Nojoto: Largest Storytelling Platform

Best രചന Shayari, Status, Quotes, Stories

Find the Best രചന Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about à´°à´šà´¨ word in english, à´°à´šà´¨ translate in english, à´°à´šà´¨ മത്സരം 2020, à´°à´šà´¨ english meaning, à´°à´šà´¨ സിനിമ,

  • 1 Followers
  • 1 Stories
    PopularLatestVideo

ꜱʜᴀʀɪ ʟᴀʟᴜ

കരകാണാമഴ പോലെയായിരുന്നു എന്നും നിൻ മനസ്സ്.. മഴമാറി മാനം തെളിയുമ്പോഴുള്ള അക്കര ശ്രദ്ധിച്ചിട്ടുണ്ടോ.. ചിലയിടത്ത് പച്ച നിറത്തിൽ തെളിഞ്ഞ്.. മറ്റിടങ്ങളിൽ കറുപ്പുരാശി പടർത്തി.. നിൻ്റെ സ്വഭാവവും അങ്ങനെതന്നെ.. അടുക്കും തോറും വിസ്മയം കാട്ടിയങ്ങനെയകന്നകന്ന്.. ഞാൻ കാണുന്ന മാരിവില്ലിൻ്റെയും കൈക്കുമ്പിളിലെടുക്കുന്ന ആലിപ്പഴങ്ങളെയും നീയുമായി പങ്കിടുവാനാണ് ഞാനേറെയാശിച്ചത്.. കൊലുസിട്ട കാലിനാൽത്തെറിപ്പിച്ചത്തുള്ളികൾ, നിന്നെത്തന്നെ സാകൂതം നോക്കിയിരിക്കുന്നയെൻ മുഖത്തും പതിക്കണമെന്ന് ഞാനാശിച്ചു.. നടക്കും... നടക്കുകയ #Collab #YourQuoteAndMine #കവിത #രചന #yqmalayalam #yqmalayali

read more
കരകാണാമഴ പോലെയായിരുന്നു എന്നും നിൻ മനസ്സ്..
മഴമാറി മാനം തെളിയുമ്പോഴുള്ള അക്കര ശ്രദ്ധിച്ചിട്ടുണ്ടോ.. ചിലയിടത്ത് പച്ച നിറത്തിൽ തെളിഞ്ഞ്.. മറ്റിടങ്ങളിൽ കറുപ്പുരാശി പടർത്തി..
നിൻ്റെ സ്വഭാവവും അങ്ങനെതന്നെ.. അടുക്കും തോറും വിസ്മയം കാട്ടിയങ്ങനെയകന്നകന്ന്..
ഞാൻ കാണുന്ന മാരിവില്ലിൻ്റെയും കൈക്കുമ്പിളിലെടുക്കുന്ന ആലിപ്പഴങ്ങളെയും നീയുമായി പങ്കിടുവാനാണ് ഞാനേറെയാശിച്ചത്..
കൊലുസിട്ട കാലിനാൽത്തെറിപ്പിച്ചത്തുള്ളികൾ, നിന്നെത്തന്നെ സാകൂതം നോക്കിയിരിക്കുന്നയെൻ മുഖത്തും പതിക്കണമെന്ന് ഞാനാശിച്ചു..
നടക്കും... നടക്കുകയാണല്ലോ.. കരകാണാമഴ പോലെയായിരുന്നു എന്നും നിൻ മനസ്സ്..
മഴമാറി മാനം തെളിയുമ്പോഴുള്ള അക്കര ശ്രദ്ധിച്ചിട്ടുണ്ടോ.. ചിലയിടത്ത് പച്ച നിറത്തിൽ തെളിഞ്ഞ്.. മറ്റിടങ്ങളിൽ കറുപ്പുരാശി പടർത്തി..
നിൻ്റെ സ്വഭാവവും അങ്ങനെതന്നെ.. അടുക്കും തോറും വിസ്മയം കാട്ടിയങ്ങനെയകന്നകന്ന്..
ഞാൻ കാണുന്ന മാരിവില്ലിൻ്റെയും കൈക്കുമ്പിളിലെടുക്കുന്ന ആലിപ്പഴങ്ങളെയും നീയുമായി പങ്കിടുവാനാണ് ഞാനേറെയാശിച്ചത്..
കൊലുസിട്ട കാലിനാൽത്തെറിപ്പിച്ചത്തുള്ളികൾ, നിന്നെത്തന്നെ സാകൂതം നോക്കിയിരിക്കുന്നയെൻ മുഖത്തും പതിക്കണമെന്ന് ഞാനാശിച്ചു..
നടക്കും... നടക്കുകയ


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile