാം ഉടനെയിനിയും കാണാമെന്ന് - പക്ഷേ മനുഷ്യർ...

അന്ന്, അന്ന് താനും കരുതിയിരുന്നില്ല അത് അവസാനത്തെ കാഴ്ചയായി മാറുമെന്ന് , ഇനിയൊരു കാണൽ ഉണ്ടാവില്ലെന്ന് ,,

ꜱʜᴀʀɪ ʟᴀʟᴜ

എല്ലാവരെയും കാണണമെന്ന് അയാൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. നാട്ടുവഴികളിലൂടെ നടക്കുവാനും , ഓളങ്ങളോടൊപ്പം വരുന്ന കാറ്റിനെ സ്വീകരിക്കുവാനും വീടിന്റെ വരാന്തയിൽ വിശ്രമിച്ചിരിക്കുവാനും അങ്ങനെ എല്ലാം. ഒന്നുകൂടി ഉത്സവത്തിനു പോകണം , വെടിക്കെട്ട് കാണണം.. അയാൾ പതിയെ ചിരിച്ചു - പച്ചയും മഞ്ഞയും ചുമപ്പും നിറങ്ങൾ കൺമുന്നിൽ വിരിയുന്ന പോലെ . അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി മൂക്കിലേക്ക് ആഞ്ഞ് വരുന്ന പോലെ; അയാൾ പതിയെ കണ്ണടച്ച് ഉള്ളിലേക്കെടുത്ത് അതാസ്വദിച്ചു. തന്റെ ഭാര്യ പലപ്പൊഴും ചോദിക്കുമായിരുന്നു - പിന്ന #yqmalayali #ശാരിലാലു #നുറുങ്ങുകൾ #mythoughtsmyquotes

read more
ജീവിതം എല്ലാവരെയും കാണണമെന്ന് അയാൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. നാട്ടുവഴികളിലൂടെ നടക്കുവാനും , ഓളങ്ങളോടൊപ്പം വരുന്ന കാറ്റിനെ സ്വീകരിക്കുവാനും വീടിന്റെ വരാന്തയിൽ വിശ്രമിച്ചിരിക്കുവാനും അങ്ങനെ എല്ലാം.

ഒന്നുകൂടി ഉത്സവത്തിനു പോകണം , വെടിക്കെട്ട് കാണണം.. അയാൾ പതിയെ ചിരിച്ചു - പച്ചയും മഞ്ഞയും ചുമപ്പും നിറങ്ങൾ കൺമുന്നിൽ വിരിയുന്ന പോലെ .

അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി മൂക്കിലേക്ക് ആഞ്ഞ് വരുന്ന പോലെ; അയാൾ പതിയെ കണ്ണടച്ച് ഉള്ളിലേക്കെടുത്ത് അതാസ്വദിച്ചു.
തന്റെ ഭാര്യ പലപ്പൊഴും ചോദിക്കുമായിരുന്നു - പിന്ന

ꜱʜᴀʀɪ ʟᴀʟᴜ

#cinemagraph ഇഴഞ്ഞുനീങ്ങുന്ന സമയത്തിനകമ്പടിയായി ക്ലോക്കിലെ മിനിറ്റ് സൂചിയുടെ ശബ്ദം ആ ചെറിയ വീട്ടിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. അകാരണമായ ഒരു ഭീതി അവളിൽ ഉടലെടുത്തു. സിറ്റൗട്ടിൽ ഇരുന്ന അവൾക്ക് പുറത്തെ ചെറുജീവികളുടെ ശബ്ദമെല്ലാം കർണ്ണം തുളച്ചുകയറുന്നതു പോലെ തോന്നിച്ചു. അകത്തു കയറി ഫാൻ ഓൺ ചെയ്ത് ഹെഡ് റെസ്റ്റിൽ തലചായ്ച്ച് അവൾ കിടന്നു. വല്ലാത്തൊരു മുരൾച്ചയോടെ അത് കറങ്ങിത്തുടങ്ങി .. എവിടെയാണ് തനിക്ക് പിഴച്ചതെന്ന് വീണ്ടും വീണ്ടും അവൾ ചോദിച്ചു. ചഞ്ചലമായ മനസ്സിന് അടിമപ്പെട്ട നിമിഷത്തെ അവൾ പഴിച്ചു. ചില ക #yqmalayali #ശാരിലാലു #നുറുങ്ങുകൾ #mythoughtsmyquotes

read more
ബന്ധങ്ങൾ  #cinemagraph
ഇഴഞ്ഞുനീങ്ങുന്ന സമയത്തിനകമ്പടിയായി ക്ലോക്കിലെ മിനിറ്റ് സൂചിയുടെ ശബ്ദം ആ ചെറിയ വീട്ടിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. അകാരണമായ ഒരു ഭീതി അവളിൽ ഉടലെടുത്തു. സിറ്റൗട്ടിൽ ഇരുന്ന അവൾക്ക് പുറത്തെ ചെറുജീവികളുടെ ശബ്ദമെല്ലാം കർണ്ണം തുളച്ചുകയറുന്നതു പോലെ തോന്നിച്ചു.
അകത്തു കയറി ഫാൻ ഓൺ ചെയ്ത് ഹെഡ് റെസ്റ്റിൽ തലചായ്ച്ച് അവൾ കിടന്നു. വല്ലാത്തൊരു മുരൾച്ചയോടെ അത് കറങ്ങിത്തുടങ്ങി ..

എവിടെയാണ് തനിക്ക് പിഴച്ചതെന്ന് വീണ്ടും വീണ്ടും അവൾ ചോദിച്ചു. ചഞ്ചലമായ മനസ്സിന് അടിമപ്പെട്ട നിമിഷത്തെ അവൾ പഴിച്ചു.

ചില ക

ꜱʜᴀʀɪ ʟᴀʟᴜ

''Typical mallu.. " ഏയ് ആ ഒരു പേരേ മാറ്റണം.. അവൾ കിച്ചണിലേയ്ക്ക് ചെന്നു.. 10 വർഷം കഴിഞ്ഞിരിക്കുന്നു വിവാഹം കഴിഞ്ഞിട്ട്, അന്നുള്ള ചില ക്രോക്കറി ഐറ്റംസ് ഇതുവരെ വെളിച്ചം കാണിച്ചിട്ടില്ല. അതിൽ കൈവയ്ക്കാം.. ...... ... #ശാരിലാലു #നുറുങ്ങുകൾ #mythoughtsmyquotes

read more
Typical mallu ''Typical mallu.. "

ഏയ് ആ ഒരു പേരേ മാറ്റണം..

അവൾ കിച്ചണിലേയ്ക്ക് ചെന്നു..
10 വർഷം കഴിഞ്ഞിരിക്കുന്നു വിവാഹം കഴിഞ്ഞിട്ട്, അന്നുള്ള ചില ക്രോക്കറി ഐറ്റംസ് ഇതുവരെ വെളിച്ചം കാണിച്ചിട്ടില്ല. അതിൽ കൈവയ്ക്കാം..

...... ...

ꜱʜᴀʀɪ ʟᴀʟᴜ

വിവരണങ്ങൾക്കതീതമായിരുന്നെന്നും നീയെന്ന സത്യം ... ..... ..... ... ..... .... "ആ,, ദാ പള്ളീന്ന് പ്രാർത്ഥന കേൾക്കുന്നു, എന്നിട്ടും ഇവിടെ ഒന്നും ആയിട്ടില്ല.. ഹൊ,, ഹോ,,, അതെങ്ങനാ ചോദിക്കാനും പറയാനുമൊക്കെ ആരെങ്കിലുമുണ്ടെങ്കിലല്ലേ,, എല്ലാം അവളുടെ തന്നിഷ്ടത്തിനല്ലേ " കുഞ്ഞമ്മ ദേഷ്യത്തിലാണ്,, വല്യ കാര്യമൊന്നുമില്ല, 12:30 കഴിഞ്ഞു,, ആൾക്ക് ഉച്ചയൂണിനുള്ള വിളി വന്നില്ല, ആഭ്യന്തര കലഹം തുടങ്ങണോ വേണ്ടയോ എന്നുള്ള സംശയത്തിലാണ് ആള്.. #yqmalayali #ശാരിലാലു #നുറുങ്ങുകൾ #mythoughtsmyquotes

read more
വല്യമ്മച്ചിയുടെ ഉച്ചയൂണ് വിവരണങ്ങൾക്കതീതമായിരുന്നെന്നും നീയെന്ന സത്യം
...        .....       .....       ...       .....    ....

"ആ,, ദാ പള്ളീന്ന് പ്രാർത്ഥന കേൾക്കുന്നു, എന്നിട്ടും ഇവിടെ ഒന്നും ആയിട്ടില്ല.. ഹൊ,, ഹോ,,,
അതെങ്ങനാ ചോദിക്കാനും പറയാനുമൊക്കെ ആരെങ്കിലുമുണ്ടെങ്കിലല്ലേ,, എല്ലാം അവളുടെ തന്നിഷ്ടത്തിനല്ലേ "

കുഞ്ഞമ്മ ദേഷ്യത്തിലാണ്,, വല്യ കാര്യമൊന്നുമില്ല,
12:30 കഴിഞ്ഞു,, ആൾക്ക് ഉച്ചയൂണിനുള്ള വിളി വന്നില്ല, ആഭ്യന്തര കലഹം തുടങ്ങണോ വേണ്ടയോ എന്നുള്ള സംശയത്തിലാണ് ആള്..

ꜱʜᴀʀɪ ʟᴀʟᴜ

"നമുക്ക് ഒരു ചായ കുടിച്ചാലോ, ", യാദൃശ്ചികമായി വീണ്ടും കണ്ടു അന്നവളെ,, "mm, ആകാം " കോഫീ ഷോപ്പിലെ table ന് ഇരുവശവും തങ്ങൾ,, തണുത്ത മഴക്കാറ്റുണ്ടായിരുന്നു,, ♡○♡○♡○♡○♡○♡○♡○♡○ #ചെറുകഥ #yqmalayali #ശാരിലാലു #നുറുങ്ങുകൾ #mythoughtsmyquotes

read more
വേനൽ മഴ⤵️ "നമുക്ക് ഒരു ചായ കുടിച്ചാലോ, ",

യാദൃശ്ചികമായി വീണ്ടും കണ്ടു അന്നവളെ,,
"mm, ആകാം "

കോഫീ ഷോപ്പിലെ table ന് ഇരുവശവും തങ്ങൾ,,
തണുത്ത മഴക്കാറ്റുണ്ടായിരുന്നു,,
♡○♡○♡○♡○♡○♡○♡○♡○

ꜱʜᴀʀɪ ʟᴀʟᴜ

ഇവന് എന്ത് ധൈര്യം എൻ്റെ അടുക്കളപ്പുറത്തും സിറ്റൗട്ടിലും, എന്ന് വേണ്ട വീടു മുഴുവൻ കയറിയിറങ്ങി നടക്കാൻ.... സുന്ദരനാണ് പക്ഷേ.... എന്നാലോ ഒരു പണിയുമില്ല, എന്തിനെങ്കിലും സഹായിക്കാൻ വിളിക്കാമെന്നു വെച്ചാലോ ഒന്നും അറിയാനും പാടില്ല... മുട്ടിയുരുമ്മിയുള്ള ഒരു നടത്തമുണ്ട് .. opposite gender ഒന്നും അവന് പ്രശ്നമില്ലന്ന്.. അങ്ങനിരിക്കെ ഒരു ദിവസം... #yqmalayali #ശാരിലാലു #നുറുങ്ങുകൾ #mythoughtsmyquotes

read more
അഭിമാൻ.    .   .   !   !    ! ഇവന് എന്ത് ധൈര്യം എൻ്റെ അടുക്കളപ്പുറത്തും സിറ്റൗട്ടിലും, എന്ന് വേണ്ട വീടു മുഴുവൻ കയറിയിറങ്ങി നടക്കാൻ....

സുന്ദരനാണ് പക്ഷേ....
എന്നാലോ ഒരു പണിയുമില്ല, എന്തിനെങ്കിലും സഹായിക്കാൻ വിളിക്കാമെന്നു വെച്ചാലോ ഒന്നും അറിയാനും പാടില്ല...

മുട്ടിയുരുമ്മിയുള്ള ഒരു നടത്തമുണ്ട് .. opposite gender ഒന്നും അവന് പ്രശ്നമില്ലന്ന്..

അങ്ങനിരിക്കെ ഒരു ദിവസം...


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile