Nojoto: Largest Storytelling Platform

Best mazha Shayari, Status, Quotes, Stories

Find the Best mazha Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about mazha hoshil na title song, mazha hoshil ka, mazha hoshil na lyrics, mazha hoshil na, mazha malayalam quotes,

  • 5 Followers
  • 6 Stories

anvika ks

മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുരമുള്ള തേന്‍ വരുന്നുണ്ട്
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുരമാം ലഡു മഴ വരുന്നുണ്ട്
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുര നാരങ്ങ മഴ വരുന്നുണ്ട്
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുര മിഠായി മഴ വരുന്നുണ്ട്
മഴ വരുന്നുണ്ട് മഴ വരുന്നുണ്ട്
മധുര സ്വപ്‌നത്തേന്‍ മഴ വരുന്നുണ്ട്.. 🌧

©Babitha Pv #mazha

PRUTHWIC SAGAR 🚩

പെയ്തു തീരാത്ത
ഓരോ മഴത്തുള്ളിയിലുമുണ്ട്
പറഞ്ഞു തീരാത്ത
പ്രണയത്തിൻ മുഗ്ദ്ധഗന്ധം..... 💦🖤
#yqquotes #yqmalayalam #yqlove #mazha #pssquotes #mythoughts

ꜱʜᴀʀɪ ʟᴀʟᴜ

#പനി വന്നാൽ #Injection എടുക്കും... സൂചി നിച്ച് പേടിയാ🤒🤒🤒🤕🤕🤕🤕🤧🤧🤧🤧🤧🤧🤧🤧 #mazha #മഴ #മഴയെ_പ്രണയിച്ചവൻ #YourQuoteAndMine Collaborating with മഴയെ പ്രണയിച്ചവൻ

read more
ഇനിവരും മഴക്കാലം
തെറിപ്പിച്ച തുള്ളികളാൽ
നീ വിറച്ചു നിൽക്കുമ്പോൾ
ചേർത്ത് നിർത്തണം നിന്നെ..... #പനി വന്നാൽ #injection എടുക്കും...
സൂചി നിച്ച് പേടിയാ🤒🤒🤒🤕🤕🤕🤕🤧🤧🤧🤧🤧🤧🤧🤧
#mazha #മഴ 
#മഴയെ_പ്രണയിച്ചവൻ  #YourQuoteAndMine
Collaborating with മഴയെ പ്രണയിച്ചവൻ

ꜱʜᴀʀɪ ʟᴀʟᴜ

#mazha #mazhaquote #nombarangal #മഴ #നൊമ്പരം #YourQuoteAndMine Collaborating with Rose

read more
നൊമ്പരമഴയിൽ നനയുമ്പൊഴും
ആയിരമോർമകൾ നിറയുന്നു
ഒരു പുഞ്ചിരിയായ് ചുണ്ടിൽ വിരിയുന്നു
 #mazha #mazhaquote #nombarangal #മഴ #നൊമ്പരം  #YourQuoteAndMine
Collaborating with Rose

Shameem U K

😁😁😁🙏🙏🤝 #mazha #malayali #malayalam #MyThoughts #myquote #YourQuoteAndMine Collaborating with Aysha shamsi

read more
മാന്യമല്ലാതിടത്ത് ആദ്യം നമ്മുടെ വിഷമവും പിന്നീടുള്ള പ്രകോപനത്തിലത് വിഷമത്തിൻ വിഷാദവസ്ഥയിൽ അറിയാതെ വരും കോപമായി മാറുന്നതും. പേമാരിയായും പിന്നീട് ഭൂകമ്പമായ് പോലമത് മാറിയേക്കാം  😁😁😁🙏🙏🤝


#mazha #malayali #malayalam #mythoughts #myquote  #YourQuoteAndMine
Collaborating with Aysha shamsi

Gayathri .G

മഴയിലൊരു പ്രണയം #mazha#pranayam#alone#longdistancerelation

read more
ചെറുതായി പെയ്തൊരീ ചാറ്റൽ മഴയിലും
നനയാൻ മടിച്ചു ഞാൻ നോക്കി നിന്നു
നാമൊന്നായി നനയാൻ ഞാൻ കാത്തു വച്ചൊരാ
മഴയിനി ഓർമ്മയായി ശേഷിക്കവേ
മാനത്തു നിന്നുതിരുമീ മഴത്തുള്ളിയെ
മാറോടു ചേർക്കാനെനിക്കാവതില്ല മഴയിലൊരു പ്രണയം
#mazha#pranayam#alone#longdistancerelation


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile