Find the Best UPANISHAT🕉️ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutmaa ke upar shayari in hindi, bhai ke upar shayari in hindi, bhagat singh ke upar shayari, mothers day ke upar shayari, upagupta poem questions and answers,
Aathmaavparamaathmaav
#കഠോപനിഷത്ത്🕉️ #ഉപനിഷത്ത്🕉️ कथोपनिष्ट🕉️ UPANISHAT🕉️ All the deities worship the glorious Paramesvara who resides in the body by directing the prana upwards and the apana downwards.
read moreAathmaavparamaathmaav
#ഈശാവാസ്യോപനിഷത്ത്🕉️ #ഉപനിഷത്ത്🕉️ അസുര്യാ നാമ തേ ലോകാ അന്ധന തമസാ വൃതാ താംസ്തേ പ്രത്യാഭിഗച്ഛന്തി യേ കേ ചാത് മഹനോ ജനാ: മാനവശരീരം മറ്റുള്ള എല്ലാ ശരീരങ്ങളേയും അപേക്ഷിച്ചു ശ്രേഷ്ഠവും പരമ ദുർല്ലഭവും ആകുന്നു. അതുപോലെ ഇത് ജീവികൾക്കു ഭഗവാന്റെ പ്രത്യേക കൃപകൊണ്ട് ജനനമരണരു പമായ സംസാരസാഗരത്തിൽ നീന്തുന്നതിനായി കിട്ടിയതാകു ന്നു. ഇങ്ങനെ ശരീരം ലഭിച്ചിട്ടുള്ള മനുഷ്യൻ തന്റെ കർമ്മങ്ങളെ ഈശ്വരപൂജയ്ക്കായി സമർപ്പിക്കാതെ, കാമഭോഗങ്ങളെത്തന്നെ ജീവിതത്തിന്റെ പരമലക്ഷ്യമെന്നു കരുതി വിഷയാസക്തി യിലും അഭിലാഷങ്ങൾക്കുവേണ്ടിയും ഓരോരോ വിധത്തിൽ കേവലം വിഷയസുഖങ്ങളിലും അവയുടെ യഥേഷ്ടമായ ഉപഭോഗങ്ങളിലും മുഴുകിക്കഴിയുന്നു. ഇങ്ങനെയുള്ളവർ വാസ്തവത്തിൽ ആത്മാവിന്റെ ഹത്യ തന്നെ നടത്തുന്നു. എന്തു കൊണ്ടെന്നാൽ ഇപ്രകാരം പതനത്തിലേക്കു നീങ്ങുന്നവർ തങ്ങ ളുടെ ജീവനെ വ്യർത്ഥമായി നശിപ്പിക്കുക മാത്രമല്ല തങ്ങളെ ഒന്നുകൂടി ആഴത്തിൽ കർമ്മബന്ധങ്ങളിൽ കുരുക്കുകയാണു ചെയ്യുന്നത്. ഈ കാമാസക്തരായവർ - അവർ ആരെങ്കിലുമാ കട്ടെ, അവർ ലോകത്തിൽ വലിയ പേരും യശസ്സും വൈഭ വവും അധികാരങ്ങളും നേടിയിട്ടുള്ളവരാകട്ടെ - മരണാനന്തരം കർമ്മഫലമായുള്ള ശുകര, കൂകര, കീടപതംഗാദി വിഭിന്ന ശോക സന്താപ പൂർണ്ണമായ അസുരയോനികളിലും ഭയങ്കര നരകങ്ങ ളിലും അലയേണ്ടതായി വരുന്നു (ഗീത 16-16, 19, 20). ഇത് ഇപ കാരമുള്ള അസുര സ്വഭാവത്തോടുകൂടിയ ദുഷ്ടന്മാർക്കു വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതും ഭീകരമായ അന്ധകാരത്താൽ ആച്ഛാ ദിതവും ആകുന്നു. മനുഷ്യൻ തന്നെ സ്വയം ഉദ്ധരിക്കണം, സ്വന്തം പതനം ഉണ്ടാക്കരുത് എന്ന ഗീതയിൽ ഭഗവാൻ ഇതു കൊണ്ടു പറഞ്ഞിരിക്കുന്നു (ഗീത 6-5).#एशावास्योपानिशाट🕉️ #UPANISHAT🕉️ Asurya Nama Te Loka Andhana Tamasa Vritha Tamste Pratyabhigachchanti Ye Ke Chat Mahano Jana: The human body is superior to all other bodies and extremely rare. Similarly, it is given to living beings by the Lord's special grace to swim in the ocean of speech which is the source of birth and death. A man thus endowed with a body does not devote his deeds to the worship of God, but considers pleasures as the ultimate goal of life and indulges in materialistic pleasures and their desired consumption in every way for the sake of ambitions. Such people are actually killing the soul. Because those who go down like this are not only wasting their lives in vain but also entangling themselves deeper in karmic bonds. These lustful persons - whoever they may be, who have acquired great name, fame, glory, and power in the world - after death have to wander in the sukhara, kukara, ketapatangadi various sorrowful asurayons and terrible hells due to karma (Gita 16-16, 19, 20). It is reserved for the wicked with a malevolent demonic nature and covered with terrible darkness. The Lord has said this in the Gita that man should raise himself up and not create his own downfall (Gita 6-5). ©Aathmaavparamaathmaav #ഈശാവാസ്യോപനിഷത്ത്🕉️ #ഉപനിഷത്ത്🕉️ അസുര്യാ നാമ തേ ലോകാ അന്ധന തമസാ വൃതാ താംസ്തേ പ്രത്യാഭിഗച്ഛന്തി യേ കേ ചാത് മഹനോ ജനാ: മാനവശരീരം മറ്റുള്ള എല്ലാ ശരീരങ്ങളേയും അപേക്ഷിച്ചു ശ്രേഷ്ഠവും പരമ ദുർല്ലഭവും ആകുന്നു. അതുപോലെ ഇത് ജീവികൾക്കു ഭഗവാന്റെ പ്രത്യേക കൃപകൊണ്ട് ജനനമരണരു പമായ സംസാരസാഗരത്തിൽ നീന്തുന്നതിനായി കിട്ടിയതാകു ന്നു. ഇങ്ങനെ ശരീരം ലഭിച്ചിട്ടുള്ള മനുഷ്യൻ തന്റെ കർമ്മങ്ങളെ ഈശ്വരപൂജയ്ക്കായി സമർപ്പിക്കാതെ, കാമഭോഗങ്ങളെത്തന്നെ ജീവിതത്തിന്റെ പരമലക്ഷ്യമെന്നു കരുതി വിഷയാസക്തി യിലും അഭിലാഷങ്ങൾക്കുവേണ്ടിയും ഓര
#ഈശാവാസ്യോപനിഷത്ത്🕉️ #ഉപനിഷത്ത്🕉️ അസുര്യാ നാമ തേ ലോകാ അന്ധന തമസാ വൃതാ താംസ്തേ പ്രത്യാഭിഗച്ഛന്തി യേ കേ ചാത് മഹനോ ജനാ: മാനവശരീരം മറ്റുള്ള എല്ലാ ശരീരങ്ങളേയും അപേക്ഷിച്ചു ശ്രേഷ്ഠവും പരമ ദുർല്ലഭവും ആകുന്നു. അതുപോലെ ഇത് ജീവികൾക്കു ഭഗവാന്റെ പ്രത്യേക കൃപകൊണ്ട് ജനനമരണരു പമായ സംസാരസാഗരത്തിൽ നീന്തുന്നതിനായി കിട്ടിയതാകു ന്നു. ഇങ്ങനെ ശരീരം ലഭിച്ചിട്ടുള്ള മനുഷ്യൻ തന്റെ കർമ്മങ്ങളെ ഈശ്വരപൂജയ്ക്കായി സമർപ്പിക്കാതെ, കാമഭോഗങ്ങളെത്തന്നെ ജീവിതത്തിന്റെ പരമലക്ഷ്യമെന്നു കരുതി വിഷയാസക്തി യിലും അഭിലാഷങ്ങൾക്കുവേണ്ടിയും ഓര
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited