Nojoto: Largest Storytelling Platform

Best അങ്ങനെ Shayari, Status, Quotes, Stories

Find the Best അങ്ങനെ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about അങ്ങനെ meaning in hindi, അങ്ങനെ meaning in english, അങ്ങനെയാണെങ്കില് meaning in english, അങ്ങനെ ഒരു അവധിക്കാലത്ത്, അങ്ങനെ വരാന് വഴിയില്ലല്ലോ,

  • 1 Followers
  • 1 Stories
    PopularLatestVideo

Shameem U K

#അങ്ങനെ തിരയുമ്പോൾ തിന്മയുടെ കൂമ്പാരത്തിനിടയിൽ അവശേഷിക്കുന്ന നന്മയുടെ ഒരു ചെറു കണികയെങ്കിലും കിട്ടിയാല്‍ മതി അവിടമൊരു നന്മയിലേക്കുള്ള പുതു ലോകം കെട്ടിപ്പടുക്കാനുള്ള ഊർജ്ജം ലഭിക്കാൻ.# #YourQuoteAndMine Collaborating with hajnas c

read more
മനുഷ്യന്‍ അവന്‍ സ്വത്വം മറക്കും കാലം. അവൻ അവനിലേക്ക് തന്നെ തിരയുക. അവനിൽ അവശേഷിക്കും നന്മതൻ കണിക വറ്റാതിരുന്നാൽ അതാകും അവന്റെ വിജയവും.  #അങ്ങനെ തിരയുമ്പോൾ തിന്മയുടെ കൂമ്പാരത്തിനിടയിൽ അവശേഷിക്കുന്ന നന്മയുടെ ഒരു ചെറു കണികയെങ്കിലും കിട്ടിയാല്‍ മതി അവിടമൊരു നന്മയിലേക്കുള്ള പുതു ലോകം കെട്ടിപ്പടുക്കാനുള്ള ഊർജ്ജം ലഭിക്കാൻ.#
 #YourQuoteAndMine
Collaborating with hajnas c


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile