Nojoto: Largest Storytelling Platform

Best ആകാശം Shayari, Status, Quotes, Stories

Find the Best ആകാശം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ആകാശം quotes, ആകാശം english word, ആകാശം കുട്ടി കവിത, ആകാശം നിറയെ ദീപാവലി, ആകാശം ഭൂമിയെ വിളിക്കുന്നു,

  • 5 Followers
  • 6 Stories
    PopularLatestVideo

mini elizabeth

ഇരുട്ടിൻെറ ഭംഗി രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും. ആകാശം നോക്കി മിഴിച്ച് നിൽക്കാതെ #Collab ചെയ്യൂ. #nightsky 🌒 life എന്നും #രാത്രി #ആകാശം#മലയാളം എന്നും ഹാഷ് ടാഗ് ചെയ്യൂ. ഞങ്ങൾ കാത്തിരിക്കുന്നു 🌚 #YourQuoteAndMine Collaborating with YourQuote Malayali

read more


രാവിൻ മടിയിൽ കിടന്നു കൊണ്ടു ഞാനാ-
കരിമ്പടക്കെട്ടിൽ തല പൂഴ്ത്തി വെച്ചു. 
നിദ്ര തൻ കാലൊച്ചക്കായ് കാതോർത്തുവെങ്കിലും
വന്നതേയില്ലവൻ ചാരത്തൊരിക്കലും!!! 
 ഇരുട്ടിൻെറ ഭംഗി  രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും.
ആകാശം നോക്കി മിഴിച്ച് നിൽക്കാതെ #collab  ചെയ്യൂ. #nightsky 🌒
#life എന്നും #രാത്രി #ആകാശം#മലയാളം   എന്നും ഹാഷ് ടാഗ് ചെയ്യൂ.
ഞങ്ങൾ കാത്തിരിക്കുന്നു 🌚 #YourQuoteAndMine
Collaborating with  YourQuote Malayali

ꜱʜᴀʀɪ ʟᴀʟᴜ

Pic : #വേമ്പനാട്ട്കായൽ + #ആകാശം #സന്ധ്യ

read more
ചിന്തകളിൽ സിന്ദൂരം ചാലിച്ച് മടങ്ങിയ നിന്നെ 
വരികളിൽ കോറിയിടുവാൻ ശ്രമിക്കുകയാണിക്ഷണം ഞാൻ
വരികെൻ ചാരെ...... Pic :
#വേമ്പനാട്ട്കായൽ + #ആകാശം
#സന്ധ്യ

ꜱʜᴀʀɪ ʟᴀʟᴜ

#ആകാശം #ആകാശവിസ്‌മയം

read more
ശുഭ്രവസ്ത്രം ധരിച്ചാകാശം
ഭൂമിതൻ വെള്ളിക്കുട. #ആകാശം #ആകാശവിസ്‌മയം

sha MYTH

ഇരുട്ടിൻെറ ഭംഗി രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും. ആകാശം നോക്കി മിഴിച്ച് നിൽക്കാതെ #Collab ചെയ്യൂ. #nightsky 🌒 life എന്നും #രാത്രി #ആകാശം #മലയാളം എന്നും ഹാഷ് ടാഗ് ചെയ്യൂ. ഞങ്ങൾ കാത്തിരിക്കുന്നു 🌚 #YourQuoteAndMine Collaborating with YourQuote Malayali #yqtales

read more
തുടിച്ചുനിലക്കുന്ന മായക്കണ്ണുകളും ,
കൊഴിഞ്ഞുവീണ മുല്ലപ്പൂക്കളുടെ
മാദകഗന്ധവും , ആർത്തിയുടെ ഉമിനീർ
തുള്ളികൾ ഇറ്റിവീഴുന്ന നാവും ,
ചോരപശിമ മാറാത്ത ഉളിപ്പല്ലുകളുമായി
രാവിന്റെ പാൽപ്പാടയിൽ മുക്കിയെടുത്ത ശുഭ്രവസ്ത്രവുമണിഞ് ആ പാലമരത്തിന്റെ
കൊമ്പിൽ നിന്നും താഴേക്ക്
ഊർന്നിറങ്ങാറായിരുന്നു അവളുടെ പതിവ്.. ഇരുട്ടിൻെറ ഭംഗി  രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും.
ആകാശം നോക്കി മിഴിച്ച് നിൽക്കാതെ #collab  ചെയ്യൂ. #nightsky 🌒
#life എന്നും #രാത്രി #ആകാശം #മലയാളം   എന്നും ഹാഷ് ടാഗ് ചെയ്യൂ.
ഞങ്ങൾ കാത്തിരിക്കുന്നു 🌚 #yourquoteandmine
Collaborating with  YourQuote Malayali       #yqtales

Aajan J K

ഇരുട്ടിൻെറ ഭംഗി രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും. #Collab #nightsky 🌒 life #രാത്രി #ആകാശം #മലയാളം #YourQuoteAndMine #yqmalayali Collaborating with YourQuote Malayali

read more






വാനിന്റെ നിദ്രയെ തഴുകുവാൻ
ഇരുളിന്റെ കമ്പളമേകുവാൻ
എന്നുമീ രാവോടി വന്നെത്തിടും
ആ കമ്പളം തന്നിൽ പടരുന്ന
താരങ്ങൾ തൻ കണ്ണു ചിമ്മവേ
അറിയുന്നുവോ വാനമീ
രാവിന്റെ പ്രണയം
കാവലായ് നിന്നു പൊതിഞ്ഞു 
പുണർന്നു പോകുന്നൊരീ
രാവിനെ കണ്ടതുണ്ടോ വാനം
ആകാശ നിദ്രയിൽ ആ പ്രണയത്തിനു 
മൂകമാം സാക്ഷി ഈ ചന്ദ്രൻ
രാവിന്റെ ദുഃഖത്തിൽ അലിയുന്നു,
പതിയെ മറയുന്നു, കൂട്ടിനായ്
പിന്നെയും തിരികെയെത്തുന്നു







 ഇരുട്ടിൻെറ ഭംഗി  രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും.
 #collab  #nightsky 🌒
#life #രാത്രി 
#ആകാശം
#മലയാളം
#yourquoteandmine #yqmalayali
Collaborating with  YourQuote Malayali

sabari sreelakam

#ആകാശം #Quote

read more
ജരാനരകളില്ലാത്ത ആകാശം .

      വെളിച്ചവും,വെള്ളവും പച്ചപ്പും തിങ്ങിനിൽക്കുന്നതിന് ഏകയായ ഒരു സാക്ഷിയാണ് നീ .പെയ്തൊഴിയാത്ത പേമാരിയും ചുട്ടുപൊള്ളിക്കുന്ന ചൂടും നിന്നിലൂടെയാണ് .നീ പകലുകളായും ഇരവുകളായും മിന്നിമായുകയായിരിന്നു .നിന്റെ മുന്നിൽ ജരാനരകൾ പോലും തോറ്റുതുന്നം പാടിയിരുന്നു .നീ സർവ്വവും സത്യവുമാണ് 
                             
                              -ശബരി ശ്രീലകം #ആകാശം


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile