Nojoto: Largest Storytelling Platform

Best nishedham Shayari, Status, Quotes, Stories

Find the Best nishedham Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about nishedh meaning in hindi, nis stands for, nishedha meaning in english, nished in english, nishedh meaning in marathi,

  • 1 Followers
  • 1 Stories

Anil R Madhu

അല്ലെങ്കിലും നമ്മൾ അങ്ങനെയാ,
നമ്മൾ മലയാളീസ്,
ലോക മുതലാളിത്തത്തിനെതിരെ
പടവാളെടുക്കുന്നവൻ,
നമ്മുടെ വീട്ടിലെ മുതലാളിയെ
കാണാതിരിക്കുന്നവൻ.
അങ്ങനെയല്ലേ നമ്മൾ!!!
ചൈനയും റഷ്യയും ഒക്കെയല്ലേ
നമ്മുടെ അഭിനിവേശം....
നാം ലോക പൗരൻമാരാണ്,
അപ്പോൾ നമ്മൾ
സിറിയൻ കുട്ടിയെക്കാണണം.
അവളുടെ വിശപ്പുമറിയണം...
പക്ഷേ അട്ടപ്പാടി,
അതു കാണരുത്, പറയരുത്,
ഇത് നാം
ഭൂലോക പൗരർക്ക് അഭികാമ്യമോ...?
അട്ടപ്പാടി ഒരു കുഗ്രാമം,
അവിടത്തേത്
എന്ത് അന്താരാഷ്ട്ര പ്രശ്നം,
നമ്മുടെ ആഭ്യന്തരകാര്യം.....
സ്വകാര്യം.....
ശ്ശ്ശ്.... അരുത്...
ശബ്ദമരുത്... #anilrmadhu #malayalam #yqmalayalam #yqmalayali#nishedham


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile